Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -28 November
രാജ്യത്തെ പകുതിയോളം ജനങ്ങള്‍ക്കും തുല്യമായ അവസരങ്ങള്‍ നല്‍കണമെന്ന് ഇവാന്‍ക ട്രംപ്
ഹൈദരാബാദ് : യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപിന്റെ പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങി. ഹൈദരാബാദില്‍ ആഗോള സംരംഭക ഉച്ചകോടിയില്‍ (ജിഇഎസ്…
Read More » - 28 November
ആ രാത്രി എന്നെ മറ്റൊരാളാക്കി..മരണത്തേക്കാളുപരി ജീവിതം തന്നെയാണ് മഹനീയമെന്നും മനസ്സിലാക്കി: മുംബൈ ഭീകരാക്രമണ സമയത്ത് തലനാരിഴക്ക് രക്ഷപെട്ട മാധ്യമ പ്രവർത്തകന്റെ വരികളിലേക്ക്
(ജീവിതത്തെ മാറ്റിമറിച്ച അനുഭവങ്ങളിലൊന്നായിരുന്നു 2008 ലെ മുംബൈ ഭീകരാക്രമണത്തിന് സാക്ഷിയാകേണ്ടി വന്നത്. വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ഓര്‍മ്മകള്‍ പോലും രക്തമുറയിപ്പിക്കുന്നു. എത്ര കാലം ജീവിച്ചാലും പറഞ്ഞു തീരാത്ത…
Read More » - 28 November
രാകേഷ് അസ്താനക്കെതിരായ ഹര്‍ജി : സുപ്രീംകോടതി തീരുമാനം ഇങ്ങനെ
ന്യൂഡൽഹി: സി.ബി.ഐ സ്പെഷ്യൽ ഡയറക്ടറായി ഗുജറാത്ത് കേഡർ ഐ.പി.എസ് ഒാഫീസർ രാകേഷ് അസ്താനയെ നിയമിച്ചതിനെതിരെ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അസ്താനയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടാക്കാട്ടി സർക്കാർ…
Read More » - 28 November
എം.എല്‍.എയുടെ കൂടെ കഴിയുന്ന സ്ത്രീയെ പൂവിട്ട് പൂജിക്കണം : എം.എല്‍.എയ്ക്കെതിരെ രോഷത്തോടെ അഡ്വ.സംഗീത ലക്ഷ്മണ
തിരുവനന്തപുരം : നെയ്യാറ്റിന്‍കര മാരായമുട്ടം ക്വാറി അപകടത്തില്‍ മരിച്ചവര്‍ക്കു ദുരിതാശ്വാസം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡപ്യൂട്ടി കലക്ടറെ ‘എടി പോടീ’ എന്നൊക്കെ വിളിച്ചു ശകാരിച്ചപാറശാല എംഎല്‍എ…
Read More » - 28 November
ഉപകാരസ്മരണ ; സീനിയർ നടന്റെ നായികയാകാൻ നയൻസ്
കെ എസ് രവികുമാർ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിൽ ബാലകൃഷ്ണയ്ക്കൊപ്പം നയൻതാര അഭിനയിക്കുന്നു.ജയ്സിംഹ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ബാലകൃഷ്ണയുടെ 102 ആം പ്രോജക്ടാണ്.സൂപ്പർ സ്റ്റാറുകളുടെയും സീനിയർ…
Read More » - 28 November
പദ്മാവതിക്ക് പച്ചക്കൊടിയോ? മുഖ്യമന്ത്രിമാര്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്
ഡല്‍ഹി : ബോളിവുഡ് സിനിമ പദ്മാവതിയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത് മൂന്നാം തവണയാണ് ഹര്‍ജി കോടതി തള്ളുന്നത്. ഒരു…
Read More » - 28 November
മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ഇസ്ലാമിക രാജ്യങ്ങളുടെ സൈനിക സഖ്യത്തിന്റെ നേതൃത്വത്തിലേക്ക്
റിയാദ്: സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ഇസ്ലാമിക രാജ്യങ്ങളുടെ സൈനിക സഖ്യത്തിന്റെ നേതൃത്വത്തിലേക്ക്. 2015ല്‍ സൗദിയുടെ പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ സല്മാന് രാജകുമാരന് തുടക്കമിട്ട…
Read More » - 28 November
എം എം മണിയെ രൂക്ഷമായി വിമര്‍ശിച്ച് ബിനോയ് വിശ്വം
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം എം മണിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ വനംമന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം രംഗത്ത്. പരിസ്ഥിതി എന്ന വാക്കുകേട്ടാല്‍ കാതുപൊത്തുകയും അശ്ലീലമെന്നു…
Read More » - 28 November
തീവ്രവാദിയെ എങ്ങനെ വിവാഹം കഴിച്ചുവെന്ന് അറിയില്ല: കൂടെ പഠിച്ചവര്‍ ഹാദിയയെ ചതിച്ചു : ഹാദിയയുടെ മാതാവ്
