
വ്യോമസേനയുടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയര്‍മെന്‍ ഗ്രൂപ്പ് എക്‌സ് ട്രേഡ്‌സ്, ഗ്രൂപ്പ് വൈ വിഭാഗങ്ങളിലേക്കുള്ള സെലക്ഷന്‍ ടെസ്റ്റിനായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം.
മാര്‍ച്ച് 10നും 11നും നടക്കുന്ന സെലക്ഷന്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ 1998 ജനുവരി 13നും 2002 ജനുവരി രണ്ടിനുമിടയില്‍ ജനിച്ച അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് പേക്ഷിക്കാവുന്നതാണ്. www.airmenselection.cdac.in, www.careerindianairforce.cdac.inഎന്നീ വെബ്‌സൈറ്റുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഡിസംബര്‍ 15 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി ജനുവരി 12.
Post Your Comments