Latest NewsNewsGulf

യു.എ.യിൽ വിസ നിരാകരിക്കാനുള്ള കാരണങ്ങൾ

നാനാ ഭാഗത്തെ ഉള്ള രാജ്യങ്ങളിൽ നിന്നും ദിനം പ്രതി യു.എ. യിലേക്ക് എത്തുന്ന ജനങ്ങുടെ കണക് വളരെ വലുതാണ്. ഇതിൽ സന്ദർശകരും, ജോലി തേടി എത്തുന്നവരും സ്ഥിര താമസത്തിനായി എത്തുന്നവരും ഉണ്ട്. ദിനം പ്രതി യു.എ.ഇ.അധികാരികളുടെ പക്കൽ എത്തുന്ന വിസകളുടെ എണ്ണം തിട്ട പെടുത്താവുന്നതിലും അധികമാണ്.

യു.എ.ഇ സന്ദർശിക്കുന്നവർ അവരുടെ ചിട്ട അനുസരിച് ഫോം പൂരിപ്പിച്ച് നൽകുന്നതോടപ്പം മറ്റ് അനുബന്ധ രേഖകളുലും സമർപ്പിക്കേണ്ടതാണ്. പക്ഷെ ചിലപ്പോഴക്കെ വിസ ക്യാൻസൽ ആവുക പതിവുള്ള ഒരു പ്രവണത ആണ്. ഇതിന കാരണം ചുവടെ നൽകുന്ന കാരണങ്ങളാണ്.

1. മുൻപ് റെസിഡൻസ് വിസ ഉള്ള ആൾ ആ വിസ ക്യാൻസൽ ചെയ്തതായോ അറിയിക്കാതെയോ ആ രാജ്യത്തിന് പുറത്തു പോകുകയും ചെയ്താൽ, പി.ആർ.ഓ നിങ്ങളുടെ റെസിഡെൻസൽ വിസ റെയ്ഡ് ചെയ്യും.

2. ക്രിമിനൽ പശ്ചാത്തലമുള്ളയാൾ അല്ലെങ്കിൽ തട്ടിപ്പോ മറ്റ് കേസുകൾ ഉള്ളവർക്ക് വിസ നല്ക്കുന്നതല്ല

3. മുൻപ് ടൂറിസ്റ്റ് വിസയ്‌ക്കെ അപേക്ഷിക്കുകയും പക്ഷെ യു.എ.യിലേക്ക് വരാത്തിരിക്കുകയും ചെയ്യുന്ന ആളുകൾ പിന്നീട് ആ വിസ ക്യാൻസൽ ചെയ്യുകയോ സ്പോൺസറിനെയോ പി.ആർ.ഓയെയോ അറിയിക്കാതിരിക്കുയും ചെയ്യന്നവരുടെ അപക്ഷ സ്വീകരിക്കുന്നതല്ല

4. ജോലിക്കായി അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ വിസ ലഭിച്ചിട്ടും ജോലിക്ക് പ്രവേശിക്കാത്തവരോ യു.എ.യിയിൽ വരാത്തവരുടെയും വിസ ക്യാൻസൽ ചെയ്യുന്നതാണ്.

5. വിസയ്‌ക്കായി പൂരിപ്പിച്ച നൽകുന്ന ഫോമിൽ അക്ഷര തെറ്റ്. പാസ്പോർട്ട്‌ നമ്പർ, പ്രൊഫഷണൽ കോഡ് എന്നിവ തെറ്റിച്ചോ വ്യക്തത ഇല്ലാത്ത പൂരിപ്പിക്കുന്നവരുടെ പാസ്പോർട്ട്‌ ക്യാൻസൽ ചെയ്യുകയും ചെയ്യുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button