Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -18 October
ഇന്ത്യൻ ചിത്രങ്ങൾക്ക് ഓസ്കർ പ്രതീക്ഷിക്കുന്നത് വിഡ്ഡിത്തം : അടൂർ ഗോപാലകൃഷ്ണൻ
ഒരു സിനിമ, സംവിധായകന്റെ കലയാണ്.അത്രത്തോളം മേൽത്തരമാകണം ഒരു സംവിധയകന്റെ ചിത്രം.അത്തരമൊരു വിശേഷണത്തിന് എന്തുകൊണ്ടും യോഗ്യനായ ഒരാളാണ് അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഭാഗമാകാൻ കഴിയുന്നത് ഒരു ഭാഗ്യമായാണ്…
Read More » - 18 October
ക്രിക്കറ്റ് താരത്തിനെതിരെ ഗാർഹിക പീഡനത്തിന് കേസ്
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. സഹോദരന് സരോവര്‍ സിങ്ങിന്റെ ഭാര്യ ആകാന്‍ക്ഷ ശര്‍മ്മയാണ് യുവരാജ് സിങ്ങിനെതിരെ കേസ് നല്‍കിയത്. യുവരാജിനെ കൂടാതെ…
Read More » - 18 October
ഇന്ത്യന്‍ സൈന്യത്തിന് യു.എന്‍ ബഹുമതി
ജനീവ•ഇന്ത്യന്‍ സൈന്യത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ ബഹുമതി. ഇന്ത്യന്‍ സമാധാന സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബഹുമതി. തെക്കന്‍ സുഡാനില്‍ നിയോഗിക്കപ്പെട്ട 50 സൈനികര്‍ക്ക് യു.എന്‍ മെഡല്‍ സമ്മാനിച്ചു. യു.എന്‍ മിഷന്…
Read More » - 18 October
ഏറെ ഉപകാരപ്രദമായ പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
ന്യൂഡല്‍ഹി: പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്. തത്സമയ ലൊക്കേഷന്‍ പങ്കുവെക്കാനുള്ള ‘ലൈവ് ലൊക്കേഷന്‍’ സംവിധാനമാണ് വാട്ട്സ്ആപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. നമ്മള് എവിടെയാണെന്ന് അതാത് സമയത്ത് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അറിയിക്കാൻ…
Read More » - 18 October
വാതുവെപ്പ്: ക്രിക്കറ്റ് താരത്തെ വിലക്കി
ഇസ്ലാമാബാദ്: വാതുവെപ്പ് നടത്തിയതായി കണ്ടെത്തിയ ക്രിക്കറ്റ് താരത്തെ വിലക്കി. അഞ്ചുവര്‍ഷത്തെ വിലക്കാണ് താരത്തിനു ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ പത്തു ലക്ഷം രൂപ പിഴയും താരം നല്‍കണം. പാകിസ്താന്…
Read More » - 18 October
25 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്ഥാന്റെ പിടിയില്‍
കറാച്ചി•സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 25 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാല് ദിവസത്തിനിടെയാണ് പാക്കിസ്ഥാന് മരിടൈം സെക്യുരിറ്റി ഏജന്‍സി ഇവരെ അറസ്റ്റ് ചെയ്തത്. പോലീസിന് കൈമാറിയ…
Read More » - 18 October
പെട്രോളും ഡീസലും ഇനി ഓണ്‍ലൈനില്‍ വാങ്ങാം
ന്യൂഡൽഹി: പെട്രോളും ഡീസലും ഓണ്‍ലൈനിലൂടെയും വില്ക്കാൻ പദ്ധതി. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി പെട്രോളും ഡീസലും ഇവയുടെ മറ്റ് ഉത്പന്നങ്ങള്‍ക്കൊപ്പം വില്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പെട്രോളും ഡീസലും ഇ-കൊമേഴ്സ്…
Read More » - 18 October
താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്നു ബിജെപി നേതാവ്
ലഖ്നൗ: തേജോമഹല്‍ എന്നറിയപ്പെട്ടിരുന്ന ശിവക്ഷേത്രമായിരുന്നു താജ്മഹൽ എന്ന് ബിജെപി നേതാവും രാജ്യസഭാ എം.പിയുമായ വിനയ് കത്യാർ.താജ്മഹൽ എന്ന സ്മാരകത്തിനായ് ഷാജഹാൻ അത് നശിപ്പിക്കുകയായിരുന്നെന്നും വിനയ് കത്യാർ ആരോപിച്ചു.…
