Latest NewsIndiaNews

ഇവിടെ സിനിമ ഷൂട്ട് ചെയ്‌താൽ സർക്കാർ ഒരു കോടി രൂപ നൽകും

ഗുവാഹത്തി: ആസാമിൽ സിനിമ ചിത്രീകരിയ്ക്കുന്നവർക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് ആസാം സർക്കാർ.വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം ഹി​ന്ദി, ഇം​ഗ്ലീ​ഷ്, മ​റ്റു വി​ദേ​ശ ഭാ​ഷാ ചി​ത്രീ​ക​ര​ണ സം​ഘ​ങ്ങ​ള്‍​ക്ക് ഈ ​പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം ല​ഭി​ക്കും. സി​നി​മ​യു​ടെ 25 ശ​ത​മാ​ന​മെ​ങ്കി​ലും ആ​സാ​മി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന​വ​ര്‍​ക്കു നി​ര്‍​മാ​ണ തു​ക​യു​ടെ 25 ശ​ത​മാ​നം സ​ര്‍​ക്കാ​ര്‍ ന​ല്‍​കും.

ആ​സാം സം​സ്കാ​ര​ത്തെ കു​റി​ച്ച്‌ സി​നി​മ ചെ​യ്യു​ന്ന​വ​ര്‍​ക്കു പ​ത്തു​ശ​ത​മാ​നം അ​ധി​കം പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം ല​ഭി​ക്കും. സി​നി​മ​യു​ടെ പ​കു​തി​യോ അ​തി​നു മു​ക​ളി​ലോ ചി​ത്രീ​ക​ര​ണം ആ​സാ​മി​ല്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്കു മ​റ്റൊ​രു പ​ത്തു​ശ​ത​മാ​നം കൂ​ടി പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് ആ​സാം ടൂ​റി​സം മ​ന്ത്രി അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button