Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -26 November
അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം വിഷാദത്തില്‍ : കാരണം ഇതാണ്
താനെ : ഇന്ത്യയെ വിറപ്പിച്ച അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സാമ്രാജ്യം അനാഥമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ശത്രുക്കളുടെ തോക്കുകളോ വിടാതെ പിന്തുടരുന്ന അന്വേഷണ സംഘങ്ങളോ ഒന്നുമല്ല ദാവൂദിന്റെ വിഷാദത്തിന്…
Read More » - 26 November
പുതിയ മോഡൽ ഐഫോണ്‍ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ച് ആപ്പിള്‍
സാന്‍ഫ്രാന്‍സിസ്കോ ; പുതിയ മോഡൽ ഐഫോണ്‍ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ച് ആപ്പിള്‍. തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന ഫോള്‍ഡബിള്‍ ഐഫോണിന്റെ പേറ്റന്റ് അപേക്ഷ യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക്…
Read More » - 26 November
സി.ബി.ഐക്ക് ഇനി കേരള പൊലീസിന്റെ സഹായം വേണ്ട
തലശ്ശേരി: കേരള പൊലീസിന്റെ സഹായം കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ (സി.ബി.ഐ) ഒഴിവാക്കുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.ഐ സംഘത്തിന് ഇതുസംബന്ധിച്ച നിര്‍ദേശം ലഭിച്ചു. ഇതേത്തുടര്‍ന്ന് സി.ബി.ഐ ഇതുവരെ സഹായിച്ചുകൊണ്ടിരുന്ന…
Read More » - 26 November
ജി.സി.സി രാജ്യങ്ങളെ ഞെട്ടിച്ച് ഖത്തറില്‍ പുതിയ നിയമം : ജി.സി.സി രാജ്യങ്ങള്‍ ഇതുവരെ ആലോചിക്കാത്ത കാര്യം ഖത്തര്‍ നടപ്പിലാക്കുന്നു
ദോഹ: ജിസി.സി രാജ്യങ്ങളെ ഞെട്ടിച്ച് ഉത്തറില്‍ പുതിയ നിമത്തിന് ശുപാര്‍ശ. ഇതാദ്യമായി ഒരു ജിസിസി രാജ്യം വിദേശികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി കൊടുക്കുന്നു. അറബ് രാജ്യങ്ങളുടെ…
Read More » - 26 November
കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിയമം : ‘പരമ്പരാഗതവും’ ‘പ്രകൃതിദത്തവും’ പരസ്യങ്ങളില്‍ ഉപയോഗിയ്ക്കാന്‍ വിലക്ക്
തിരുവനന്തപുരം : ഭക്ഷണസാധനങ്ങളില്‍ ‘ പ്രകൃതിദത്ത’ മെന്നും ‘പരമ്പരാഗത’മെന്നും ‘പുതിയ’തെന്നും അവകാശപ്പെട്ട്് ഉപഭോക്താക്കളെ പറ്റിക്കുന്ന പണി ഇനി നടപ്പില്ല. ഭക്ഷ്യവസ്തുക്കളുടെ പരസ്യങ്ങളില്‍ ഈ വാചകങ്ങള്‍ ഉപയോഗിക്കുന്നതിന് കേന്ദ്രഭക്ഷ്യസുരക്ഷാ…
Read More » - 26 November
പത്മാവതിക്കൊപ്പം ചലച്ചിത്രലോകം
മുംബൈ: ചലച്ചിത്രലോകം ഷൂട്ടിംഗ് നിര്‍ത്തിവച്ച് പ്രതിഷേധിക്കും. പത്മാവതി എന്ന ചലച്ചിത്രത്തിനുനേരെ ബിജെപിയും കര്‍ണി സേന പോലുള്ള സംഘടകളുമുയര്ത്തുന്ന അക്രമത്തിനെതിരെയാണ് പ്രതിഷേധം. ഇന്ന് ചിത്രീകരിക്കുന്ന എല്ലാ സിനിമയും പത്മാവതിയുടെ…
Read More » - 26 November
കൊടി സുനിക്ക് പ്രത്യേക സൗകര്യമൊരുക്കി ജയില്‍ അധികൃതര്‍
തൃശ്ശൂര്‍: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ കോടതി ശിക്ഷിച്ച കൊടി സുനിക്ക് ജയില്‍ അധികൃതര്‍ ജോലികള്‍ ഒഴിവാക്കിനല്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന ശിക്ഷലഭിച്ച തടവുകാര്‍ക്ക് എന്തെങ്കിലും ജോലികള്‍ നല്‍കണമെന്നാണ് ജയില്‍…
Read More » - 26 November
സിപിഎം നേതൃത്വത്തിൽ കലഹം രൂക്ഷം; സംഗീത നാടക അക്കാദമിയിലും
തൃശൂര്‍: സിപിഎം നേതൃത്വത്തിലെ കലഹം രൂക്ഷമാകുന്നു. കേരള ലളിതകലാ അക്കാദമി ചെയര്മാന് ടി.എ. സത്യപാലിന്റെ രാജിയെച്ചൊല്ലിയാണ് കലഹം. പിബി അംഗം എം.എ. ബേബിയും അദ്ദേഹത്തോടടുത്ത വൃത്തങ്ങളും രാജി…
Read More » - 26 November
അഭ്യൂഹങ്ങൾക്ക് വിരാമം ; സുപ്രധാന തീരുമാനവുമായി മെസ്സി
ബാഴ്സലോണ: അഭ്യൂഹങ്ങൾക്ക് വിരാമം പ്രമുഖ ഫുട്ബോൾ താരം ലയണൽ മെസി ബാഴ്സലോണയുമായുള്ള കരാർ പുതുക്കി. ഇനി 2021 വരെ മെസി ബാഴ്സക്കായി ബൂട്ടണിയും. 70 കോടി യൂറോയാണ്…
