Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -2 December
24 പേരെ ബിജെപി പുറത്താക്കി
അഹമ്മദബാദ്: 24 പേരെ ബിജെപി പുറത്താക്കി. ഗുജറാത്തില്‍ മൂന്ന് മുന്‍ എം.പിമാര്‍ ഉള്‍പ്പടെ 24 പേരെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിൽ ബിജെപിയില്‍ നിന്ന് പുറത്താക്കിയത്. പുറത്താക്കപ്പെട്ട…
Read More » - 2 December
ശബരിമലയിലും തീര്‍ഥാടന പാതയിലും കര്‍ശന നിയന്ത്രണങ്ങള്‍
പത്തനംതിട്ട : ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമലയിലും തീര്‍ഥാടന പാതയിലും ജാഗ്രത തുടരാനാണ് പത്തനംതിട്ട ജില്ലാ കലക്ടറുടെ് നിര്‍ദേശം. സന്നിധാനത്തും തീര്‍ഥാടന പാതയിലും ജാഗ്രത നിര്‍ദേശമുള്ളതിനാല്‍…
Read More » - 2 December
അബിയെ ഒഴിവാക്കാൻ പറഞ്ഞ പ്രമുഖൻ തന്നെ അനുശോചന കുറിപ്പിൽ കണ്ണുനീരൊഴുക്കി : സംവിധായകന്റെ വെളിപ്പെടുത്തൽ
അഭിയുടെ പാട്ട് സീനിൽ അഭിയുടെ ദൃശ്യങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ട പ്രമുഖൻ അബി മരിച്ചു കഴിഞ്ഞു അനുശോചന കുറിപ്പ് എഴുതിയത് കണ്ടെന്നു സംവിധായകൻ ശരത് എ ഹരിദാസൻ.ലാ ലാ…
Read More » - 2 December
ഹവായ് ദ്വീപില്‍ വീണ്ടും അപായമണി; ഇത് ഉത്തരകൊറിയന്‍ ആണവായുധത്തെ നേരിടാനുള്ള തയ്യാറെടുപ്പ്
ഹവായ്: അപായമണി മുഴക്കി യു.എസ് സംസ്ഥാനമായ ഹവായ് ദ്വീപ്. ഉത്തരകൊറിയന്‍ ആണവായുധ ഭീഷണി നിലനില്‍ക്കുന്ന ഹവായിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ അപായമണി മുഴക്കിയത്. ഏതെങ്കിലും തരത്തിലുള്ള ആണവ ആക്രമണമുണ്ടായാല്‍ ആളുകളെ…
Read More » - 2 December
ചുഴലിക്കാറ്റിന്റെ കെടുതികളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യും: കാണാതായവരെ കുറിച്ച് മറുപടി പറയേണ്ടത് സംസ്ഥാനസർക്കാർ: നാവിക സേന
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ എവിടെയാണെന്ന് പറയേണ്ടത് സംസ്ഥാന സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളുമാണെന്ന് ദക്ഷിണ നാവിക സേന വൈസ് അഡ്മിറല്‍ എ.ആര്. കാര്‍വെ.…
Read More » - 2 December
അമേരിക്കയിൽ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേതനം
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലഹരിമരുന്നുജന്യ രോഗങ്ങൾക്കെതിയുള്ള പോരാട്ടത്തിനായി സ്വന്തം വേതനം സംഭാവന ചെയ്തു. ഒരു ലക്ഷം ഡോളറാണ് ആരോഗ്യ, മനുഷ്യ സേവന വകുപ്പിന് അദ്ദേഹം…
Read More » - 2 December
കോൺഗ്രസ് ഭരണകാലത്തെ എയർ ഇന്ത്യ കൊള്ള; ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതി
ന്യൂഡൽഹി: കോൺഗ്രസ് ഭരണകാലത്തെ എയർ ഇന്ത്യ കൊള്ള സംബന്ധിച്ച് ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതി. ആറു മാസത്തിനുള്ളിൽ പ്രഫുൽ പട്ടേൽ വ്യാമയാന മന്ത്രിയായിരുന്ന കാലത്ത് 70,000…
Read More » - 2 December
സംസ്ഥാനത്ത് യുവാവിന് നേരെ പീഡനശ്രമം
കോഴിക്കോട് : ഗവേഷക വിദ്യാര്‍ത്ഥിയ്ക്ക് നേരെ കോഴിക്കോട് പീഡനശ്രമം. ആല്ബിന് കിഷോരിക്കാണ് ഇന്നലെ രാത്രി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ ക്രൂരതക്കിരയാകേണ്ടി വന്നത്. ഇന്നലെ രാത്രി ആല്ബിന്…
Read More » - 2 December
ശിക്ഷിക്കപ്പെടുന്നവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും ഭരിക്കരുത്: കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു
ന്യൂഡല്‍ഹി: ശിക്ഷിക്കപ്പെട്ടവര്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനും അതിന്റെ ഭാരവാകിയാകാനും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മറുപടിതേടി. തെരഞ്ഞെടുപ്പ് നിയമപ്രകാരം അവര്‍ക്ക് അയോഗ്യത കല്‍പ്പിക്കപ്പെടുന്ന കാലയളവില്‍…
