കോഴിക്കോട് : എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. പ്രതിഷേധക്കാര്‍ പൊലീസ് വാഹനം എറിഞ്ഞ് തകര്‍ത്തു.പൊലീസ് സമരപന്തല്‍ പൊളിച്ചുനീക്കി. നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Post Your Comments