KeralaLatest News

ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസ്

തിരുവനന്തപുരം ; ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസ്. അനുമതിയില്ലാതെ പുസ്തകം എഴുതിയതിന് മുഖ്യമന്ത്രിയാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്. വകുപ്പ് തല നടപടിയെടുക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. ആത്മകഥ എഴുതിയത് ചട്ടലംഘനമെന്ന് മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. അതേസമയം കേസ് എടുക്കുന്നത് സംബന്ധിച്ച വിവരം ഒന്നും ലഭിച്ചില്ലെന്ന് ജേക്കബ് തോമസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button