Latest NewsKeralaNews

ക്ഷേമ പെൻഷൻ വിതരണം: തുക അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഓണത്തിന് മുൻപ് നടക്കും. അർഹരായ എല്ലാവർക്കും ഓണത്തിന് മുമ്പ് രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യും. ഇതിനായി ധനവകുപ്പ് 1550 കോടിയും, ക്ഷേമ നിധി ബോർഡ് 212 കോടിയും അനുവദിച്ച് ഉത്തരവിറക്കി.

Read Also: ഇന്ത്യയുടെ പല ഭാഗങ്ങളിലും വര്‍ഗീയത ഉയരുമ്പോള്‍ കേരളം മാത്രം ഒരുമയുടെ പ്രതീകമാകുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

ഓഗസ്റ്റ് 23 ന് മുൻപ് എല്ലാവർക്കും പെൻഷൻ എത്തിക്കാനാണ് തീരുമാനം.. 3,200 രൂപയാണ് പെൻഷൻ തുകയിനത്തിൽ ലഭിക്കുന്നത്.

Read Also: വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! കോൾ നോട്ടിഫിക്കേഷനായുള്ള പുതിയ ഇന്റർഫേസ് എത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button