
സർക്കാരിനു എതിരെ ഡിജിപി ജേക്കബ് തോമസ് രംഗത്ത്. അഴിമതിക്കു എതിരെ നിലക്കൊള്ളാനായി ജനം പേടിക്കുന്നതായി ജേക്കബ് തോമസ്. സംസ്ഥാനത്ത് നിയമവാഴ്ച്ചയില്ല. അഴിമതി കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. സുനാമി പാക്കേജിലെ കോടികൾ കട്ടുകൊണ്ടു പോയണെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments