Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -15 November
‘ഞാനൊരു റോബോര്ട്ടല്ല’; താൻ വിശ്രമം ആവശ്യപ്പെടുമെന്നുള്ള റിപ്പോർട്ടുകൾക്ക് മറുപടിയുമായി കോഹ്ലി
കൊല്‍ക്കത്ത: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് ശേഷം ഇന്ത്യന്‍ സെലക്ടര്‍മാരോട് കൊഹ്ലി വിശ്രമം ആവശ്യപ്പെടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് പ്രതികരണവുമായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ‘എനിക്കും…
Read More » - 15 November
തോമസ് ചാണ്ടി മാധ്യമങ്ങളോട്
രാജിവച്ച ശേഷം ആലപ്പുഴയിലെ വീട്ടിൽലെത്തിയ തോമസ് ചാണ്ടി മാധ്യമങ്ങളോട് സംസാരിച്ചു. ഹൈകോടതി ജഡ്ജിയുടെ പരാമർശങ്ങളും സി പി ഐ നിലപാടുകളുമാണ് താൻ രാജിക്കത്ത് നൽകാൻ കാരണമെന്ന് തോമസ്…
Read More » - 15 November
സാക്ഷി മഹാരാജിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
ന്യൂഡല്‍ഹി•വിവാദ ബി.ജെ.പി നേതാവ് സാക്ഷി മഹാരാജിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നിന്നും ഇറ്റയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ഇറ്റ ജില്ലയുലെ ഷികോഹബാദ് റോഡില്‍ വച്ചായിരുന്നു അപകടം.…
Read More » - 15 November
തോമസ് ചാണ്ടിയേക്കാൾ കൂടുതൽ അവഹേളിതനായത് മുഖ്യമന്ത്രി; കെ. സുരേന്ദ്രൻ
തിരുവനന്തപുരം: രാജിവെച്ച തോമസ് ചാണ്ടിയേക്കാൾ കൂടുതൽ അവഹേളിതനായത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിൻറെ വിമർശനം. പഠിച്ച…
Read More » - 15 November
നിര്‍മ്മല്‍ ചിട്ടിഫണ്ട് ഉടമ കീഴടങ്ങി
മധുര; നിര്‍മ്മല്‍ ചിട്ടിഫണ്ട് ഉടമ നിര്‍മ്മല്‍ കൃഷ്ണ കീഴടങ്ങി. മധുര കോടതിയിലാണ് കീഴടങ്ങിയത്. കോടതി പരിസരത്ത് ഇതറിഞ്ഞ് തമിഴ്നാട് – കേരള ക്രൈംബ്രാഞ്ച് സംഘം ഉണ്ടായിരുന്നു. ആയിരം…
Read More » - 15 November
അവരുടെ പ്രണയം തിരിച്ചറിഞ്ഞത് ശ്രീനിവാസനായിരുന്നു
മലയാളസിനിമയിലെ പ്രണയകഥകളിൽ അന്നും ഇന്നും മുന്നിൽ നിൽക്കുന്നത് ജയറാം- പാർവതി ജോഡികളാണ്.വര്‍ഷമിത്ര കഴിഞ്ഞിട്ടും ആ കാലഘട്ടത്തിലെ അവരുടെ പ്രണയവും കുസൃതികളും ഇന്നും സിനിമ രംഗത്തെ പല സഹതാരങ്ങളും…
Read More » - 15 November
അശ്ലീല ചിത്രം കാണാന്‍ പോയ രസകരമായ ഓര്‍മ്മ പങ്കുവച്ച് മനോഹര്‍ പരീക്കര്‍
പനാജി•യൗവ്വനകാലത്ത് അശ്ലീല ചിത്രങ്ങള്‍ കാണാന്‍ പോയ അനുഭവം പങ്കുവച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. കഴിഞ്ഞ ദിവസം ശിശുദിനത്തില്‍ സ്കൂള്‍ കിട്ടികളുമായി ആശയവിനിമയം നടത്തവേയാണ് പരീക്കര്‍ ഇത്തരത്തില്‍…
Read More » - 15 November
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പേരറിവാളനെ പറ്റി അന്വേഷണ ഉദ്യേഗസ്ഥന്റെ വിവാദ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പേരറിവാളനെ പറ്റി അന്വേഷണ ഉദ്യേഗസ്ഥന്റെ വിവാദ വെളിപ്പെടുത്തല്‍. പേരറിവാളന് നിരപരാധിയാണെന്ന് വെളിപ്പെടുത്തി സിബിഐ മുന്‍ ഉദ്യേഗസ്ഥനാണ് രംഗത്തെത്തിയത്. വി.ത്യാഗരാജന്…
Read More » - 15 November
വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ തിരക്കാട്ടുപുലി ഗ്രാമത്തിലെ ഒരു പ്രൈവറ്റ് സ്കൂളിലാണ് സംഭവം. സുധിഷ് ബാബു എന്ന പതിനേഴുകാരനാണ്…
Read More » - 15 November
മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് ദേവസ്വം നിയമനങ്ങളില്‍ സംവരണം
