പഞ്ചാബ് : പഞ്ചാബിലെ ലുധിയാനയില്‍ ആര് എസ് എസ് നേതാവ് കൊല്ലപ്പെട്ടത് സംബന്ധിച്ച അന്വേഷണം എന്‍ ഐ എ ഏല്‍പ്പിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പുറപ്പെടുവിച്ചു.
അന്വേഷണം എന്‍ ഐ എ യെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ആര് എസ് എസ് പ്രതിനിധിസംഘം സിങ്ങിനെ സമീപിക്കുകയായിരുന്നു. ലുധിയാനയില്‍ പ്രചാരകാരയിരുന്ന ഗോസെയ്ന് ചൊവ്വാഴ്ചയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
കൊല്ലപ്പെട്ട രവീന്ദര്‍ ഗൊസെയിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും മക്കളിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനിച്ചു.
Post Your Comments