Latest NewsCinema

ഉപകാരസ്മരണ ; സീനിയർ നടന്റെ നായികയാകാൻ നയൻസ്

കെ എസ് രവികുമാർ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിൽ ബാലകൃഷ്ണയ്ക്കൊപ്പം നയൻ‌താര അഭിനയിക്കുന്നു.ജയ്‌സിംഹ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ബാലകൃഷ്ണയുടെ 102 ആം പ്രോജക്ടാണ്.സൂപ്പർ സ്റ്റാറുകളുടെയും സീനിയർ നടന്മാരുടെയും നായികാവേഷം ചെയ്യുവാൻ അത്ര താല്പര്യം കാട്ടാത്ത നയൻ‌താര ,ഈ ബാലകൃഷ്ണ പ്രോജക്ടിന് തീയതി നൽകിയത് ഉപകാരസ്മരണ മൂലമാണ് .

പ്രഭുദേവയുമായി തെറ്റിപ്പിരിഞ്ഞ് ഇമേജും അവസരങ്ങളും തകർന്നു നിന്ന നയൻതാരയ്ക്ക് തന്റെ രാമകഥയിലൂടെ ഒരു വൻ ബ്രേക്ക് നൽകിയത് ബാലകൃഷ്ണയാണ്.പരിത്യജിക്കപ്പെട്ട സീതയുടെ വേഷവും ദുഖവും ഭംഗിയായി നയൻസ് അവതരിപ്പിച്ചു. മികച്ച നടിയ്ക്കുള്ള ആ വർഷത്തെ പുരസ്കാരവും നേടി.പിന്നീട് ഇതുവരെ നടിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button