കൊല്ലം ; മാധ്യമ പ്രവർത്തകർക്ക് നേരെ ഗുണ്ടാ ആക്രമണം. ഗൗരി നെഹ്റുടെ മരണവുമായി ബന്ധപെട്ടു പ്രതികളായ അധ്യാപികമാരെ കൊല്ലം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. മാധ്യമ പ്രവർത്തകരെ വളഞ്ഞിട്ടു ഒരു സംഘം ആളുകൾ മർദ്ദിച്ചു. ക്യാമറ തകർക്കുവാനുള്ള ശ്രമവും ഉണ്ടായി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments