Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -18 November
ഹര്‍ദിക് പട്ടേലിന്റെ രണ്ട് സഹയാത്രികര്‍ കൂടി ബി.ജെ.പിയില്‍
അഹമ്മദാബാദ്•പട്ടിദാര്‍ റാലി നടക്കാനിരിക്കെ ഹര്‍ദിക് പട്ടേലിന്റെ സഹയാത്രികരായ രണ്ട് പ്രമുഖ പട്ടിദാര്‍ നേതാക്കള്‍ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു. കേതന് പട്ടേല്‍, അമരിഷ് പട്ടേല്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.…
Read More » - 18 November
സബ്കളക്ടർ വട്ടനാണെന്ന വിമർശനവുമായി എം.എം മണി
ഇടുക്കി: ദേവികുളം സബ്കളക്ടർക്കെതിരെ വിമർശനവുമായി വൈദ്യുതി മന്ത്രി എം.എം.മണി. ജോയിസ് ജോർജ് എ.പിയുടെ പട്ടയം റദ്ദാക്കാൻ നിയമപരമായി കഴിയില്ലെന്നും, ഉമ്മൻചാണ്ടി അഞ്ച് വർഷം വിചാരിച്ച് നടക്കാത്ത കാര്യമാണോ…
Read More » - 18 November
കെട്ടിടത്തിന് പിടിവലി:കൊമ്പ് കോർത്ത് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും
ജനറൽ ആശുപത്രി വളപ്പിൽ മെഡിക്കൽ കോളേജ് ആരംഭിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതോടെ അക്കാദമിക് ബ്ലോക്കിനായി പണികഴിപ്പിച്ച അഞ്ചു നില കെട്ടിടത്തെ ചൊല്ലി തർക്കം മൂത്തു.കോടികൾ മുടക്കി പണികഴിപ്പിച്ച കെട്ടിടത്തിന്റെ…
Read More » - 18 November
എഡിറ്റോറിയല്‍ കോളം ഒഴിച്ചിട്ട് ഇന്ത്യയിലെ പ്രമുഖ പത്രം പ്രതിഷേധിച്ചു
ന്യൂഡല്‍ഹി: എഡിറ്റോറിയല്‍ കോളം ഒഴിച്ചിട്ട് ഇന്ത്യയിലെ പ്രമുഖ പത്രമായ രാജസ്ഥാന് പത്രിക പ്രതിഷേധിച്ചു. ദേശീയ പത്രദിനത്തിലായിരുന്നു ഈ ഹിന്ദി പത്രത്തിന്റെ പ്രതിഷേധം. രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാരിന്റെ വിവാദമായ…
Read More » - 18 November
നവാസ് ഷെരീഫ് രാജ്യം വിടാതിരിക്കാൻ നടപടികളുമായി പാക് അഴിമതി വിരുദ്ധ വിഭാഗം
ഇസ്ലാമബാദ്: പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യം വിടാതിരിക്കാൻ കർശന നടപടികളുമായി പാകിസ്ഥാൻ. യാത്രാ നിരോധന പട്ടികയിൽ ഷെരീഫിന്റെയും കുടുംബാംഗങ്ങളുടെയും പേരുകൾ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എൻഎബി ലഹോർ ഘടകം…
Read More » - 18 November
പത്മാവതിയെ പിന്തുണച്ച് അര്‍ണാബ് ഗോസ്വാമി
സഞ്ജയ് ലീല ബന്‍സായി ചിത്രം പത്മാവതിയെ പിന്തുണച്ച് മാധ്യമ പ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമി രംഗത്ത്. ചിത്രത്തിനു എതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കായി…
Read More » - 18 November
ഗോവ ചലച്ചിത്രമേള ;ഉദ്ഘാടനത്തിന് ബോളിവുഡ് താരം
ഗോവ രാജ്യാന്തര ചലച്ചിത്രമേള ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ ഉദ്ഘാടനം ചെയ്യും.ഡോക്ടർ ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങിൽ അഭിനേതാക്കളായ കത്രീന കൈഫ് ,ഷാഹിദ് കപൂർ…
