Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -1 November
റവന്യൂ മന്ത്രി അഭിപ്രായം പറഞ്ഞതിൽ തെറ്റില്ലെന്ന് മന്ത്രി എ.കെ.ബാലന്
തിരുവനന്തപുരം: കേസ് ആര്‍ക്കു കൊടുക്കണമെന്നു തീരുമാനിക്കുന്നതു അഡ്വക്കറ്റ് ജനറല്‍ തന്നെയാണെന്ന് വ്യക്തമാക്കി മന്ത്രി എ.കെ.ബാലന്. മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ടുള്ള കേസ്, രാഷ്ട്രീയ വിഷയം കൂടിയായതിനാലാണു റവന്യൂ…
Read More » - 1 November
സി പി ഉദയഭാനു അറസ്റ്റില്‍
ചാലക്കുടി രാജീവ് വധക്കേസ് പ്രതി അഡ്വ. സി പി ഉദയഭാനു കീഴടങ്ങി. തൃപ്പൂണിത്തറ ഡിവൈഎസ്പിയുടെ മുമ്പിലാണ് ഉദയഭാനു കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കീഴടങ്ങാന്‍ സന്നദ്ധത…
Read More » - 1 November
വിദ്യാലയങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ക്രമക്കേട് കണ്ടെത്തി
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ക്രമക്കേട് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്തിയത് ധനകാര്യ പരിശോധനാ വിഭാഗമാണ്.…
Read More » - 1 November
പ്രവാസികള്‍ക്ക് 20 ലക്ഷം രൂപ വായ്പ: വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം•സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം പ്രവാസികള്‍ക്ക് റീ-ടേണ്‍ വായ്പ പദ്ധതി നടപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി വാര്‍ത്താ…
Read More » - 1 November
ദുബായിയിൽ വിസ ക്രമീകരണത്തിനുള്ള കേന്ദ്രങ്ങൾ ഒഴിവാക്കുന്നു
ദുബായിയിൽ വിസ ക്രമീകരണത്തിനുള്ള കേന്ദ്രങ്ങൾ നിർത്തുന്നു. പകരം നൂതന സാങ്കേതിക മികവുള്ള 50 കേന്ദ്രങ്ങൾ ദുബായിലെ പല സ്ഥലങ്ങളിലായി നവംബർ 1 മുതൽ തുറന്ന് പ്രവർത്തിക്കും. ഒരു…
Read More » - 1 November
പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപിയുടെ നിർദേശം
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് വിദേശഫണ്ട് സ്വീകരിച്ച് മതപരിവർത്തനം നടത്താറുണ്ടെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് വിവരം ശേഖരിക്കാൻ ഇന്റലിജൻസ് വിഭാഗം മേധാവിക്ക് നിർദേശം നൽകിയതായി ഡിജിപി ലോക്നാഥ് ബെഹ്റ. വെളിപ്പെടുത്തൽ നടന്നതു…
Read More » - 1 November
സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ വാഹനം കണ്ടുകെട്ടും
കുവൈറ്റ് സിറ്റി: സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ വാഹനം കണ്ടുകെട്ടും. കുവൈറ്റിലാണ് ഇതു നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഡ്രൈവര്‍ മാത്രമല്ല കൂടെ യാത്ര ചെയുന്ന വ്യക്തിയും സീറ്റ്…
Read More » - 1 November
ഭാര്യയുടെ അനുമതി ഇല്ലാതെ വീണ്ടും വിവാഹം കഴിച്ച വ്യക്തിക്ക് സംഭവിച്ചത്
ഭര്‍ത്താവ് വീണ്ടും വിവാഹം കഴിച്ചെന്ന് കണ്ടെത്തിയതോടെ ഭാര്യ കോടതിയെ സമീപിച്ചു. ഇതോടെ ഭാര്യയുടെ അനുമതി ഇല്ലാതെ വീണ്ടും വിവാഹം കഴിച്ച പാക്കിസ്ഥാനി യുവാവിനു കോടതി ജയില്‍ ശിക്ഷ…
Read More » - 1 November
കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കുമെന്ന് പറയുന്നത് കേട്ടിട്ടാണ് കേരളപ്പിറവി ആചരിക്കുന്നത്; കുമ്മനം രാജശേഖരൻ
കൊച്ചി: കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കുമെന്ന് പോപ്പുലർ ഫ്രണ്ട് നേതാവും സർക്കാർ ഭൂമി ഇനിയും കയ്യേറുമെന്ന് മന്ത്രിയും പറയുമെന്ന് കേട്ടിട്ടാണ് കേരളം അറുപത്തിയൊന്നാം പിറന്നാള്‍ ആചരിക്കുന്നതെന്ന പരാമര്‍ശവുമായി ബിജെപി…
Read More » - 1 November
വാതക ചോര്‍ച്ച : ഷാര്‍ജയില്‍ 55 ഓളം തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഷാര്‍ജ•വാതക ചോര്‍ച്ചയെത്തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട 55 ഓളം തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍-സജ്ജ പ്രദേശത്ത് രാവിലെ 5.30 ഓടെയാണ് സംഭവം. മാലിന്യ സംസകരണ പ്ലാന്റിലെ വാതക ചോര്‍ച്ചയാണ്…
Read More » - 1 November
കേരളപ്പിറവി സമ്മാനമാണ് പാചകവാതക വില വര്‍ധന: എകെ ആന്റണി
കാസര്‍ഗോഡ്: കേരളപ്പിറവി സമ്മാനമാണ് പാചകവാതക വില വര്‍ധനയെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി ആരോപിച്ചു. ഇന്ധന വില വര്‍ധിക്കുന്നതിനു മാറ്റം വരണമെങ്കില്‍ ബിജെപി ഭരണത്തില്‍ നിന്നും…
Read More » - 1 November
വൈഫൈയെ കടത്തിവെട്ടാൻ പുതിയ സംവിധാനം വരുന്നു
നിലവിലെ വൈഫൈയുടെ സ്ഥാനത്ത് അതിവേഗ ഡേറ്റാ കൈമാറ്റ സംവിധാനങ്ങളാണ് വരാൻ പോകുന്നത്. ലൈഫൈ നിലവിലുള്ള വൈഫൈ സാങ്കേതിക വിദ്യയുടെ ഭാവിയാണ്. ലൈ-ഫൈ നിലവിലെ വൈഫൈയിൽ ലഭിക്കുന്ന വേഗതയുടെ…
Read More » - 1 November
ഇടമിന്നലേറ്റ് ഒരു മരണം
അഞ്ചല്‍•കൊല്ലം വിളക്കുപാറയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 1 November
പാക് സേനയുടെ സഹായത്തോടെ ഇന്ത്യയെ ആക്രമിക്കാൻ ജയ്ഷെ മുഹമ്മദ് തയ്യാറെടുക്കുന്നു
ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. പന്ത ചൗക്കിലും മറ്റ് പ്രധാന മേഖലകളിലുമുള്ള ഇന്ത്യൻ ആർമി യൂണിറ്റുകളിൽ…
Read More » - 1 November
മുക്കത്ത് വീണ്ടും സംഘര്‍ഷം
മുക്കത്ത് വീണ്ടും സംഘര്‍ഷം . സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകനു പരിക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്യാം കുമാറിനു പരിക്കേറ്റു. മുക്കം പോലീസ് സ്റ്റേഷനു സമീപമാണ് സംഘര്‍ഷം രാവിലെ പോലീസ്…
Read More » - 1 November
അച്ഛനുമായി ബന്ധപ്പെടാൻ മകന് ദുബായ് പോലീസിന്റെ സഹായം
യു.എസിൽ താമസിക്കുന്ന ഏഷ്യൻ പൗരനു സ്വന്തം അച്ഛനെ വിളിക്കാൻ ദുബായ് പോലീസ് സഹായിച്ചു. ദുബായിൽ ജോലി ചെയ്ത് താമസിക്കുന്ന അച്ഛനെ ബന്ധപ്പെടാൻ സാധിക്കാതെ വന്നപ്പോൾ റാഫ പോലീസ്…
Read More » - 1 November
കാറിന്റെ പിന്നിൽ മറ്റൊരു വാഹനം പാഞ്ഞുകയറി രണ്ട് പേർക്ക് പരിക്ക്
ദുബായ്: കാറിന്റെ പിന്നിൽ മറ്റൊരു കാർ പാഞ്ഞുകയറി രണ്ട് പേർക്ക് പരിക്ക്. എമിറേറ്റ്സ് റോഡിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. മുന്നിൽ പോയ കാറിന്റെ തൊട്ടുപിറകെ വാഹനമോടിച്ചതാണ് അപകട…