ന്യൂഡല്‍ഹി: തന്റെ മകളുടെ മാനസികാവസ്ഥ ശരിയല്ലെന്നും കാര്യങ്ങള്‍ തിരിച്ചറിയാനാകാത്ത അവസ്ഥയിലാണെന്നും ഹാദിയയുടെ അമ്മ. തന്റെ മകള്‍ എങ്ങനെ തീവ്രവാദിയെ വിവാഹം കഴിച്ചുവെന്നത് അറിയില്ലെന്നും മകള്‍ ഒരു തീവ്രവാദിയെ…
Read More » - 28 November
തനിക്കെതിരെ കേസൊന്നുമില്ലെന്നു ഷെഫിൻ ജഹാൻ വാദിക്കുമ്പോഴും രജിസ്റ്റർ ചെയ്തിട്ടുള്ള നാല് കേസുകളുടെ വിവരങ്ങൾ എന്‍ഐഎയ്ക്ക് കൈമാറി പോലീസ്
കൊല്ലം: അഖില കേസില്‍ ഷെഫിന് ജഹാന്റെ പേരില്‍ കൊല്ലത്ത് മാത്രം നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി റിപ്പോർട്ട്. ഷെഫിനുമായി ബന്ധപ്പെട്ട കേസുകള്‍ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് പോലീസ് കൈമാറി.…
Read More » - 28 November
ഞെട്ടലോടെ യുഎഇ; ഒരു ദിവസംകൊണ്ട് നെറ്റ് വര്‍ക്ക് പേര് മാറി
യുഎഇ: വ്യാഴായ്ച രാവിലെയോടെ യുഎഇയിലെ താമസക്കാരുടെ നെറ്റ് വര്‍ക്ക് പേരുകള്‍ മാറി. ’30 NOV’ എന്നാണ് നെറ്റ് വര്‍ക്കുകളുടെ പേര് മാറിയത്. നവംബര്‍ 30ന് യുഎഇ 46-ാം…
Read More » - 28 November
സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിരവധി അവസരങ്ങള്‍ : പത്താം ക്ലാസും ഐ.ടി.ഐയും അടിസ്ഥാന യോഗ്യത
ശ്രീഹരികോട്ട : ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലേക്ക് ടെക്നീഷ്യന് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 68 ഒഴിവുകളാണുള്ളത്. ഐ.ടി.ഐ.ക്കാര്‍ക്ക് അപേക്ഷിക്കാം. തസ്തിക, ഒഴിവ്:…
Read More » - 28 November
ദൈവപ്രീതിക്കായി പതിമൂന്നുകാരനെ ബലികൊടുത്ത പിതാവിന് പിന്നീട് സംഭവിച്ചത്
ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിലാണ് നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത്. ദൈവപ്രീതിക്കായി പതിമൂന്നുകാരനെ ബലികൊടുത്ത പിതാവ് അറസ്റ്റില്‍. മകന്റെ സ്വകാര്യ ഭാഗങ്ങള്‍ ചൂഴ്ന്നെടുത്തതിനുശേഷമാണ് പിതാവ് മകനെ…
Read More » - 28 November
മുട്ട വെജിറ്റേറിയനാണോ നോണ്‍ വെജിറ്റേറിയനാണോ എന്ന തർക്കത്തിന് വിരാമമിട്ട് ശാസ്ത്ര ലോകം
ന്യൂഡല്‍ഹി: മുട്ട വെജിറ്റേറിയനാണോ നോൺ വെജിറ്റേറിയനാണോ എന്ന ചോദ്യം കാലാകാലങ്ങളിൽ ഡോക്ടർമാരെ പോലും കുഴപ്പിക്കുന്ന ഒന്നാണ്. മുട്ടയിടുന്നത് കോഴിയായതിനാല്‍ മുട്ട നോണ്‍ വെജിറ്റേറിയനാണെന്നാണ് ഭൂരിഭാഗം പേരും പറയാറ്.…
Read More » - 28 November
രഞ്ജി ട്രോഫി; ചരിത്രമെഴുതി കേരളം
രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് കേരളം. ഹരിയാനയെ പരാജയപ്പെടുത്തി കേരളം നോക്കൗട്ട് പ്രവേശനമുറപ്പിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഹരിയാനയെ ഇന്നിങ്സിനും 8 റണ്‍സിനും പരാജയപ്പെടുത്തിയാണ് കേരളം നോക്കൗട്ട്…
Read More » - 28 November
ഹോസ്റ്റലുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍
രാജസ്ഥാന്: രാജസ്ഥാനിലെ എല്ലാ വിദ്യാര്‍ത്ഥി ഹോസ്റ്റലുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. സാമൂഹിക നീതി വകുപ്പാണ് ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം രാജസ്ഥാനിലെ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ഈ നിയമം നിലവില്‍…
Read More » - 28 November
ഭൂമിയില്‍ സ്വര്‍ണം എത്തുന്നത് എവിടെ നിന്നാണെന്ന് ഒടുവില്‍ ശാസ്ത്രലോകത്തിന് ഉത്തരം കിട്ടി : പല സ്ഥലത്തും എത്ര കുഴിച്ചെടുത്തലും തീരാത്ത സ്വര്‍ണ നിക്ഷേപം :
