Latest NewsIndiaBusiness

ഇന്ത്യ അഭിമാനകരമായ സാമ്പത്തിക വളർച്ചയിലേക്കെന്ന്‌ ആഗോള ധനകാര്യ സ്ഥാപനം

ന്യൂഡൽഹി ; ഇന്ത്യ അഭിമാനകരമായ സാമ്പത്തിക വളർച്ചയിലേക്കെന്ന്‌ ആഗോള ധനകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലി. ഇന്ത്യൻ സമ്പദ് വ്യവസ്ഥ അടുത്ത വർഷം 7.5% വളർച്ച നേടുമെന്നും വളർച്ച 2019 ൽ 7.7% ആകുമെന്നും മോർഗൻ സ്റ്റാൻലിയുടെ കണ്ടെത്തെലുകള്‍ ചൂണ്ടികാട്ടുന്നു. കമ്പനികളുടെ സാമ്പത്തിക നിലയും മൂലധന ലഭ്യതയുടെ അന്തരീക്ഷവും മെച്ചപ്പെടുകയാണ്. ഉപഭോഗവും കയറ്റുമതിയും വർധിക്കുന്നത് കമ്പനികളെ സഹായിക്കും. ബാങ്കുകൾക്ക് കൂടുതൽ മൂലധനം ലഭ്യമാക്കാനുള്ള നടപടിയും അന്തരീക്ഷം മെച്ചമാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button