Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -4 August
‘പോലീസ് മമതയുടെ കുടുംബത്തെ മാത്രം സംരക്ഷിക്കുന്നു’: രൂക്ഷ വിമർശനവുമായി ബിജെപി
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും സംസ്ഥാന പോലീസിനെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. കൊൽക്കത്ത പോലീസ് മമതയുടെ കുടുംബത്തെ മാത്രം സംരക്ഷിക്കുന്നു എന്ന്…
Read More » - 4 August
ഇൻഫിനിക്സ് ജിടി 10 പ്രോ വിപണിയിൽ അവതരിപ്പിച്ചു
ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ഇൻഫിനിക്സിന്റെ പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിൽ എത്തി. ഇൻഫിനിക്സ് ജിടി 10 പ്രോ സ്മാർട്ട്ഫോണുകളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. പ്രധാനമായും ഗെയിമിംഗ് ഇഷ്ടപ്പെടുന്നവരെ…
Read More » - 4 August
തെെറോയ്ഡ് പ്രശ്നമുള്ളവർ ഈ ഹെൽത്തി ഫുഡ് നിർബന്ധമായും കഴിക്കണം…
തൈറോയ്ഡ് പ്രശ്നങ്ങൾ ഇന്ന് സർവസാധാരണമാണ്. തൈറോയ്ഡ് ഗ്രന്ഥി ഒരു സുപ്രധാന ഹോർമോൺ ഗ്രന്ഥിയാണ്. മനുഷ്യ ശരീരത്തിന്റെ ഉപാപചയത്തിലും വളർച്ചയിലും വികാസത്തിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.കഴുത്തിൽ…
Read More » - 4 August
കശ്മീരിൽ ഭീകരാക്രമണം: മൂന്ന് ജവാന്മാർക്ക് പരിക്ക്
ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ജവാന്മാർക്ക് പരിക്ക്. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ ഹലൻ വനമേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്കാണ് പരിക്കേറ്റത്.…
Read More » - 4 August
സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ വിവോ വൈ78 പ്ലസ് 5ജി എത്തുന്നു
ആഗോളവിപണിയിൽ ഒട്ടനവധി ആരാധകരുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. ബഡ്ജറ്റ് റേഞ്ച് മുതൽ പ്രീമിയം റേഞ്ചിൽ വരെ വിവോ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ വിപണിയിൽ അവതരിപ്പിക്കുന്ന 5ജി ഹാൻഡ്സെറ്റാണ്…
Read More » - 4 August
വാക്സിൻ, പ്രതിരോധ കുത്തിവെപ്പ് ഊർജിതപ്പെടുത്തൽ: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0
തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിനാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഏതെങ്കിലും കാരണത്താൽ വാക്സിൻ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ…
Read More » - 4 August
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന് കൊടിയേറി, ഉൽപ്പന്നങ്ങൾക്ക് വമ്പൻ കിഴിവ്
ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന് കൊടിയേറി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ സെയിലിലൂടെ ഉപഭോക്താക്കൾക്ക് ഓഫർ വിലയിൽ…
Read More » - 4 August
വൺപ്ലസ് നോർഡ് സിഇ3 നാളെ വിപണിയിൽ എത്തും, കൂടുതൽ വിവരങ്ങൾ അറിയാം
വിപണിയിൽ പ്രീമിയം റേഞ്ചിലുള്ള ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. ഇത്തവണ വൺപ്ലസ് ആരാധകർക്കായി 5ജി ഹാൻഡ്സെറ്റാണ് കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വൺപ്ലസ് നോർഡ്…
Read More » - 4 August
പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചു: നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി അഫ്സാന
പത്തനംതിട്ട: നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി അഫ്സാന. പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതായി അഫ്സാന പരാതിയിൽ പറയുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും യുവജന കമ്മിഷനും…
Read More » - 4 August
ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: മൂന്നംഗ സംഘത്തിനായി അന്വേഷണം
ജയ്പൂർ: ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തിൽ മൂന്നംഗ സംഘത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു. രാജസ്ഥാനിലെ ദുൻഗർപുരിലാണു സംഭവം നടന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു പെൺകുട്ടിയെ സംഘം…
Read More » - 4 August
ആശുപത്രി ജീവനക്കാരുടെ ബാത്ത്റൂമിനുള്ളില് ഒളികാമറ: ഡോക്ടര്‍ പിടിയില്‍
ആശുപത്രി ജീവനക്കാരുടെ ബാത്ത്റൂമിനുള്ളില് ഒളികാമറ: ഡോക്ടര്‍ പിടിയില്‍
Read More » - 4 August
ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടം നിലനിർത്തി ഓഹരി വിപണി
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടം നിലനിർത്തി ഓഹരി വിപണി. ആഭ്യന്തര സൂചികകൾ മുന്നേറിയതോടെയാണ് വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചത്. ഇതോടെ, മൂന്ന് ദിവസം തുടർച്ചയായി നേരിട്ട കനത്ത…
Read More » - 4 August
ജി -20 നേതൃയോഗങ്ങളില്‍ ആദ്യമായി സ്ത്രീകളുടെ വികസനം ചര്‍ച്ചയായി, പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: ജി- 20 നേതൃയോഗങ്ങളില്‍ ആദ്യമായി സ്ത്രീകളുടെ വികസനം ചര്‍ച്ചാവിഷയമായതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള…
Read More » - 4 August
രാഹുൽ ഗാന്ധി അജയ്യനും ശക്തനുമായി മാറി: രാഹുലിനെ ഇനി തോൽപ്പിക്കാനാകില്ലെന്ന് എകെ ആന്റണി
തിരുവനന്തപുരം: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായ കോടതി വിധിയിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. സുപ്രീംകോടതി വിധിയിലൂടെ രാഹുൽ ഗാന്ധി അജയ്യനും ശക്തനുമായി മാറിയെന്ന്…
Read More » - 4 August
ക്ഷേമ പെൻഷൻ വിതരണം: തുക അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഓണത്തിന് മുൻപ് നടക്കും. അർഹരായ എല്ലാവർക്കും ഓണത്തിന് മുമ്പ് രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യും. ഇതിനായി…
Read More » - 4 August
ഷവോമി റെഡ്മി12 വിപണിയിലെത്തി, പ്രധാന സവിശേഷതകൾ അറിയാം
സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഷവോമി റെഡ്മി12 വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ ഡിസൈനിലും ഫീച്ചറിലുമാണ് സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് തന്നെ ഷവോമി റെഡ്മി12 വിപണിയിൽ പുറത്തിറക്കുന്നതുമായി…
Read More » - 4 August
10, 12 വയസുള്ള സഹോദരിമാര്‍ക്ക് ക്രൂരലൈംഗിക പീഡനം: മുന്‍ സൈനികന് അറസ്റ്റില്‍
ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂത്തകുട്ടി പീഡനവിവരം കൗണ്‍സിലറോട് പറയുന്നത്.
