Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -18 October
ഞാൻ ഗ്ളാമർ വേഷങ്ങൾ ചെയ്തിട്ടുണ്ട്.പക്ഷെ !!! ഇനിയ പറയുന്നു
ഇനിയ മലയാളി പ്രേക്ഷകർക്കും തമിഴ് പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ്.വാരിവലിച്ചു പടങ്ങൾ ചെയ്യുന്ന കൂട്ടത്തിലല്ല ഇനിയ എന്ന അഭിനേത്രി.വളരെ ശ്രദ്ധയോടെ മാത്രമേ ഇനിയ വേഷങ്ങൾ തിരഞ്ഞെടുക്കാറുള്ളു . സമുദ്രക്കനിയുടെ…
Read More » - 18 October
മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു
കൊച്ചി: മകനെ വെട്ടികൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. കൊച്ചി ദേവസ്വം നടയ്ക്ക് സമീപം കാക്കനാട് വീട്ടില്‍ പവനനാണ് മകന് മനോജിനെ (22) കൊലപ്പെടുത്തിയ ശേഷമായിരുന്നു പിതാവ്…
Read More » - 18 October
സർക്കാർ നടപടികൾക്കെതിരെ കത്ത് നൽകിയിട്ടില്ലെന്ന് ഡി.ജി.പി. ഹേമചന്ദ്രൻ
തിരുവനന്തപുരം: സോളാര്‍ കമ്മിഷന് റിപ്പോര്ട്ടിന്മേല് അതൃപ്തി അറിയിച്ച് സര്‍ക്കാരിന് താന്‍ കത്ത് നല്‍കിയിട്ടില്ലെന്ന് ഡി.ജി.പി എ.ഹേമചന്ദ്രന് പറഞ്ഞു. സോളാര്‍ കമ്മീഷനുമായി ചില ഭിന്നതകള്‍ ഉണ്ടായിരുന്നുവെന്നും ഹേമചന്ദ്രന് പറഞ്ഞു.…
Read More » - 18 October
ദേരാ സച്ചാ തലവന്‍ റാം റഹീം സംഗിനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തു
ഹരിയാന ; ബലാത്സംഗ കേസിൽ കോടതി ശിക്ഷിച്ച് ജയിലിലായ ദേരാ സച്ചാ തലവന്‍ റാം റഹീം സംഗിനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തു. പഞ്ച്കുളയിലെ കോടതിയില്‍…
Read More » - 18 October
നിര്‍ധനരായ ഹിന്ദുക്കളുടെ ചികിത്സാചിലവ് ഏറ്റെടുക്കാന്‍ ‘സഞ്ജീവനി’ പദ്ധതിയുമായ് ഹിന്ദു ഹെല്പ് ലൈന്‍. ഒരു ഹിന്ദുവും മരുന്നിനു വേണ്ടി മതം മാറില്ല എന്ന് പ്രഖ്യാപനം
കൊച്ചി•’ഒരു പിടി അരി’ പദ്ധതിയിലൂടെ ഒരു ഹിന്ദുവും പട്ടിണി കിടക്കില്ല എന്ന പ്രഖ്യാപനം നടത്തിയ ഹിന്ദു ഹെല്പ് ലൈന്‍ നിര്‍ധനരായ ഹിന്ദു കുടുംബങ്ങളെ സഹായിക്കാന്‍ ‘സഞ്ജീവനി’ പദ്ധതിയുമായ്…
Read More » - 18 October
അമിത വണ്ണത്തിന് പരിഹാരം ഇതാ
അമിതവണ്ണം നിങ്ങളെ അലട്ടുന്നുണ്ടോ എങ്കില്‍ ബദാം, പിസ്ത, വാള്‍നട്ട്, നിലക്കടല തുടങ്ങിയ അണ്ടിപ്പരിപ്പ് വര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. ഇവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം അമിതഭാരവും…
Read More » - 18 October
ഡിജിപി ഹേമചന്ദ്രന്റെ കത്ത് സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നതിന്റെ തെളിവാണ് ; എം.എം. ഹസൻ
കോഴിക്കോട്:ഡിജിപി ഹേമചന്ദ്രന്റെ കത്ത് സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് തെളിയിക്കുന്നതായി കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസൻ.ഇതോടെ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്നും, ഉദ്യോഗസ്ഥരോട് പ്രതികാര നടപടിയുണ്ടാകുന്നുണ്ടോ എന്ന്…
Read More » - 18 October
കർണൻ യാഥാർഥ്യമാകുമോ ? പ്രതികരണവുമായി ആർ എസ് വിമൽ
പൃഥ്വിരാജ് നായകനായെത്തുന്ന കർണൻ എന്ന ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ് എങ്ങും.ചിത്രം വരുമെന്നും അല്ല ഉപേക്ഷിക്കപ്പെട്ടെന്നുമുള്ള വാർത്തകൾ മുഴങ്ങി കേട്ടുകൊണ്ടേയിരിക്കുന്നു.ഇതുവരെ ഇത്തരം വാർത്തകളോട് പ്രതികരിക്കരിക്കാൻ ചിത്രത്തിന്റെ സംവിധായകൻ…
