Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -14 November
99 രൂപയ്ക്ക് വിമാനയാത്ര : ബിഗ് സെയിലുമായി പ്രമുഖ വിമാന കമ്പനി
ബംഗളൂരു: 99 രൂപയ്ക്ക് ഒരു വിമാനയാത്ര. ടിക്കറ്റ് നിരക്കുകള്‍ 99 രൂപ മുതല്‍ ആരംഭിക്കുന്ന ഓഫര്‍ വഴി ഞായറാഴ്ച വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. ബജറ്റ്…
Read More » - 14 November
ബാങ്ക് ലോക്കറില്‍ വന്‍ കവര്‍ച്ച : കവര്‍ച്ച നടത്തിയത് സമീപത്തെ കടയില്‍ നിന്ന് തുരങ്കമുണ്ടാക്കി
മുംബൈ: ബാങ്ക് ലോക്കറില്‍ വന്‍ കവര്‍ച്ച. സമീപത്തെ കടയില്‍ നിന്ന് ബാങ്കിലേക്ക് തുരങ്കമുണ്ടാക്കിയാണ് ലോക്കറുകള്‍ കൊള്ളയടിച്ചത്. നവി മുംബൈയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിലേക്കാണ് മോഷ്ടാക്കള്‍…
Read More » - 14 November
“ആ സെക്സ് വീഡിയോയിൽ…” പ്രചരിക്കുന്ന സെക്സ് വീഡിയോയെ പറ്റി ഹാർദ്ദിക് പട്ടേൽ പ്രതികരിക്കുന്നു
അഹമ്മദാബാദ് : മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സെക്സ് വീഡിയോയില്‍ ഉള്ളത് താനല്ലെന്ന് ഹാർദ്ദിക് പട്ടേൽ. നേരത്തെ ഹാർദ്ദിക് പട്ടേൽ ബിജെപി തന്റെ വ്യാജ സെക്സ് വീഡിയോ ഇറക്കാൻ സാധ്യതയുണ്ടെന്ന്…
Read More » - 14 November
ബാലസൗഹൃദ പോലീസ് സ്റ്റേഷനുകളുമായി കേരളം
തിരുവനന്തപുരം: ബാലസൗഹൃദ പോലീസ് സ്റ്റേഷനുകൾക്ക് തുടക്കം കുറിച്ച് കേരളം. ‘ചില്‍ഡ്രന്‍ ആന്‍ഡ് പോലീസ്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി ആദ്യഘട്ടത്തില്‍ ആറു പോലീസ് സ്റ്റേഷനുകളിലാണ് നടപ്പാക്കിയിരിക്കുന്നത്.തിരുവനന്തപുരം…
Read More » - 14 November
സി.പി.എം പാര്‍ട്ടി സമ്മേളനങ്ങള്‍ നിര്‍ജീവം : മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന ഫലം കണ്ടു
തിരുവനന്തപുരം : 22-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സംസ്ഥാനത്തെ സി.പി.എം. സമ്മേളനങ്ങള്‍ പേരിനു മാത്രമായി. ലോക്കല്‍ സമ്മേളനങ്ങളില്‍ മത്സരം അനുവദിക്കരുതെന്ന മുഖ്യമന്ത്രി പിണറായിയുടെ ശാസനത്തെ തുടര്‍ന്നാണ്…
Read More » - 14 November
ഇന്ത്യ ലോകത്തിലെ മൂന്നാം സാമ്പത്തികശക്തിയാവുമെന്ന് റിപ്പോര്‍ട്ട്
മുംബൈ : ഇന്ത്യ ലോകത്തെ മൂന്നാം സാമ്പത്തികശക്തിയാവുമെന്ന് റിപ്പോര്‍ട്ട്. 2028 ഓടെയായിരിക്കും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാങ്ക് ഓഫ് അമേരിക്കയുടെ…
Read More » - 14 November
കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തോട് റിപ്പോർട്ട് തേടി: മൂന്നു ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കണം
ന്യൂഡല്‍ഹി: ഗുരുവായൂരിൽ ആർ എസ് എസ് പ്രവർത്തകൻ ആനന്ദിന്റെ കൊലപാതകത്തെ കുറിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തോട് റിപ്പോർട്ട് തേടി. ഞായറാഴ്ച നടന്ന കൊലപാതകത്തെക്കുറിച്ചും തുടര്‍ന്ന് പൊലീസ്…
Read More » - 14 November
കേരളത്തില്‍ പച്ചക്കറി വില കുതിച്ചുകയറുന്നു
തൊടുപുഴ: കേരളത്തില്‍ പച്ചക്കറി വില കുതിച്ചുകയറുന്നു. തമിഴ്നാട്ടില്‍ പച്ചക്കറി വില കുറയുമ്പോള്‍ കേരളത്തിലെ ചന്തകളില്‍ പച്ചക്കറി വില കുതിച്ചുകയറുകയാണ്. തമിഴ്നാട്ടിലെ മഴ ശരിക്കും മുതലാക്കുന്നതു കേരളത്തിലേക്കു പച്ചക്കറിയെത്തിക്കുന്ന…
Read More » - 14 November