Read More » - 26 November
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നീക്കം
തിരുവനന്തപുരം: ബസ് ചാര്‍ജില്‍ വര്‍ധനയ്ക്കു നീക്കം. 10 ശതമാനം വർധിപ്പിക്കാനാണ് സാധ്യത. പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്റെ ആവശ്യം മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ്. ഒരു രൂപവരെ…
Read More » - 26 November
ജി.എസ്.ടി. വെട്ടിപ്പ്: അഞ്ചുകോടി രൂപ പിഴ ഈടാക്കി : ഏറ്റവും കൂടുതല്‍ വെട്ടിപ്പ് നടക്കുന്നത് ഹോട്ടലുകളില്‍
കൊച്ചി: ചരക്കുസേവന നികുതി(ജി.എസ്.ടി.) നിലവില്‍വന്നശേഷം സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയില്‍ അഞ്ചുകോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി പിഴയീടാക്കി. വാണിജ്യനികുതി വകുപ്പിന്റെ സ്ക്വാഡാണു പരിശോധന നടത്തിയത്. നികുതിവെട്ടിച്ചു വാഹനങ്ങളില്‍…
Read More » - 26 November
അവധിയില്‍ പോയ ജവാന്റെ കൊലപാതകം : കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ അവധിയിലുള്ള ജവാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷോപിയാന്‍ ജില്ലയിലെ വത്മുള്ള കീഗം മേഖലയില്‍ ശനിയാഴ്ച രാവിലെയാണ് ഇര്ഫാന് അഹമ്മദ് മിറിന്റെ (23)…
Read More » - 26 November
വിവിധ ആക്രമണങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടു
ബാമക്കോ: വിവിധ ആക്രമണങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ അഫ്രിക്കൻ രാജ്യമായ മാലിയിലുണ്ടായ ആക്രമണങ്ങളിൽ നാലു യുഎൻ സമാധാന സേനാംഗങ്ങളും ഒരു മാലി പട്ടാളക്കാരനുമാണ് കൊല്ലപ്പെട്ടത്. സമാധാന…
Read More » - 26 November
പത്മാവതിക്കൊപ്പം; ചലച്ചിത്രലോകം ഷൂട്ടിംഗ് നിര്‍ത്തിവച്ച് പ്രതിഷേധിക്കും
മുംബൈ: ചലച്ചിത്രലോകം ഷൂട്ടിംഗ് നിര്‍ത്തിവച്ച് പ്രതിഷേധിക്കും. പത്മാവതി എന്ന ചലച്ചിത്രത്തിനുനേരെ ബിജെപിയും കര്‍ണി സേന പോലുള്ള സംഘടകളുമുയര്ത്തുന്ന അക്രമത്തിനെതിരെയാണ് പ്രതിഷേധം. ഇന്ന് ചിത്രീകരിക്കുന്ന എല്ലാ സിനിമയും പത്മാവതിയുടെ…
Read More » - 26 November
അധ്യാപകന്റെ ലൈംഗികാതിക്രമം ;പരാതിയുമായി വിദ്യാർത്ഥിനികൾ
തിരുവനന്തപുരം ; ലൈംഗികാതിക്രമം അധ്യാപകനെതിരെ പരാതിയുമായി ആറ് വിദ്യാർത്ഥിനികൾ. പ്രിന്‍സിപ്പലിനും കോളജിയേറ്റ് ഡയറക്ടര്‍ക്കുമാണ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനികളായ ഇവർ പരാതി നൽകിയത്. എന്നാൽ 40 ദിവസം കഴിഞ്ഞിട്ടും…
Read More » - 26 November
ജി.സി.സി രാജ്യങ്ങളെ ഞെട്ടിച്ച് ഖത്തറില്‍ പുതിയ നിയമം : പ്രവാസികള്‍ സന്തോഷ വാര്‍ത്ത
ദോഹ: ജിസി.സി രാജ്യങ്ങളെ ഞെട്ടിച്ച് ഉത്തറില്‍ പുതിയ നിമത്തിന് ശുപാര്‍ഷ. ഇതാദ്യമായി ഒരു ജിസിസി രാജ്യം വിദേശികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി കൊടുക്കുന്നു. അറബ് രാജ്യങ്ങളുടെ…
Read More » - 26 November
ഹാദിയ നാളെ സുപ്രീം കോടതിയില്‍; കേരള ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: വിവാദ മതംമാറ്റ കേസില്‍ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിനായി ഹാദിയ ഡല്‍ഹിയിലെത്തി. ഹാദിയയ്ക്ക് കേരള ഹൗസിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 26 November
താല്‍ക്കാലികമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
ചണ്ഡിഗഡ് : ഹരിയാനയില്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍ നെറ്റ് വിച്ഛേദിച്ചു. ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി), ആള് ഇന്ത്യ ജാട്ട് അരക്ശന് സംഘര്‍ഷ് സമിതി എന്നീ പാര്‍ട്ടികളുടെ…
Read More » - 26 November
ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സാമ്രാജ്യം അനാഥമാകുന്നുവോ?