Read More » - 18 October
ബിജെപിക്കു എതിരെ മുഖ്യമന്ത്രിയുടെ ഹാഷ് ടാഗ്
തിരുവനന്തപുരം: ബിജെപിക്കു എതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹാഷ്ടാഗ്. #നോരക്ഷഫോര്ബിജെപിഇന്കേരള എന്ന പേരിലാണ് ഹാഷ് ടാഗ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്തിയ ജനരക്ഷ യാത്രയെ…
Read More » - 18 October
തോമസ് ചാണ്ടി അവധിയെടുക്കുന്നതിനെ പരിഹസിച്ച് വി.ടി. ബൽറാം
പാലക്കാട്: ഗതാഗതമന്ത്രി തോമസ് ചാണ്ടി അവധിയെടുക്കുന്നതിനെ പരിഹസിച്ച് വി.ടി. ബൽറാം എംഎൽഎ. തോമസ് ചാണ്ടി ലീവ് എടുക്കുന്നു. അഴിമതിക്കാരന് മുന്നിൽ പിണറായി വിജയൻ സർണ്ടർ ചെയ്യുന്നു. ഇതിനെയാണ്…
Read More » - 18 October
യുഎഇയില്‍ യുവാവിനു ഒരു ലക്ഷം ദിര്‍ഹം പിഴ
റാസല്‍ഖൈമ: യുഎഇയില്‍ യുവാവിനു ഒരു ലക്ഷം ദിര്‍ഹം പിഴ. റാസല്‍ഖൈമയിലാണ് ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ ഇത്രയും വലിയ തുക പിഴ ഈടാക്കിയത്. അമിത വേഗത, അപകടത്തിനു കാരണമാകുന്ന…
Read More » - 18 October
തിരിച്ചുവരവിനൊരുങ്ങി പെരുന്തച്ചന്റെ മകൻ
ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് തമിഴ് നടൻ പ്രശാന്ത്.നടൻ തിലകന്റെ എക്കാലത്തെയും മികച്ച വേഷങ്ങളിൽ ഒന്നായ പെരുന്തച്ചനിൽ തിലകന്റെ മകനായി എത്തിയ പ്രശാന്തിനെ മലയാളികളും അറിയും.നടനും സ്റ്റണ്ട് മാസ്റ്ററുമായ ത്യാഗരാജന്റെ…
Read More » - 18 October
ഷെറിന് മാത്യൂസിനെക്കുറിച്ച് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന
ഡലാസ്: അമേരിക്കയിലെ ഡാലസില്‍ മൂന്നുവയസുകാരി ഷെറിന് മാത്യൂസിനെ കാണാതായ സംഭവത്തില്‍ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചതായി റിപ്പോർട്ട്. ഷെറിന്റെ വീട്ടില്‍ നിന്ന് ഒരു മൈല്‍ അകലെയുള്ള റിച്ച്ലാന്‍ഡ്…
Read More » - 18 October
സുപ്രീംകോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് പ്രതിഷേധം
ന്യൂഡൽഹി: ദീപാവലിക്കാലത്ത് ഡൽഹിയിൽ പടക്കം നിരോധിച്ചതിനെതിരെ സുപ്രീംകോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് പ്രതിഷേധം. ആസാദ് ഹിന്ദ് ഫൗജ് എന്ന ഹിന്ദു സംഘടനയാണ് കോടതി ഗേറ്റിന് മുന്നില്‍ പടക്കം…
Read More » - 18 October
ബി.ജെ.പി മാര്‍ച്ചിനെ ജനങ്ങള്‍ തള്ളി: അമിത്ഷായുമായി സംവാദത്തിന് തയ്യാര്‍-മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം•കേരളത്തിനെതിരായ പോർവിളിയും അസംബന്ധ പ്രചാരണവുമായി ബിജെപി നടത്തിയ ജനരക്ഷാ യാത്രയെ ജനങ്ങൾ തള്ളിക്കളഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്. സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ വെല്ലുവിളി…
Read More » - 18 October
യുവാവിനെ കത്തിച്ചുകൊന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ
കോയമ്പത്തൂർ: യുവാവിനെ കത്തിച്ചുകൊന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ കൊല്ലപ്പെട്ട യുവാവിനൊപ്പം ജോലി ചെയ്തിരുന്ന പാണ്ഡ്യൻ, മുത്തുപാണ്ടി എന്നിവരെയാണ് സുലൂർ പോലീസ് അറസ്ററ് ചെയ്തത്. കഴിഞ്ഞ 11-നാണ്…
Read More » - 18 October
നികുതിദായകര്‍ക്ക് സന്തോഷവാര്ത്തുമായി ആദായ നികുതി വകുപ്പ്