Read More » - 4 August
ഇന്ത്യയുടെ പല ഭാഗങ്ങളിലും വര്‍ഗീയത ഉയരുമ്പോള്‍ കേരളം മാത്രം ഒരുമയുടെ പ്രതീകമാകുന്നു: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിദ്വേഷത്തിന്റെ പുക ഉയരുമ്പോള്‍ കേരളം ഒരുമയുടെ പ്രതീകമായി നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാംസ്കാരിക വൈവിധ്യത്തിന് നേരെ ഇപ്പോള്‍ രാജ്യമെങ്ങും കടുത്ത…
Read More » - 4 August
അസിഡിറ്റി ഒഴിവാക്കാന്‍ രാവിലെ വെറുംവയറ്റില്‍ വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കൂ
രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് അസിഡിറ്റി ഒഴിവാക്കാന്‍ സഹായിക്കും. ഇതുവഴി വയറ്റിലെ അള്‍സര്‍ ബാധ തടയുന്നു. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് വാഴപ്പിണ്ടി ജ്യൂസ്.…
Read More » - 4 August
ബാറിൽ പോകാൻ ബൈക്ക് ചോദിച്ചിട്ട് നൽകാത്തതിന് കൊല്ലാൻ ശ്രമം: ഒളിവിലായിരുന്ന പ്രതി പിടിയിൽ
ഗാന്ധിനഗർ: ബൈക്ക് യാത്രക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. ഓണംതുരുത്ത് നീണ്ടൂർ ഭാഗത്ത് നെടുംപുറത്ത് വീട്ടിൽ അനു എന്ന് വിളിക്കുന്ന ശരത്തിനെയാണ് (34)…
Read More » - 4 August
രാഹുൽ ഗാന്ധി തെറ്റ് ചെയ്തിട്ടില്ല എന്നല്ല ഈ സ്റ്റേയുടെ അർത്ഥം: അനിൽ ആന്റണി
ഡൽഹി: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായ കോടതി വിധിയിൽ പ്രതികരിച്ച് ബിജെപി നേതാവ് അനിൽ ആന്റണി രംഗത്ത്. ഒരു സ്റ്റേ ലഭിച്ചതുകൊണ്ട് രാഹുൽ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ലെന്നും അദ്ദേഹം…
Read More » - 4 August
ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ഛര്‍ദ്ദിക്ക് ആശ്വാസം ലഭിക്കാൻ ജീരകവും ചെറുനാരങ്ങാനീരും
ഗർഭകാലത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന പ്രധാന അസ്വസ്ഥതയാണ് ഛർദ്ദി. ജീരകം ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ഛര്‍ദ്ദിക്ക് ആശ്വാസം കിട്ടും. ജീരകം, കൊത്തമല്ലി എന്നിവ സമമെടുത്ത് അരച്ച് കല്ക്കമാക്കി…
Read More » - 4 August
വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! കോൾ നോട്ടിഫിക്കേഷനായുള്ള പുതിയ ഇന്റർഫേസ് എത്തി
ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്താൻ മുൻപന്തിയിൽ ഉള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. മറ്റു പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് വ്യത്യസ്ഥവും നൂതനവുമായ നിരവധി ഫീച്ചറുകൾ ഇതിനോടകം തന്നെ വാട്സ്ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ഇത്തവണ…
Read More » - 4 August
പൊതുവിപണിയിൽ നിന്നും 5 രൂപ വില കുറവിൽ 5 ഉത്പന്നങ്ങൾ: സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ
തിരുവനന്തപുരം: ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ 28 വരെ നടക്കുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ.…
Read More » - 4 August
പൂവാറിൽ സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചു: മുൻ സൈനികൻ അറസ്റ്റിൽ
തിരുവനന്തപുരം: പൂവാറിൽ അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മുൻ സൈനികൻ അറസ്റ്റിൽ. ഷാജി (56) ആണ് അറസ്റ്റിലായത്. സ്കൂളിൽ നടന്ന…
Read More »