Read More » - 18 November
ജീവനക്കാര്‍ 168 ടണ്‍ ഭാരമുള്ള മെട്രോ ട്രെയിന്‍ വലിച്ചു കൊണ്ടുപോയി
ദുബായ്: ജീവനക്കാര്‍ 168 ടണ്‍ ഭാരമുള്ള മെട്രോ ട്രെയിന്‍ വലിച്ചു കൊണ്ടുപോയി. ദുബായ് ആര് ടി എ ജീവനക്കാരാണ് ട്രെയിന്‍ വലിച്ചു കൊണ്ടു പോയത്. സംഭവം നടന്നത്…
Read More » - 18 November
പോലീസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു
മുക്കം: പോലീസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ഫസല്‍ റഹ്മാനാണ് മരിച്ചത്. ഫസലിനെ പോലീസ് പിന്തുടരുകയായിരുന്നുവെന്നും അറസ്റ്റ് ഭയന്നാണ് ഫസല്‍ പുഴയില്‍…
Read More » - 18 November
20,348 ലൈംഗികാതിക്രമങ്ങളാണ് നാലു വര്‍ഷം കൊണ്ട് സൈനികര്‍ നേരിട്ടത് എന്നു പ്രമുഖ രാജ്യം വെളിപ്പെടുത്തി
വാഷിംഗ്ണ്: 20,348 ലൈംഗികാതിക്രമങ്ങളാണ് നാലു വര്‍ഷം കൊണ്ട് സൈനികര്‍ നേരിട്ടത് എന്നു പെന്റഗണ്‍ വെളിപ്പെടുത്തി. 2013 നും 2016 നു ഇടയില്‍ നടന്ന ലൈംഗികാതിക്രമങ്ങളുടെ യുഎസ് പുറത്തു…
Read More » - 18 November
മതപരിവർത്തനം വികസനോന്മുഖ സമൂഹത്തിന് അനിവാര്യം- ജമാഅത്തെ ഇസ്ലാമി
പൊന്നാനി•സമൂഹത്തിന്റെയും വ്യക്തിയുടെയും മതപരിവർത്തനം വികസനോന്മുഖ സമൂഹത്തിന്റെ അനിവാര്യതയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. ‘മതപരിവർത്തനത്തെ ഭയക്കുന്നതാര് ? തലക്കെട്ടിൽ എസ്.ഐ.ഒ മലപ്പുറം ജില്ലാ…
Read More » - 18 November
കുട്ടികൾക്കെതിരെയുള്ള ലൈംഗികാക്രമണം ;പുതിയ കണക്കുകൾ പുറത്ത്
കുട്ടികൾക്കെതിരെയുള്ള ലൈംഗികാക്രമണങ്ങൾ സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത്.അടിയന്തിര ഇടപെടലുകൾ ആവശ്യമായ സാഹചര്യത്തിലാണ് ഇപ്പോൾ കേരളമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാക്രമണം സംബന്ധിച്ച പോക്സോ കേസുകൾ സംസ്ഥാനത്ത് 2003…
Read More » - 18 November
എല്ലാ രാജാക്കന്മാരും ബ്രിട്ടിഷുകാരുടെ മുന്നിൽ മുട്ടുകുത്തിയോ? തരൂരിനെതിരെ വിമർശനവുമായി സ്മൃതി ഇറാനി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ ‘മഹാരാജ’ പരാമർശത്തിനെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ബ്രിട്ടിഷുകാർ അഭിമാനം ചവിട്ടിയരയ്ക്കാൻ എത്തിയപ്പോൾ സ്വയരക്ഷയ്ക്കായി പരക്കംപാഞ്ഞ ‘വീര…
Read More » - 18 November
സാമുദായിക മഹാറാലി അനുമതി നിഷേധിച്ചാലും നടത്തും : ഹര്‍ദിക് പട്ടേല്‍
ഗാന്ധിനഗര്‍: സാമുദായിക മഹാറാലി അനുമതി നിഷേധിച്ചാലും നടത്തുമെന്നു വ്യക്തമാക്കി പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍ രംഗത്ത്. മഹാറാലിക്കു അധികൃതര്‍ അനുമതി നിഷേധിച്ചാലും നടത്തുമെന്നാണ്…
Read More » - 18 November
പ്രധാനമന്ത്രിയോടൊപ്പം നില്ക്കുന്ന സാധാരണക്കാരനായ അസാധാരണക്കാരന് ആരാണെന്ന് അറിയാമോ?
ഈ ചിത്രത്തില്‍ പ്രധാനമന്ത്രിയോടൊപ്പം നില്ക്കുന്ന ഗ്രാമീണന് ഒരു അധാരണക്കാരനാണ്. ഇദ്ദേഹത്തിന്റെ പേര് സംഭാജി ഭിഡെ എന്നാണ്. അറ്റോമിക് ഫിസിക്സില്‍ ഗോള്‍ഡ് മെഡല്‍ ജേതാവായ ഇദ്ദേഹം പൂനെയിലെ പ്രശസ്തമായ…
Read More » - 18 November
ലോക സുന്ദരിപട്ടം ഇന്ത്യയ്ക്ക്
ലോക സുന്ദരിപട്ടം ഇന്ത്യയ്ക്ക്. മാനുഷി ചില്ലരാണ് പുതിയ ലോകസുന്ദരി. ഹരിയാന സ്വദേശിനിയായ മാനുഷിയിലൂടെ 17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലോകസുന്ദരിപട്ടം ഇന്ത്യയിലെത്തുന്നത്. 108 സുന്ദരിമാരെ പിന്തള്ളിയാണ് മാനുഷി…
Read More » - 18 November
ചികിത്സകിട്ടാതെ 25 മരണം; ഡോക്ടർമാർ സമരം പിൻവലിച്ചു
ചികിത്സയ്ക്കിടയിൽ രോഗി മരിച്ചാൽ ജയിൽ ശിക്ഷ ഇല്ലെന്നുള്ള സർക്കാർ അറിയിപ്പ് വന്നതോടെ ഡോക്ടർമാർ സമരം പിൻവലിച്ചു. കർണാടകയിലാണ് സംഭവം.കഴിഞ്ഞ 5 ദിവസത്തെ സമരത്തിനിടയിൽ ചികിത്സ കിട്ടാതെ 25…
Read More » - 18 November
ബോക്സിങ് താരത്തിന്റെ മരണം : കാരണം മുഖ്യമന്ത്രിയുടെ ഇടപെടൽ
കിക്ക് ബോക്സിങ് രാജ്യാന്തര താരം കെ കെ ഹരികൃഷ്ണൻ ആരോഗ്യ നില വഷളായി മരിക്കാനിടയായത് റായ്പുരിലെ ബി ആർ അംബേദ്കർ ആശുപത്രിയിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പുത്രഭാര്യയുടെ പ്രസവത്തിനായി…
Read More » - 18 November
നെഹ്റയെ കണ്ട ഇന്ത്യന്‍ താരങ്ങള്‍ക്കു ചിരി
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ ആശിഷ് നെഹ്റയെ കണ്ട ഇന്ത്യന്‍ താരങ്ങള്‍ക്കു ചിരി. ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം വീണ്ടും ഗ്രൗണ്ടിലെത്തി. ഇത്തവണ…
Read More » - 18 November
നഗരസഭയിലെ സംഘര്‍ഷം: മേയര്‍ കാലുതട്ടിയാണ് വീണതെന്ന് കൗണ്‍സിലര്‍മാര്‍
തിരുവനന്തപുരം: നഗരത്തില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ എംഎല്‍എമാരുടെയും എംപി മാരുടെയും ഫണ്ടില്‍ നിന്ന് അനുവദിക്കരുവെന്നാവശ്യപ്പെട്ട് മേയര്‍ നല്കിയ കത്ത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട പ്രമേയം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു.…
Read More » - 18 November
ആസ്ട്രേലിയയിലെ തിരഞ്ഞെടുപ്പിൽ നിരീക്ഷകനായി വി. മുരളീധരനും: ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധി
തിരുവനന്തപുരം: ആസ്ട്രേലിയയിലെ തിരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷകനായി ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ. 26ന് ആസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 21ന് മുരളീധരൻ ബ്രിസ്ബെയിനിലെത്തും. ആസ്ട്രേലിയയിലെ…
Read More » - 18 November
മുയല് കശാപ്പ് നിരോധന വിഷയത്തില്‍ കേന്ദ്രത്തിന്റെ സുപ്രധാന ഉത്തരവ്
മലപ്പുറം: മുയല് കശാപ്പ് നിരോധന ഉത്തരവില്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര അതോറിറ്റി ഭേദഗതി കൊണ്ടുവന്നു. ഇനി മുതല്‍ ഇറച്ചിക്കായി വളര്‍ത്തുന്ന മുയലിനെ കൊല്ലാന്‍ സാധിക്കും.…
Read More » - 18 November
വിഴിഞ്ഞം തുറമുഖം ; കേരളം ടൂറിസം വികസനകുതിപ്പിലേയ്ക്ക്
കേരളത്തിലെ ടൂറിസത്തിനു അനന്ത സാധ്യതകൾ തുറന്നുകൊണ്ട് വിഴിഞ്ഞം തുറമുഖം ഇന്ത്യയിലേക്കുള്ള ഇമിഗ്രേഷൻ സെന്ററായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തു. അദാനി ഗ്രൂപ്പിന്റെ തന്നെ കീഴിലുള്ള ഗുജറാത്തിലെ മുദ്ര തുറമുഖവും…
Read More » - 18 November
കാശ്മീരിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു; ഒരു സൈനികന് വീരമൃത്യു
ശ്രീനഗർ: കാശ്മീരിൽ ആക്രമണം നടത്താനെത്തിയ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികൻ വീരമൃത്യു വരിച്ചു. ബന്ദിപ്പോരയിലെ ഹദീൻ ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന ഗ്രാമം…
Read More » - 18 November
യു.എ.ഇയില്‍ മരുന്ന് വാങ്ങുന്നതിനു പുതിയ നിയമം
യു.എ.ഇ ആരോഗ്യ മന്ത്രാലയം ഡോക്ടറുടെ കുറിപ്പുകളില്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങുന്നത് തടയാനായി പുതിയ നിയമം നിര്‍മാണം നടത്താന്‍ തീരുമാനിച്ചു. ബാക്ടീരിയ പ്രതിരോധം സൃഷ്ടിച്ച ഭീഷണിയെക്കുറിച്ച് ലോക ആരോഗ്യ സംഘടനയുടെ…
Read More »