Read More » - 2 December
“ദിലീപ് തനിക്ക് അനുകൂലമായി പ്രചാരണം നടത്തി അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു” എതിര്‍സത്യവാങ്മൂലവുമായി പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ എതിർ സത്യവാങ്മൂലവുമായി പോലീസ്. ദിലീപ് മാധ്യമങ്ങളിലൂടെയും മറ്റും തനിക്ക് അനുകൂലമായി പ്രചാരണം നടത്തി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും മഞ്ജുവിനെ…
Read More » - 2 December
തീര്‍ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം
പത്തനംതിട്ട: കെ.കെ റോഡില്‍ പീരുമേടിനടുത്ത് അയ്യപ്പഭക്തന്മാര് സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. മത്തായി കൊക്കയില്‍ ആണ് അപകടം. സംഭവത്തില്‍ ട്രിച്ചി സ്വദേശി കാര്ത്തികേയന് (42) ആണ് മരിച്ചത്.…
Read More » - 2 December
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ ക്രമക്കേടെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ ക്രമക്കേട് നടന്നെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റായിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഗുരുതരമായ അഴിമതിയും ക്രമക്കേടുകളും നടന്നുവെന്ന റിപ്പോര്‍ട്ട്…
Read More » - 2 December
ഒാഖി ലക്ഷദ്വീപിലേക്ക് : നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ ആഴക്കടലില്‍: തീര്‍ത്തും ഒറ്റപ്പെട്ട് ദ്വീപുകള്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിെന്റ സംഹാരതാണ്ഡവത്തില്‍ വിറങ്ങലിച്ച് സംസ്ഥാനം. കനത്തമഴയും കാറ്റും ആരംഭിച്ച് 48 മണിക്കൂര്‍ പിന്നിട്ടിട്ടും നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ ആഴക്കടലില്‍ ജീവന് മല്ലടിക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍…
Read More » - 2 December
കര്ഷകന് നട്ട നേന്ത്ര വാഴ വളര്‍ന്നപ്പോള്‍ റോബസ്റ്റ; ഒടുവില്‍ കര്ഷകന് നഷ്ടപരിഹാരം നല്കാന് വിധി
കാസര്‍ഗോഡ്: കാസര്‍ഗോഡിലെ കര്‍ഷകനായ കെ പി ഗോപാലന് 150 നേന്ത്രവാഴയാണ് തന്റെ കൃഷിയിടത്തില്‍ നട്ടത്. എന്നാല്‍ 150 തൈകളില്‍ 110 എണ്ണവും റോബസ്റ്റയാണ് എന്ന് മൂന്ന് മാസം…
Read More » - 2 December
യു.എ.ഇ ഗതാഗത പിഴയ്ക്ക് 50 ശതമാനം ഇളവ്
അബുദാബി :അബുദാബി രാജകുമാരനും യു.എൻ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു.എ.ഇയിൽ ഗതാഗത പിഴയ്ക്കായി 50 ശതമാനം…
Read More » - 2 December
സംസ്ഥാനത്ത് കനത്ത നാശം വിതച്ച് ഓഖി ചുഴലിക്കാറ്റ്
സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം ഏഴായി. മണിക്കൂറുകള്‍ നീണ്ട രക്ഷ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് കടലില്‍ കുടുങ്ങിപ്പോയ മത്സ്യതൊഴിലാളികളില്‍ ഭൂരിഭാഗം പേരേയും തിരിച്ചെത്തിക്കാനായത്.…
Read More » - 2 December
കടല്‍ ഉള്വലിഞ്ഞപ്പോള് മത്സ്യക്കൊയ്ത്ത്
ചേമഞ്ചേരി: കടല്‍ ഉള്വലിഞ്ഞപ്പോള് മത്സ്യക്കൊയ്ത്ത്. ശനിയാഴ്ച രാവിലെ കാപ്പാട്ട് കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് മീന്‍പെറുക്കിയെടുക്കാന്‍ ഒട്ടേറെ പേരെത്തി. കടലോരത്തെ മണലില്‍ ധാരാളം മീന്‍ ശ്രദ്ധയില്‍ പെട്ടത് കടല്‍…
Read More » - 2 December
ട്രംപിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്ലിന്‍ കുറ്റക്കാരനെന്ന് കോടതി
വാഷിംഗ്ടണ്‍: എഫ്ബിഐയോട് സത്യവിരുദ്ധ മൊഴി നല്കിയ സംഭവത്തില്‍ യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്ലിന്‍ കുറ്റക്കാരനെന്ന് കോടതി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സമയത്ത് റഷ്യന്‍…
Read More » - 2 December
കേരളത്തെ ഓഖിക്കു വിട്ടു കൊടുത്തതിൽ വീഴ്ച ആർക്ക്?