Read More » - 1 November
മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ക്ക് അന്തര്‍ദേശീയ പുരസ്കാരം
തിരുവനന്തപുരം•മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗിത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ രാജ കെ. കുട്ടിയ്ക്ക് അന്തര്‍ദേശിയ പുരസ്കാരം. ജപ്പാനിലെ നഗോയയില്‍ വച്ചു നടന്ന ഇന്റര്‍നാഷണല്‍ സെറിബ്രോ വാസ്ക്യുലര്‍…
Read More » - 1 November
പ്ലാന്റിലെ സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്കു ദാരുണാന്ത്യം; നൂറിലേറെ പേര്‍ക്ക് പരിക്ക്
റായ്ബറേലി: പ്ലാന്റിലെ സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്കു ദാരുണാന്ത്യം. സംഭവത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത് ഉച്ചഹാറിലാണ് അപകടം നടന്നത്. ഇവിടെയുള്ള നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ…
Read More » - 1 November
സുരേഷ് ഗോപിക്കു എതിരെ നിലപാടുമായി കെ.സുരേന്ദ്രൻ
കണ്ണൂർ: സുരേഷ് ഗോപി എംപിക്കു എതിരെ നിലപാടുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. സുരേഷ് ഗോപി വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനു…
Read More » - 1 November
ഗെയിമിനു അടിമപ്പെടുന്നവർ ശ്രദ്ധിക്കുക
ഗെയിം കളിക്കുന്ന കുട്ടികള്‍ സൂക്ഷിക്കുക. സ്ക്രീന്‍ അഡിക്ഷന് മണിക്കൂറുകളോളം ഗെയിം കളിക്കുന്ന കുട്ടികളില്‍ സ്വാധീനിക്കുന്നു എന്നു കണ്ടെത്തല്‍. അഡ്രിനാലിന്‍ ഹോര്‍മോണ്‍ പല ഗെയിമുകള്‍ കളിക്കുമ്പോഴും ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഗെയിമുകള്‍…
Read More » - 1 November
ജപ്പാന് അധികാരത്തിൽ വീണ്ടും ഷിന്‍സോ ആബെ
ടോക്കിയോ: ജപ്പാന് പ്രധാനമന്ത്രിയായി ഷിന്‍സോ ആബെ വീണ്ടും അധികാരമേറ്റു.ഒക്ടോബര്‍ 22ന് നടന്ന തെരഞ്ഞെടുപ്പില്‍ ആബെ നയിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരി പക്ഷത്തോടെയാണ് അധികാരം പിടിച്ചെടുത്തത്.…
Read More » - 1 November
വൈഫൈ മാറുന്നു; ഇനി ലൈഫൈയുടെ കാലം
നിലവിലെ വൈഫൈയുടെ സ്ഥാനത്ത് അതിവേഗ ഡേറ്റാ കൈമാറ്റ സംവിധാനങ്ങളാണ് വരാൻ പോകുന്നത്. ലൈഫൈ നിലവിലുള്ള വൈഫൈ സാങ്കേതിക വിദ്യയുടെ ഭാവിയാണ്. ലൈ-ഫൈ നിലവിലെ വൈഫൈയിൽ ലഭിക്കുന്ന വേഗതയുടെ…
Read More » - 1 November
ഇവിടെ ജീവിക്കണമെങ്കിൽ ഇവിടുത്തെ ഭാഷ പഠിക്കണം: സിദ്ധരാമയ്യ
ബംഗളൂരു: ഇവിടെ ജീവിക്കണമെങ്കിൽ ഇവിടുത്തെ ഭാഷ പഠിക്കണം എന്ന പരമാർശവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കന്നന്ധ നിർബന്ധമായും കർണാടകയിൽ ജീവിക്കുന്നവർ അറിഞ്ഞിരിക്കണം. ബംഗളൂരുവിൽ കർണാടക സംസ്ഥാന രൂപീകരണ…
Read More » - 1 November
ഇന്ത്യൻ വിമാനങ്ങളിൽ ഇനി മുതൽ ഈ സാധനങ്ങള്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാന യാത്രകളില്‍ ചെക്ക് ഇന്‍ ബാഗുകളില്‍ ലാപ്ടോപ്പ് പോലെയുള്ള സ്വകാര്യ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വ്യോമയാന ഏജന്‍സികള്‍ ഇക്കാര്യം…
Read More »