തിരുവനന്തപുരം•മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ദേവസ്വം നിയമനങ്ങളില്‍ സംവരണം നല്‍കാനുള്ള സുപ്രധാനമായ തീരുമാനം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. സിപിഐ (എം) ന്റെയും ഇടതുമുന്നണിയുടെയും പ്രഖ്യാപിത നയമാണ്…
Read More » - 15 November
ഗള്‍ഫ് മേഖലയില്‍ ഇനിയും വന്‍ ഭൂകമ്പം ഉണ്ടാകുമെന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണം കൊഴുക്കുന്നു
ദുബായ് : ലോകമെങ്ങും ഭയപ്പെടുത്തുന്ന സന്ദേശങ്ങളാണ് ഒരു മൊബൈലില്‍ നിന്ന് മറ്റൊരു മൊബൈലിലേയ്ക്ക് പോയ്കൊണ്ടിരിക്കുന്നത്. അതിന്റെ സത്യാവസ്ഥ എന്തെന്ന് അന്വേഷിക്കാതെ സന്ദേശങ്ങള്‍ കൈമാറുകയാണ് ചെയ്യുന്നത്. ഇറാന്-ഇറാഖ്…
Read More » - 15 November
രണ്ടര മണിക്കൂറത്തെ ചോദ്യം ചെയ്യലിന് ശേഷം ദിലീപിനെ വിട്ടയച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. ആലുവ പൊലീസ് ക്ലബ്ബില്‍ ഇന്ന് രണ്ടര മണിക്കൂറോളം ദിലീപിനെ പൊലീസ്…
Read More » - 15 November
തോമസ് ചാണ്ടിക്ക് നേരെ കരിങ്കൊടിയും ചീമുട്ടയേറും
അടൂര്‍: പാർട്ടി നേതൃത്വത്തിനു രാജിക്കത്തു കൈമാറിയ ശേഷം കുട്ടനാട്ടിലേക്കു മടങ്ങിയ തോമസ് ചാണ്ടിയെ അടൂരിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിയുകയും കരിങ്കൊടി കാട്ടുകയും ചെയ്തു. പന്തളത്ത് എത്തിയപ്പോൾ…
Read More » - 15 November
മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങിയ തോമസ് ചാണ്ടിയ്ക്ക് പുറത്തേയ്ക്ക് വഴികാട്ടിയത് കളക്ടര്‍ അനുപമയുടെ ശക്തമായ ഇടപെടല്‍
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി ഒന്നര വര്‍ഷം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇതിനിടയില്‍ രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഗതാഗത വകുപ്പ് മന്ത്രി തോമസ്ചാണ്ടി. വി ടി ബല്‍റാം…
Read More » - 15 November
ഇന്നത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍
1 ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സമുദായങ്ങളിലെ പാവപെട്ടവര്‍ക്ക് സംവരണം കേരളത്തിലെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലേക്കും കേരളാ ദേവസ്വം റിക്രൂട്മെന്റ് മുഖേന നടത്തുന്ന നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി…
Read More » - 15 November
നവംബര്‍ 17,18 തിയതികളിലായി ഗള്‍ഫ് മേഖലയില്‍ വന്‍ ഭൂകമ്പം ഉണ്ടാകുമെന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ ഇങ്ങനെ
ദുബായ് : ലോകമെങ്ങും ഭയപ്പെടുത്തുന്ന സന്ദേശങ്ങളാണ് ഒരു മൊബൈലില്‍ നിന്ന് മറ്റൊരു മൊബൈലിലേയ്ക്ക് പോയ്കൊണ്ടിരിക്കുന്നത്. അതിന്റെ സത്യാവസ്ഥ എന്തെന്ന് അന്വേഷിക്കാതെ സന്ദേശങ്ങള്‍ കൈമാറുകയാണ് ചെയ്യുന്നത്. ഇറാന്-ഇറാഖ് അതിര്‍ത്തിയില്‍…
Read More » - 15 November
ഐ.എസ് കൊലവിളി ശബ്ദരേഖ: തിരുത്ത്
ഐ.എസിന് പിന്തുണ തേടിയും ഇതര മതസ്ഥരെ കൊന്നൊടുക്കാനും ആഹ്വാനം ചെയ്തും 50ാമത്തെ സന്ദേശം എന്ന പേരിൽ ഒരു ഓഡിയോ സന്ദേശം വാട്സ്ആപ്പിലും ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലും…
Read More » - 15 November
ബോംബ് എറിഞ്ഞ ശേഷം യൂത്ത് ലീഗ് പ്രവർത്തകനെ കാറിൽ നിന്ന് വലിച്ചിറക്കി വെട്ടി
പാനൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകനെ കാറ് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. യൂത്ത് ലീഗ് പ്രവര്‍ത്തകനായ പറമ്പഞ്ചേരി മഹമൂദിന് (36) നേരെയാണ് ആക്രമണമുണ്ടായത്. വീട്ടില്‍ നിന്ന് ടൗണിലേക്ക് ഇന്നോവ…
Read More » - 15 November
ആടു മെയ്ക്കാന്‍ പോയ ജിഹാദികള്‍ നേരംപോക്കിന് ഉപയോഗിച്ച 3000ത്തോളം യുവതികളെ സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയക്കാന്‍ ഒരുങ്ങി ഇറാഖി സര്‍ക്കാര്‍
ആടു മെയ്ക്കാന്‍ പോയ ജിഹാദികള്‍ നേരംപോക്കിന് ഉപയോഗിച്ചത് 3000ത്തോളം യുവതികളെയെന്ന് വെളിപ്പെടുത്തല്‍. ഇറാഖിലുള്ള ഭൂരിഭാഗം ഐസിസ് ഭീകരരെ ഇല്ലാതാക്കിയിരിക്കുകയാണ് ഇറാഖി സേനകളും സഖ്യകക്ഷികളും. ഇതിനെ തുടര്‍ന്ന് ഐസിസ്…
Read More » - 15 November
മൂന്നാം വിക്കറ്റ് നഷ്ടപ്പെട്ട ഇടത് സര്‍ക്കാര്‍ : മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങിയ തോമസ് ചാണ്ടി ഒടുവില്‍ പടിയിറങ്ങിയത് ഇങ്ങനെ
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി ഒന്നര വര്‍ഷം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇതിനിടയില്‍ രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഗതാഗത വകുപ്പ് മന്ത്രി തോമസ്ചാണ്ടി. വി ടി ബല്‍റാം…
Read More » - 15 November
തീവ്രവാദ ആക്രമണം ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ചണ്ഡേല്‍ : മണിപ്പുരിലെ അസം റെജിമെന്റില്‍ തീവ്രവാദ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച അസം റൈഫിള്‍സ് നടത്തിയ തിരച്ചിലിലാണ് ആക്രമണം നടന്നത്. ചമോലി ടോപ്പില്‍…
Read More » - 15 November
“കുട്ടനാട്ടിൽ നിന്നും ടി വി പ്രസാദ്…” കേരള ജനതയെ കൊഞ്ഞനം കാട്ടി പണത്തിന്റെ മേനിയിൽ അധികാരത്തിൽ തുടർന്ന തോമസ് ചാണ്ടിയെ ഇറക്കിയത് ഈ ചെറുപ്പക്കാരന്റെ ധൈര്യപൂർവ്വമായ റിപ്പോർട്ടിങ്
ന്യൂസ് സ്റ്റോറി : ടി വി പ്രസാദ് എന്ന ഏഷ്യാനെറ്റ് ന്യൂസ് റിപോർട്ടറിനെ അറിയാത്തവർ ഇന്ന് കേരളത്തിലില്ല. ഏഷ്യാനെറ്റ് ആലപ്പുഴ ബ്യൂറോ ചീഫ് ടി.വി പ്രസാദാണ് തോമസ്…
Read More » - 15 November
അയോധ്യയിലെ രാമക്ഷേത്ര പ്രശ്നം : ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിയ്ക്കാന്‍ ശ്രീ ശ്രി രവിശങ്കര്‍ എത്തും
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രപ്രശ്നം പരിഹരിക്കാന്‍ ശ്രീ ശ്രീ രവിശങ്കര്‍ എത്തുന്നു. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥനായി രംഗത്തെത്തിയ ശ്രീ ശ്രീ രവിശങ്കറെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വാഗതംചെയ്തു.…
Read More » - 15 November
പപ്പുവിന് ഗുജറാത്തിൽ വിലക്ക്
അഹമ്മദാബാദ് : ഗുജറാത്തിൽ പപ്പുവിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. മോദിയെയായാലും രാഹുൽ ഗാന്ധിയേയായാലും പപ്പു എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ല എന്നാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ഗുജറാത്ത്…
Read More » - 15 November
തോമസ് ചാണ്ടി രാജിവെച്ചു
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന് മാസ്റ്റര്‍ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. രാജിക്കത്ത് ടിപി പീതാംബരനെ ഏല്‍പ്പിച്ചാണ് തോമസ് ചാണ്ടി…
Read More »