സ്വര്‍ണാഭരണങ്ങള്‍ ധരിയ്ക്കുമ്പോള്‍ നാം ഉള്‍പ്പെടെയുള്ളവര്‍ ഇത് എവിടെ നിന്നാണ് വരുന്നതെന്ന് ചിന്തിക്കാറില്ല. സ്വര്‍ണവിലയിലുണ്ടാകുന്ന ഓരോ ഏറ്റക്കുറച്ചിലുകളും രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയില് നിര്‍ണായക സ്വാധീനമാണ് ഉണ്ടാക്കുന്നത്. ‘മഞ്ഞലോഹ’ത്തെ ഇഷ്ടപ്പെടുന്നവര്‍…
Read More » - 28 November
മകളുടെ മരണം ആഘോഷമാക്കി രാജേശ്വരി: അടിപൊളി ജീവിതം ആസ്വദിച്ചു നടക്കുന്നതിനിടയിൽ കോടതിയിൽ കേസിന്റെ വാദം കേൾക്കാൻ പോലും സമയമില്ല
കൊച്ചി: ജിഷ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മാതാവ് രാജേശ്വരിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൊലീസ് സംരക്ഷണം ആസ്വദിച്ചു മൂകാംബിക ദർശനവും മൂന്നാർ യാത്രയും നടത്തി അടിച്ചു പൊളിച്ചു രാജേശ്വരി. തനിക്കു താല്പര്യപ്പെടുന്നവരെ…
Read More » - 28 November
പെണ്‍കുട്ടിയുടെ ബെഡ് റൂം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനു പിന്നിലുള്ള കാരണം കേട്ട് പൊലീസ് ഞെട്ടി : പെണ്‍കുട്ടികള്‍ക്ക് ഇത് പാഠമാകണമെന്ന് പൊലീസ്
തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ ബെഡ് റൂം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ പ്രണയബന്ധം തകര്‍ന്നതിന്റെ വൈരാഗ്യം. അടുപ്പമുണ്ടായിരുന്ന കാലത്ത് പെണ്‍കുട്ടി അറിയാതെ പകര്‍ത്തിയ ദൃശ്യങ്ങളാണ്…
Read More » - 28 November
ഷെഫിന് ഹാദിയയെ കാണാനാകില്ല: നിയമ പോരാട്ടത്തില്‍ വിജയിച്ചത് താനെന്ന് അശോകന്
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്ന് പിതാവ് അശോകന് മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും ഷെഫിന് ഹാദിയയെ കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം…
Read More » - 28 November
നാല് ദിവസത്തേക്ക് ദുബായിയില്‍ സൗജന്യ പാര്‍ക്കിങ്
ദുബായ്; നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ദുബായില്‍ പാര്‍ക്കിങ് സൗജന്യമായി ലഭിക്കും. യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് ഇത്തരത്തില്‍ പാര്‍ക്കിങ് ഫ്രീയായി നല്‍കുന്നതെന്ന് റോഡ്സ് ആന്‍ഡ്…
Read More » - 28 November
പാക് ഭരണം പിടിക്കൊനൊരുങ്ങി ഭീകരന് ഹാഫിസ് സെയിദ്
ന്യൂഡല്‍ഹി: പത്ത് മാസത്തെ വീട്ട്തടങ്കലിന് ശേഷം പുറത്തെത്തിയ ഹാഫിസ് സെയിദ്, തന്നെ യു.എന്‍ ഭീകരപട്ടികയില്‍ നിന്നും നീക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സമിതിയിയെ സമീപിച്ചു.…
Read More » - 28 November
നാല് വ്യത്യസ്ത പ്രണയങ്ങളുടെ കഥ പറഞ്ഞ് ഒരു ചിത്രം
പ്രണയം പൂത്തുലയുന്ന വർണ്ണശബളമായ നാല് കഥകൾ കൊണ്ട് കോർത്ത്കെട്ടിയ സിനിമയാണ് അനുരാഗം – ദി ആർട്ട് ഓഫ് തേപ്പ് .പ്രണയവും ത്രില്ലറും ചേർന്നുള്ള രസകരമായ ഒരു അന്തരീക്ഷം…
Read More » - 28 November
ഹാദിയയുടെ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ സംഭവം: അഡ്വ. കെസി നസീറിനെ ചോദ്യം ചെയ്യും
തിരുവനന്തപുരം: ഹാദിയ കേസില്‍ ഹാജരായ അഭിഭാഷകന് നാരായണനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ വേങ്ങര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. കെ സി നസീറിനെ പൊലീസ് ചോദ്യം ചെയ്യും. ഷെഫിൻ…
Read More » - 28 November
ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവതിയും കാമുകനും കൊല്ലപ്പെട്ട നിലയില്‍
പാലക്കാട്: പാലക്കാട് അട്ടപ്പാടി കള്ളമല ഊരില്‍ കാമുകനെയും യുവതിയെയും ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കള്ളമല എലഞ്ഞിക്കുടി വീട്ടില്‍ സുര (50), കള്ളമല ഊരിലെ മല്ലിക…
Read More »