താനെ : ഇന്ത്യയെ വിറപ്പിച്ച അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സാമ്രാജ്യം അനാഥമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ശത്രുക്കളുടെ തോക്കുകളോ വിടാതെ പിന്തുടരുന്ന അന്വേഷണ സംഘങ്ങളോ ഒന്നുമല്ല ദാവൂദിന്റെ വിഷാദത്തിന്…
Read More » - 26 November
കുട്ടികള്‍ക്കു നേരെ ലൈംഗികാക്രമണവും അജ്ഞാത മരുന്ന് പ്രയോഗവും : രക്ഷിതാക്കള്‍ ആശങ്കയില്‍
ബെയ്ജിങ് : കിന്റര്‍ഗാര്‍ട്ടനിലെ കുഞ്ഞുങ്ങള്‍ക്കു നേരെ ലൈംഗികാതിക്രമവും മരുന്നുപരീക്ഷണവും നടന്നതായി റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു വനിതകളെ പൊലീസ് അറസ്റ്റു ചെയ്തു. നവജാത ശിശുക്കള്‍ മുതല്‍…
Read More » - 26 November
മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: രണ്ടു പേർ കൂടി പിടിയിൽ
അഗര്‍ത്തല: മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം രണ്ടു പേർ കൂടി പിടിയിൽ. ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്ന സംഭവത്തിൽ ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ (ടിഎസ്ആര്‍) ഉദ്യോഗസ്ഥരായ അമിത് ദെബര്മ്മ, ധര്‍മ്മേന്ദ്ര കുമാര്‍…
Read More » - 26 November
തച്ചങ്കരിയുടെ നടപടി റദ്ദാക്കി
തിരുവനന്തപുരം : തച്ചങ്കരിയുടെ നടപടി റദ്ദാക്കി. ടി.പി. സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയായിരിക്കേ, അദ്ദേഹത്തിന്റെ വിശ്വസ്തനെ പുറത്താക്കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി. ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പിയായിരുന്ന ടോമിന് ജെ.…
Read More » - 26 November
അഭയാര്‍ഥി ബോട്ട് മുങ്ങി നിരവധി മരണം
ട്രിപ്പോളി: അഭയാര്‍ഥി ബോട്ട് മുങ്ങി നിരവധി മരണം. 31 പേരാണ് ലിബിയന്‍ തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി മരിച്ചത്. അപകടത്തിൽ നിന്ന് 200 ഓളം പേരെ രക്ഷപ്പെടുത്തിയതായും…
Read More » - 26 November
സിപിഎം നേതൃത്വത്തിൽ കലഹം രൂക്ഷം
തൃശൂര്‍: സിപിഎം നേതൃത്വത്തിലെ കലഹം രൂക്ഷമാകുന്നു. കേരള ലളിതകലാ അക്കാദമി ചെയര്മാന് ടി.എ. സത്യപാലിന്റെ രാജിയെച്ചൊല്ലിയാണ് കലഹം. പിബി അംഗം എം.എ. ബേബിയും അദ്ദേഹത്തോടടുത്ത വൃത്തങ്ങളും രാജി…
Read More » - 26 November
തോമസ് ചാണ്ടി വിഷയത്തിൽ തടസ്സ ഹര്‍ജിയുമായി സിപിഐ
ഡൽഹി:തോമസ് ചാണ്ടി വിഷയത്തിൽ തടസ്സ ഹര്‍ജിയുമായി സിപിഐ. തോമസ് ചാണ്ടി കായല്‍ കൈയേറ്റ വിഷയത്തിലെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരുന്നു. സിപിഐ ഈ അപേക്ഷയ്ക്കെതിരെയാണ് തടസ്സ…
Read More »