CinemaMollywoodLatest NewsKollywood

തന്റെ പ്രണയതകർച്ചയെ കുറിച്ച് രമ്യ നമ്പീശൻ

അധികമൊന്നും ഗോസിപ്പുകൾക്ക് ഇരയാകേണ്ടിവന്നിട്ടില്ല രമ്യ നമ്പീശൻ എന്ന ഗായിക കൂടിയായ നായികയ്ക്ക്.തെന്നിന്ധ്യയിലെ തിരക്കുള്ള താരമാണ് രമ്യ .ഇതാദ്യമായി തന്റെ പ്രണയത്തെക്കുറിച്ചും പ്രണയ പരാജയത്തെക്കുറിച്ചും പറയുകയാണ് താരം. തന്റെ പുതിയ തമിഴ് ചിത്രമായ സത്യയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടയിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ .

തമ്മിൽ പൊരുത്തപ്പെടാൻ കഴിയാതെ വന്ന ഒരു സാഹചര്യത്തിൽ പരസ്പരം സംസാരിച്ച് ആ പ്രണയ ബന്ധം അവസാനിപ്പിക്കുകയായിരുന്നെന്നും അതുകൊണ്ടു തന്നെ തനിക്കുണ്ടായ അനുഭവത്തെ ഒരു പ്രണയതകർച്ചയെന്ന് പറയാൻ പറ്റുമോയെന്ന് അറിയില്ലെന്നും ജീവിതത്തിൽ പരാജയപ്പെടാൻ ആഗ്രഹിക്കാത്ത ആളാണ് താനെന്നും താരം പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button