സി.പി.എമ്മിലെ വ്യക്തിപൂജ : പി.ജയരാജന് പിന്നാലെ മന്ത്രി തോമസ് ഐസകും വിവാദത്തില്‍
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മന്ത്രി തോമസ് ഐസക്കിന്റെ പേരിലും ആരോപണം. കേരളത്തെ കമ്യൂണിസ്റ്റുകളുടെ സ്വപ്നഭൂമിയായി ചിത്രീകരിച്ച് അമേരിക്കന്‍ പത്രമായ വാഷിങ്ടണ്‍ പോസ്റ്റില്‍ വന്ന…
Read More » - 14 November
പ്രതിഫലം പറ്റി കാശ്മീരില്‍ പട്ടാളത്തെ കല്ലെറിഞ്ഞിരുന്നുവെന്ന് യുവാവ് കുമരകത്ത്
കുമരകം: പ്രതിഫലം പറ്റി കാശ്മീരില്‍ പട്ടാളത്തെ കല്ലെറിഞ്ഞിരുന്നുവെന്ന് യുവാവ് കുമരകത്ത്. ഇയാളുടെ അവകാശവാദമടങ്ങിയ വീഡിയോ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. കശ്മീരില്‍ പ്രതിഫലംപറ്റി പട്ടാളത്തെ കല്ലെറിഞ്ഞിട്ടുണ്ട്. തന്റെ…
Read More » - 14 November
മാര്‍ക്കറ്റില്‍ വ്യോമാക്രമണം: നിരവധി പേര് മരിച്ചു
ആലപ്പോ: വടക്കന്‍ സിറിയയില്‍ വിമത നിയന്ത്രണത്തിലുള്ള നഗരത്തില്‍ വ്യോമാക്രമണം. തിങ്കളാഴ്ചയുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 43 സാധാരണക്കാരാണ് മരിച്ചത്. നിരവധി പേര്‍ക്കു പരിക്കേറ്റു. ആക്രമണമുണ്ടായത് ആലപ്പോയില്‍ നിന്ന്…
Read More » - 14 November
ജിദ്ദയില്‍ ദുരിതമനുഭവിക്കുന്ന മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങുന്നു
ജിദ്ദ: ജിദ്ദയില്‍ തൊഴില്‍ രംഗത്ത് ദുരിതമനുഭവിക്കുന്ന മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങുന്നു. 12 മലയാളികളാണ് നാട്ടിലേയ്ക്ക് മടങ്ങാനിരിക്കുന്നത്. തൊഴില്‍ കോടതിയുടെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഇടപെടലിനെ തുടര്‍ന്ന്…
Read More » - 14 November
പി.ജയരാജനെ കുരുക്കി ജില്ലാ കമ്മിറ്റി തയാറാക്കിയ കുറിപ്പ്
കണ്ണൂർ: പി.ജയരാജൻ കുരുക്കിൽ. യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) പ്രതിഷേധ യോഗത്തിനായി ജില്ലാ കമ്മിറ്റി തയാറാക്കിയ കുറിപ്പാണ് സംസ്ഥാന സമിതിയിൽ ജയരാജനെതിരെയുള്ള പ്രധാന കുറ്റപത്രമായി മാറിയത്.…
Read More » - 14 November
ചൈനയുടെ നടപടികൾക്ക് മുന്നറിയിപ്പു നൽകി ചതുർരാഷ്ട്ര സഖ്യത്തിന് തുടക്കം
മനില: സുപ്രധാന ചതുർരാഷ്ട്ര സഖ്യത്തിന് ഔദ്യോഗിക തുടക്കം. ഇന്ത്യ–പസഫിക് മേഖലയിലെ ചൈനയുടെ സ്വേച്ഛാപരമായ നടപടികൾക്കും കടന്നുകയറ്റത്തിനും പരോക്ഷമായ മുന്നറിയിപ്പു നൽകികൊണ്ടാണ് സഖ്യത്തിന് തുടക്കം കുറിച്ചത്. മേഖലയുടെ സുരക്ഷയ്ക്കും…
Read More » - 14 November
ജയരാജൻ കുരുക്കിൽ
കണ്ണൂർ: പി.ജയരാജൻ കുരുക്കിൽ. യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) പ്രതിഷേധ യോഗത്തിനായി ജില്ലാ കമ്മിറ്റി തയാറാക്കിയ കുറിപ്പാണ് സംസ്ഥാന സമിതിയിൽ ജയരാജനെതിരെയുള്ള പ്രധാന കുറ്റപത്രമായി മാറിയത്.…
Read More » - 14 November
റെയിൽവേ സ്റ്റേഷനുകൾ ഇനി വിമാനത്താവള മാതൃകയിൽ മാറും
കൊച്ചി: രാജ്യത്തെ 10 റെയിൽവേ സ്റ്റേഷനുകൾ വിമാനത്താവള മാതൃകയിൽ വികസിപ്പിക്കും. കേന്ദ്ര സർക്കാർ ഇതിനുള്ള സമയപരിധി 2020 ആയി നിശ്ചയിച്ചു. നഗരവികസന മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ബിൽഡിങ്…
Read More » - 14 November
സര്‍പ്പാരാധനയുടെ പ്രാധാന്യം