ന്യൂഡല്‍ഹി: നികുതിദായകര്‍ക്ക് സന്തോഷവാര്ത്തുമായി ആദായ നികുതി വകുപ്പ് . ഇനി നികുതിയെക്കുറിച്ച് സംശയങ്ങള്‍ അതിവേഗം പരിഹരിക്കാം. അതിനു വേണ്ടി ആദായനികുതി വകുപ്പിന്റെ ഓണ്‍ലൈന്‍ ചാറ്റ് സംവിധാനം ആരംഭിച്ചു.…
Read More » - 18 October
കോൺഗ്രസിന്റെ വൈ ദിസ് കൊലവെറിയ്ക്ക് മറുപടിയുമായി ബിജെപി
തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗുജറാത്തിൽ ബിജെപി കോൺഗ്രസ് പോരാട്ടം തുടങ്ങി കഴിഞ്ഞു. സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇരുവരും പോർവിളികൾ നടത്തുന്നത്. വൈ ദിസ് കൊലവെറി പാട്ടിന്റെ വരികള്‍…
Read More » - 18 October
വനിതാ താരത്തോട് മോശമായി പെരുമാറിയ പരിശീലകന് സസ്പെന്ഷന്
ന്യൂഡല്‍ഹി: വനിതാ താരത്തോട് മോശമായി പെരുമാറിയ പരിശീലകന് സസ്പെന്ഷന്. ആര്‍ച്ചറി പരിശീലകനായ സുനില്‍ കുമാറിനെയാണ് ആര്‍ച്ചറി അസോസിയേഷന് ഓഫ് ഇന്ത്യ(എഎഐ) സസ്പെന്‍ഡ് ചെയ്തത്. ഇന്ത്യക്കാരനായ പരിശീലകന് ഇംഗ്ലണ്ട്…
Read More » - 18 October
ട്രോളര്‍മാരുടെ വിമര്‍ശനം ഏറ്റുവാങ്ങി മലാല കാരണം ഇതാണ്
ബ്രിട്ടണ്: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മലാല യൂസഫ് സായിയെ വിമര്‍ശിച്ച് ട്രോളന്മാര് രംഗത്ത്. മലാലയുടെ വസ്ത്രധാരണമാണ് ട്രോളന്മാരെ പ്രകോപ്പിച്ചത്. സാധാരണ…
Read More » - 18 October
ദുരൂഹ മതപരിവര്‍ത്തനം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആതിര
കൊച്ചി•സംസ്ഥാനത്ത് നടക്കുന്ന ആസൂത്രിത മതപരിവര്‍ത്തനങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി സ്വദേശിനി ആതിര. പ്രണയം നടിച്ചോ സുഹൃത്തുക്കള്‍ വഴിയോ മതംമാറ്റിയ ശേഷം പെണ്‍കുട്ടികളെ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നത്…
Read More » - 18 October
ഞാൻ ഗ്ളാമർ വേഷങ്ങൾ ചെയ്തിട്ടുണ്ട്.പക്ഷെ !!! ഇനിയ പറയുന്നു
ഇനിയ മലയാളി പ്രേക്ഷകർക്കും തമിഴ് പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ്.വാരിവലിച്ചു പടങ്ങൾ ചെയ്യുന്ന കൂട്ടത്തിലല്ല ഇനിയ എന്ന അഭിനേത്രി.വളരെ ശ്രദ്ധയോടെ മാത്രമേ ഇനിയ വേഷങ്ങൾ തിരഞ്ഞെടുക്കാറുള്ളു . സമുദ്രക്കനിയുടെ…
Read More » - 18 October
മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു
കൊച്ചി: മകനെ വെട്ടികൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. കൊച്ചി ദേവസ്വം നടയ്ക്ക് സമീപം കാക്കനാട് വീട്ടില്‍ പവനനാണ് മകന് മനോജിനെ (22) കൊലപ്പെടുത്തിയ ശേഷമായിരുന്നു പിതാവ്…
Read More » - 18 October
സർക്കാർ നടപടികൾക്കെതിരെ കത്ത് നൽകിയിട്ടില്ലെന്ന് ഡി.ജി.പി. ഹേമചന്ദ്രൻ
തിരുവനന്തപുരം: സോളാര്‍ കമ്മിഷന് റിപ്പോര്ട്ടിന്മേല് അതൃപ്തി അറിയിച്ച് സര്‍ക്കാരിന് താന്‍ കത്ത് നല്‍കിയിട്ടില്ലെന്ന് ഡി.ജി.പി എ.ഹേമചന്ദ്രന് പറഞ്ഞു. സോളാര്‍ കമ്മീഷനുമായി ചില ഭിന്നതകള്‍ ഉണ്ടായിരുന്നുവെന്നും ഹേമചന്ദ്രന് പറഞ്ഞു.…
Read More » - 18 October
ദേരാ സച്ചാ തലവന്‍ റാം റഹീം സംഗിനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തു
ഹരിയാന ; ബലാത്സംഗ കേസിൽ കോടതി ശിക്ഷിച്ച് ജയിലിലായ ദേരാ സച്ചാ തലവന്‍ റാം റഹീം സംഗിനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തു. പഞ്ച്കുളയിലെ കോടതിയില്‍…
Read More »