സാല്‍ഹര്‍ഗ്: ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ശക്‌തമായ കാറ്റിൽ ആടിയുലഞ്ഞ വിമാനം ലാൻഡ് ചെയാതെ വീണ്ടും പറന്നുയർന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഓസ്ട്രേലിയയിലെ സാല്‍ഹര്‍ഗ് എയര്‍പോര്‍ട്ടിൽ തിങ്കളാഴ്ച രാവിലെ 11.25 നാണ് യാത്രക്കാരും കാഴ്ചക്കാരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്. മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗതയിലാണ് ഇവിടെ കാറ്റ് വീശിയത്. മാനം ലാന്‍ഡ് ചെയ്യാന്‍ റണ്‍വേയില്‍ തൊട്ടെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി പൈലറ്റ് വിമാനം ലാന്‍ഡ് ചെയ്യാതെ സാഹസികമായി പരത്തുകയായിരുന്നു.
വീഡിയോ കാണാം ;
Post Your Comments