സര്‍പ്പം അഥവാ നാഗമെന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും വലിയ ഭയമാണ്. ഈ ഭയത്തില്‍ നിന്നാകണം ഇന്ത്യയില്‍ നാഗാരാധന ഉടലെടുത്തതെന്നു വേണം കരുതാന്‍.ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ ഏത് ഭാഗത്തും സര്‍പ്പാരാധന…
Read More » - 13 November
സി.പി.എം, ആര്.എസ്.എസ് പ്രവര്‍ത്തകർക്ക് വെട്ടേറ്റു
കണ്ണൂർ ; സി.പി.എം ആര്.എസ്.എസ് പ്രവര്‍ത്തകർക്ക് വെട്ടേറ്റു. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ പാലക്കൂലില്‍ എലാങ്കോട് മണ്ഡലം കാര്യവാഹക് സുജീഷിനും സി.പി.എം പ്രവര്ത്തകന് കെ.പി.ശരത്തിനുമാണ് വെട്ടേറ്റത്. രാത്രി പത്ത്…
Read More » - 13 November
ശൈഖ് സായിദ് പാലത്തില്‍ യുവാവിന്റെ ആത്മഹത്യ ഭീഷണി
അബുദാബി : യുവാവ് ശൈഖ് സായിദ് പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തി. അബുദാബി പോലീസ് യുവാവിനെ പാലത്തില്‍ നിന്നും താഴെ ഇറക്കാന്‍ ഏറെ നേരം…
Read More » - 13 November
17 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവതി അറസ്റ്റില്‍
ബംഗളൂരു•17 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന രക്ഷിതാക്കളുടെ പരാതിയില്‍ 24 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക കോളാര്‍ സ്വദേശി നളിനി പ്രിയയാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി യുവതി…
Read More » - 13 November
ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ ; ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. കണ്ണൂർ പാനൂർ പാലക്കൂലിൽ വെച്ച് ഏലാങ്കോട് മണ്ഡൽ കാര്യവാഹക് സുജീഷിനാണ് വെട്ടേറ്റത്. ഇയാളെ തലശ്ശേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » - 13 November
ആശുപത്രിക്ക് നേരെയുള്ള ആക്രമണം: ശക്തമായ പ്രതിഷേധവുമായി ഐ.എം.എ
തിരുവനന്തപുരം:മണക്കാട് ആറ്റുകാല്‍ ദേവി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിക്ക് നേരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. യാതൊരു പ്രകോപനവുമില്ലാതെ…
Read More » - 13 November
ബഹ്റൈനില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
കാസര്‍കോട് ; പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു ബഹ്റൈനില്‍ ഫാര്‍മസിയില്‍ മെഡിക്കല്‍ എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്ന നെല്ലിക്കുന്ന് മുഹിയുദ്ദീന് ജുമാമസ്ജിദ് റോഡിലെ പരേതനായ ഹസൈനാറിന്റെ മകന് മഹ്…
Read More » - 13 November
വായ്നാറ്റം അകറ്റാൻ ചില പൊടികൈകൾ
പലപ്പോഴും വായ്നാറ്റം ഉണ്ടാകുന്നത് നമ്മളുടെ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയായാണ്. നമ്മളുടെ പ്രശ്നത്തേക്കാളുപരി അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കുക. വായ്നാറ്റം വായ്തുറക്കുമ്പോള്‍ പുറത്തുവരുന്ന നിശ്വാസവായുവിനുണ്ടാകുന്ന അസഹ്യമായ ഗന്ധമാണ്. അതിന് പല്ലുകളിലുണ്ടാകുന്ന ചില…
Read More » - 13 November
മോദി ഭരിക്കുന്ന ഇന്ത്യയില്‍ മാത്രമാണ് ലോകത്ത് ഇന്ധന വില വന്‍ തോതില്‍ വര്‍ധിക്കുന്നത് : രാഹുല്‍
മോദി ഭരിക്കുന്ന ഇന്ത്യയില്‍ മാത്രമാണ് ലോകത്ത് ഇന്ധന വില വന്‍ തോതില്‍ വര്‍ധിക്കുന്നതെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.…
Read More »