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച് ഓഖി ചുഴലിക്കാറ്റ് താണ്ഡവമാടുമ്പോൾ ജനങ്ങളെ കടലിനു വിട്ടുകൊടുത്തത് ആരെന്ന കാര്യത്തിൽ തർക്കം തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും…
Read More » - 2 December
കപ്പല്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു
ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ശക്തി പ്രാപിക്കുന്നതിനാലാണ് കപ്പല്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയത്. കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട എം വി കവരത്തി…
Read More » - 2 December
ജപ്പാൻ കിരീടാവകാശിയുടെ സ്ഥാനത്യാഗം അടുത്ത വർഷം
ടോക്കിയോ: മുപ്പതു വർഷമായി ജപ്പാനിൽ ചക്രവർത്തിപദം അലങ്കരിക്കുന്ന അകിഹിതോ 2019 ഏപ്രിൽ 30നു സ്ഥാനത്യാഗം ചെയ്യും.രണ്ടു നൂറ്റാണ്ടിനിടയിൽ ജപ്പാനിൽ ആദ്യമായാണ് ഒരു ചക്രവർത്തി സ്ഥാനത്യാഗം ചെയ്യുന്നത്. കിരീടാവകാശിയായ നരുഹിതോ…
Read More » - 2 December
കടയുടെ ഉദ്ഘാടനത്തിന് ക്ഷണക്കത്ത് അയ്യപ്പസ്വാമിക്കും
ശബരിമല: പന്തള കുമാരൻ അയ്യപ്പന് ദിവസവും ലഭിക്കുന്നത് നിരവധി ക്ഷണക്കത്തുകൾ. നിത്യ ബ്രഹ്മചാരിയാണെങ്കിലും അയ്യപ്പസ്വാമിക്ക് ഒട്ടേറെ വിവാഹ ക്ഷണക്കത്തുകളും ലഭിക്കാറുണ്ട്. പ്രണയസാഫല്യത്തിനായി അയ്യന്റെ കടാക്ഷം ഉണ്ടാകണമെന്ന പ്രാർഥനയുമായി കത്തുകൾ അയയ്ക്കുന്നവരും…
Read More » - 2 December
ഓഖി ചുഴലിക്കാറ്റ്; സുനാമിയുണ്ടായപ്പോള്‍ പോലും ഇത്ര തിരയിളക്കം ഉണ്ടായില്ലെന്ന് മത്സ്യതൊഴിലാളികള്‍
കാസര്‍ഗോഡ്: ഇതുവരെ കാണാത്ത പ്രതിഭാസമാണ് തൈക്കടപുറം അഴീത്തലയില്‍ കടലിന്റെ തിരയിളക്കമെന്ന് മത്സ്യതൊഴിലാളികള്‍ സാക്ഷ്യപെടുത്തുന്നു. ഇന്നലെ ഉച്ചയോടെയാണ് കടല്‍ പ്രക്ഷുബ്ദമായത് . ഇതിനിടയില്‍ ബോട്ട് മറിഞ്ഞ് കാണാതായ പുതിയവളപ്പ്…
Read More » - 2 December
കുറ്റകൃത്യങ്ങളില്‍ കൊച്ചിക്ക് നാണക്കേടിന്റെ പട്ടം
കൊച്ചി : കുറ്റകൃത്യങ്ങളില്‍ രാജ്യത്തെ രണ്ടാമത്തെ നഗരമായി കൊച്ചി. 2016ല്‍ കൊച്ചി നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതാണ് ദുഷ്പേരിന്റെ പട്ടം വീണ്ടും ചാര്‍ത്തിക്കിട്ടാന്‍ കാരണമാക്കിയത്. നഗരകുറ്റകൃത്യങ്ങളുടെ പട്ടികയില്‍ കോഴിക്കോടും…
Read More » - 2 December
ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാഹനത്തിന് തകരാറുണ്ടെന്ന് പരാതിപ്പെട്ട യുവാവിന് ഷോറൂമിലെ ജീവനക്കാര്‍ നല്‍കിയത് ഒന്നാന്തരം ഇടി
ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാഹനത്തിന് തകരാറുണ്ടെന്ന് പരാതിപ്പെട്ട യുവാവിന് ഷോറൂമിലെ ജീവനക്കാര്‍ നല്‍കിയത് ഒന്നാന്തരം ഇടി. ജീവനക്കാരുടെ ഈ ഗൂണ്ടായിസം ഡൽഹിയിലെ ലാന്‍ഡ്മാര്‍ക്ക് ജീപ്പ് ഷോറൂമിലാണ് നടന്നത്.…
Read More »