Latest NewsNewsIndia

തീവ്രവാദിയെ എങ്ങനെ വിവാഹം കഴിച്ചുവെന്ന് അറിയില്ല: കൂടെ പ‍ഠിച്ചവര്‍ ഹാദിയയെ ചതിച്ചു : ഹാദിയയുടെ മാതാവ്

ന്യൂഡല്‍ഹി: തന്റെ മകളുടെ മാനസികാവസ്ഥ ശരിയല്ലെന്നും കാര്യങ്ങള്‍ തിരിച്ചറിയാനാകാത്ത അവസ്ഥയിലാണെന്നും ഹാദിയയുടെ അമ്മ. തന്റെ മകള്‍ എങ്ങനെ തീവ്രവാദിയെ വിവാഹം കഴിച്ചുവെന്നത് അറിയില്ലെന്നും മകള്‍ ഒരു തീവ്രവാദിയെ വിവാഹം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. കൂടെ പ‍ഠിച്ചവര്‍ ഹാദിയയെ ചതിക്കുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.

ഹാദിയ വീട്ടുതടങ്കലില്‍ ആണെന്ന വാദം ശരിയല്ല. മകള്‍ക്കൊപ്പം നാല് വനിതാ പൊലീസുകാര്‍ എപ്പോഴുമുണ്ട്. പുറത്തൊക്കെ ഇറങ്ങി നടക്കാന്‍ മകളോട് പറഞ്ഞതാണ്. എന്നാല്‍,​ അവള്‍ കേട്ടില്ല. എടുത്തുകൊണ്ട് പുറത്തേക്ക് പോകാന്‍ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ എന്ന് അശോകനും പറഞ്ഞു. ഡല്‍ഹിയില്‍ വെച്ചാണ് മാധ്യമ പ്രവര്‍ത്തകരോട് അശോകന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button