Read More » - 18 October
അരവിന്ദ് കെജ്രിവാളിന് താക്കീതുമായി ലഫ്. ഗവര്‍ണര്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പൊലീസുമായി സഹകരിക്കണമെന്ന താക്കീതുമായി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജല്‍. സെക്രട്ടറിയേറ്റിനുള്ളില്‍ അനുവദിച്ച സ്ഥലത്ത് മുഖ്യമന്ത്രി കാര്‍ പാര്‍ക്ക് ചെയ്യണമായിരുന്നു. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിക്കായി…
Read More » - 18 October
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സ്വര്‍ണത്തിന് കഴിയും
ന്യൂഡല്‍ഹി : ക്യാന്‍സര്‍ ചികില്‍സയില്‍ ഏറെ പ്രതീക്ഷ നല്കുന്ന പുതിയ കണ്ടുപിടുത്തവുമായി ഇന്തോ-റഷ്യന്‍ ഗവേഷകസംഘം. സ്വര്‍ണത്തില്‍ അടങ്ങിയിട്ടുള്ള നാനാ ഘടകങ്ങളാണ് ക്യാന്‍സര്‍ കോശങ്ങളെ വേരോടെ നശിപ്പിക്കുന്നതെന്നാണ്…
Read More » - 18 October
തോമസ് ചാണ്ടിക്കുനേരെ പരിഹാസവുമായി വി.ടി ബല്‍റാം
അഴിമതി ആരോപണങ്ങൾ നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ പരിഹാസവുമായി വിടി ബല്‍റാം എംഎല്‍എ. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നതിനെയാണ് ബല്‍റാം പരിഹസിച്ചത്.…
Read More » - 18 October
പ്രമുഖ കമ്പനിയുടെ കാർ സർവീസ് സെന്ററിലെ തട്ടിപ്പ് വെളിച്ചത്തായി ; വീഡിയോ വൈറലാകുന്നു
ബംഗളുരു: പ്രമുഖ കമ്പനിയുടെ കാർ സർവീസ് സെന്ററിലെ തട്ടിപ്പ് വെളിച്ചത്തായി വീഡിയോ വൈറലാകുന്നു. ബംഗളൂരുവിലെ മാരുതി സുസുക്കി സര്‍വീസ് സെന്ററായ മാന്‍ഡോവി മോട്ടോഴ്സിലെ സർവീസ് തട്ടിപ്പ് ബാംഗ്ലൂർ…
Read More » - 18 October
ജനാലയുടെ ചില്ല് നെഞ്ചില്‍ തുളച്ചു കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കറുകച്ചാല്‍: പൊട്ടിയ ജനാലയുടെ ചില്ല് നെഞ്ചില്‍ തുളച്ചു കയറി വീട്ടമ്മ മരിച്ചു. തിങ്കളാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. പൊട്ടിയ ചില്ല് കഷണങ്ങള്‍ ചൂലിന്റെ പിടി ഉപയോഗിച്ചു…
Read More » - 18 October
പാതിരാത്രി റോഡില്‍ പതിയിരുന്ന അപകടം; മുന്നറിയിപ്പുമായി പാര്‍വ്വതി
മലയാളത്തിന്റെ യുവതാരനിരയില്‍ ശ്രദ്ധേയയായ നടിയാണ് പാര്‍വതി. സാമൂഹിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ പലതാരങ്ങളും തുറന്നു പറയാറുണ്ട്. സോഷ്യല്‍ മീഡിയ അതിനൊരു മാധ്യമമായി അവര്‍ ഉപയോഗിക്കുന്നു. ഇപ്പോള്‍ സോഷ്യല്‍…
Read More » - 18 October
കുടുംബബന്ധങ്ങളെ തകര്‍ക്കാന്‍ ഫേസ്ബുക്ക് കാമുകന്മാര് നിരവധി : ഭര്‍ത്താവിനെ ഉപേക്ഷിച്ച് 35കാരി ഫേസ്ബുക്ക് കാമുകനൊപ്പം പോയി
ചേരാനല്ലൂര്‍: സംസ്ഥാനത്ത് കുടുംബബന്ധങ്ങളെ തകര്‍ക്കാന്‍ ഫേസ്ബുക്ക് കാമുകന്മാര് വിരിയ്ക്കുന്ന വലയില്‍ വീഴുന്നത് വീട്ടമ്മമാര്‍ . മൂത്ത മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം പോയ വീട്ടമ്മയേയും കുഞ്ഞിനെയും…
Read More » - 18 October
ഗോദയിലെ പഞ്ചാബി സുന്ദരി വീണ്ടുമെത്തുന്നു
ഗോദ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പഞ്ചാബി സുന്ദരിയാണ് വമീഖാ ഗബ്ബി.ബേസിൽ ജോസെഫിന്റെ ഗോദയിൽ ഗുസ്തിക്കാരിയായി മികച്ച പ്രകടനമാണ് വമീഖാ കാഴ്ചവെച്ചത്.ഇപ്പോൾ അച്ചായൻസ് എന്ന ചിത്രത്തിന്റെ സംവിധായകനായ…
Read More » - 18 October
അമ്മയേയും പിഞ്ചുകുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി
കുമ്പള : യുവതിയേയും ഏഴുമാസം പ്രായമുള്ള കുഞ്ഞിനേയും കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി.കുമ്പള ബാദൂരിലെ പത്മനാഭയുടെ ഭാര്യ ശ്രുതി(28), ഏഴുമാസം പ്രായമുള്ള മകന് ആയുഷ് എന്നിവരെയാണ് ബുധനാഴ്ച…
Read More » - 18 October
‘ആനപ്പാപ്പാന്‍’ പ്രചരിക്കുന്നത് വ്യാജ വാർത്ത; ഭദ്രൻ
മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്നു സംവിധായകന് ഭദ്രന്. നിരവധി മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ ആനപ്പാപ്പാനായി വേഷമിടുന്നു എന്ന വാർത്ത സോഷ്യല്‍…
Read More » - 18 October
പാകിസ്ഥാനെതിരെയുള്ള യു.എസ് പദ്ധതി : ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് അമേരിക്ക
വാഷിംഗ്ടണ്‍ : പാക്കിസ്ഥാനെ നിരീക്ഷിക്കാനുള്ള യുഎസ് പദ്ധതിയെ ഇന്ത്യയ്ക്കു സഹായിക്കാന്‍ കഴിയുമെന്നു ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ. ഭീകരരെ സംരക്ഷിക്കുന്ന പാക്കിസ്ഥാനെതിരെ ശക്തമായ…
Read More » - 18 October
ലൈന്മാന്മാരുടെ മരണത്തിലെ വര്‍ധനവ് : കെഎസ്ഇബിയോട് വിശദീകരണം തേടി കോടതി
കൊച്ചി: കെഎസ്ഇബിയിലെ ലൈന്മാന്മാരടക്കമുള്ള തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ആധുനിക ഉപകരണങ്ങളോ സുരക്ഷാ സാമഗ്രികളോ ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്നില്ല. ഇലക്ട്രിക് ലൈനുകളില്‍…
Read More » - 18 October
എംബസിക്കു നേരെ പ്രതിഷേധം
ന്യൂഡൽഹി: എംബസിക്കു നേരെ പ്രതിഷേധം. ഡൽഹിയിലെ ചൈനീസ് എംബസിക്കു നേരെയാണ് ടിബറ്റൻ വംശജർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബെയ്ജിംഗിൽ കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ച പശ്ചാത്തലത്തിൽ തങ്ങൾക്ക്…
Read More » - 18 October
യുവരാജ് സിങ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു; സഹോദരന്റെ മുന്‍ഭാര്യ രംഗത്ത്
ന്യൂഡൽഹി : ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാർഹിക പീഡനകേസുമായി സഹോദരന്റെ മുൻ ഭാര്യ രംഗത്ത്.ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയും യുവരാജിന്റെ സഹോദരന് സരോവര്‍ സിങ്ങിന്റെ…
Read More » - 18 October
ഐഫോണിന് വെല്ലുവിളിയായി ലോകത്ത് ഏറ്റവും വിലകൂടിയ ഫോണ്‍ വിപണിയില്‍
ജര്‍മനി : ഐഫോണിന് വെല്ലുവിളിയായി ലോകത്ത് ഏറ്റവും വില കൂടിയ ഫോണ്‍ അവതരിപ്പിച്ച് ഹുവായ്. ജര്‍മ്മനിയില്‍ നടന്ന ചടങ്ങിലാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നില്മ്മാതാക്കളായ ഹുവായ് $1616 യുഎസ്…
Read More » - 18 October
സൈലന്റ് മോഡില്‍ നിങ്ങളുടെ ഫോൺ കാണാതായാൽ കണ്ടു പിടിക്കാൻ ഇതാ ഒരു എളുപ്പവഴി ; വീഡിയോ കാണാം
ഓഫീസിലോ വീട്ടിലോ പല അവസരങ്ങളിലും സൈലന്റ് മോഡില്‍ ഫോൺ കാണാതെ പോകാറുണ്ട്. പിന്നീട് ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ആയിരിക്കും ഇത് കിട്ടുക. ഓർമ കുറവ് കൊണ്ടാണ് ഇത്…
Read More » - 18 October
നടിയെ ആക്രമിച്ച കേസ് : സുപ്രധാന നീക്കവുമായി അന്വേഷണ സംഘം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് ഒന്നാം പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ട്. കുറ്റപത്രത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ ആലോചന നടക്കുന്നതായാണ് വിവരം. സുപ്രധാന നീക്കമാണ് അന്വേഷണസംഘം നടത്തുന്നത്.…
Read More »