Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -1 December
പണമോ ക്രെഡിറ്റ് കാര്‍ഡോ കൈയില്‍ കരുതാത്ത കോടീശ്വരൻ
മുംബൈ: പണമോ ക്രെഡിറ്റ് കാര്‍ഡോ കൈയില്‍ കരുതാത്ത വ്യക്തിയാണ് താന്‍ എന്ന വെളിപ്പെടുത്തലുമായി ഒരു കോടീശ്വരൻ. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയാണ് ഈ കോടീശ്വരൻ. പണം…
Read More » - 1 December
ഈ നഴ്സ് തന്നെ ചികിത്സിക്കണമെന്ന ആവശ്യവുമായി പുരുഷന്മാർ; ലോകത്തിലെ ഏറ്റവും സുന്ദരിയായ നഴ്സിനെ പരിചയപ്പെടാം
തായ്വാനിലെ ഇരുപത്തിയഞ്ചുകാരിയായ നിങ്ചെന്‍ എന്ന നഴ്സ് ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. നിങ്ചെന്നിന്റെ സ്വഭാവികസൗന്ദര്യമാണ് ഇതിന് കാരണം. ഈ നഴ്സിന്റെ ചികിത്സ ലഭിക്കാനായി പേര് രജിസ്റ്റര്‍ ചെയ്യുന്ന പുരുഷന്മാരുടെ…
Read More » - 1 December
നാലുവയസ്സുകാരിയ്ക്ക് ലൈംഗികപീഡനം ;ഒന്നിൽകൂടുതൽ പേരെന്ന് ഡോക്ടർ
നാല് വയസുകാരിയ്ക്ക് ക്രൂരമായ ലൈംഗിക പീഡനം .കൊൽക്കത്തയിൽ ഉന്നതരുടെ കുട്ടികൾ പഠിക്കുന്ന ജി.ഡി ബിർള സെന്റർ ഫോർ എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിലാണ് സംഭവം. വ്യാഴാഴ്ച സ്കൂളിൽ നിന്നും…
Read More » - 1 December
എടുത്തുകൊണ്ടുപോകാനാകുന്ന സ്റ്റേഡിയം നിർമ്മിച്ച് ചരിത്രമെഴുതാനൊരുങ്ങി ഖത്തർ
ദോഹ: 2022 ലോകകപ്പ് ഫുട്ബോളിനായി ദോഹയിൽ നിർമിക്കുന്ന റാസ് അബു അബൂദ് സ്റ്റേഡിയം ചരിത്രം കുറിക്കാനൊരുങ്ങുന്നു. പൂർണമായും മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കാവുന്ന സ്റ്റേഡിയമാണ് സുപ്രീം കമ്മിറ്റി…
Read More » - 1 December
അജ്ഞാത സന്ദേശങ്ങള്‍ അയ്ക്കുന്ന ആപ്പുകളുടെ വിഷയത്തില്‍ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി
അജ്ഞാത സന്ദേശങ്ങള്‍ അയ്ക്കുന്ന ആപ്പുകളുടെ വിഷയത്തില്‍ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി. ഇത്തരം സമൂഹമാധ്യമങ്ങളും മൊബൈല്‍ ആപ്ലിക്കേഷനുകളും നിരോധിക്കണമെന്ന ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതിയാണ് കേന്ദ്രത്തോട് വിഷയത്തില്‍…
Read More » - 1 December
സംസ്ഥാനസര്‍ക്കാരിനും വനിതാകമ്മീഷനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി പികെ കൃഷ്ണദാസ്
കോട്ടയം: ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ് സംസ്ഥാനസര്‍ക്കാരിനും വനിതാകമ്മീഷനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്ത്. ഐഎസ് ചാരന്മാരാണ് സംസ്ഥാന വനിതാക്കമ്മീഷന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഐഎസിന്റെ റിക്രൂട്ടിംഗ്…
Read More » - 1 December
മരിച്ചതായി ഡോക്ടര്‍ വിധിയെഴുതിയ കുഞ്ഞ് തിരികെ ജീവിതത്തിലേയ്ക്ക്
സംസ്കാരത്തിന് തൊട്ടു മുന്‍പ് മരിച്ചതായി ഡോക്ടര്‍ വിധിയെഴുതിയ കുഞ്ഞ് തിരികെ ജീവിതത്തിലേയ്ക്ക് .ഡല്‍ഹി ഷാലിമാര്‍ ബാഗിലെ പ്രശ്സ്തമായ മാക്സ് ആശുപത്രിയിൽ .ഡല്‍ഹി സ്വദേശി പ്രവീണിന്റെ ഭാര്യ ജന്മം…
Read More » - 1 December
രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം: കടലിന്റെ കൈകളില്‍ നിന്ന് 218 മത്സ്യത്തൊഴിലാളികള്‍ തിരികെയെത്തി
ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ 218 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചു. നേവിയുടെയും എയര്‍ഫോഴ്സിന്റേയും സഹകരണത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ…
Read More » - 1 December
കേരള തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത
കേരള തീരത്തിനടുത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത. ആറു മീറ്റര്‍ വരെ ഉയരത്തില്‍ വരെ തിരയടിക്കാന്‍ സാധ്യത. തീരത്ത് നിന്നും പത്തു കിലോമീറ്റര്‍ ദൂരെ വരെ തിരമാല എത്താന്‍…
Read More » - 1 December
ഓരോ നീക്കങ്ങളും ഹൃദയത്തില്‍ നിന്നുള്ളതാവണം; മാനുഷിയോട് വിരാട് കോഹ്ലി
ആരാധകരുടെ എണ്ണത്തിൽ പിന്നിലല്ല ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇന്ത്യയിലെ യുവാക്കള്‍ മാതൃകയായി കാണുന്ന കോഹ്ലിയും ലോകസുന്ദരി മാനുഷി ഛില്ലറും ഒരു സ്വകാര്യ ചാനലിലെ പരിപാടിയ്ക്കിടെ കണ്ടുമുട്ടിയിരുന്നു.…
Read More » - 1 December
ഓഖി അതിതീവ്രവിഭാഗത്തില്‍
ഓഖി ചുഴലിക്കാറ്റ് അതിതീവ്രവിഭാഗത്തിലേക്ക്. ഇപ്പോള്‍ മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ്. കേരള കര്‍ണാടക തീരദേശമേഖലയില്‍ 65 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
Read More » - 1 December
സർവകലാശാലയ്ക്കു നേരെ ഭീകരാക്രമണം; നിരവധി മരണം
പെഷവാർ: പാക്കിസ്ഥാനിലെ പെഷാവറിൽ കാർഷിക സർവകലാശാലക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 14 മരണം. ഓട്ടോറിക്ഷയിലെത്തിയ മൂന്നു ഭീകരർ സർവകലാശാലയിൽ അതിക്രമിച്ച് കയറുകയും വെടിയുതിർക്കുകയുമായിരുന്നു. കൊല്ലപ്പെട്ടവരിൽ പകുതിയും വിദ്യാർഥികളാണ്.…
Read More » - 1 December
അഖിലയായി മകളെ തിരികെ ലഭിക്കാന്‍ ഏതറ്റം വരേയും പോകും : അശോകന്
കോട്ടയം: ഹാദിയായി മാറിയ മകളെ അഖിലയായി തിരികെ ലഭിക്കാന്‍ ഏതറ്റം വരേയും പോകുമെന്നു പിതാവ് അശോകന് അറിയിച്ചു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്ന അവസരത്തിലാണ്…
Read More » - 1 December
ഭക്ഷണം നൽകാൻ കഴിയുന്നില്ല; രണ്ടു വയസ്സുള്ള മകളെ അമ്മ കൊന്നു
23 മാസം പ്രായമുള്ള മകളെ ‘അമ്മ കൊലപ്പെടുത്തി. ഭക്ഷണം നൽകാൻ സാധിക്കാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് 26 കാരിയായ ‘അമ്മ പറയുന്നു. തൊഴിൽരഹിതയായ കരിന ഗോമസ് എന്ന യുവതി പട്ടിണിമൂലമാണ്…
Read More » - 1 December
ബി.ജെ.പിയ്ക്ക് ഉജ്ജ്വല വിജയം: രാഹുലിന്റെ മണ്ഡലത്തിലും തകര്‍പ്പന്‍ വിജയം: യോഗിക്ക് അഭിനന്ദന പ്രവാഹം
ലക്നൗ•യു.പി തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് ഉജ്ജ്വല വിജയം. 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 14 ഇടത്തും മേയര്‍ സ്ഥാനം ബി.ജെ.പി നേടി. ബി.എസ്.പിയ്ക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചു. വാരണാസി,…
Read More » - 1 December
“ഒരു സാധാരണ പയ്യൻ വന്നു വില്ലനെ കൊന്നാൽ നായകൻറെ വിലയിടിയും എന്ന് നായകൻ .ക്ളൈമാക്സ് മാറ്റില്ലെന്ന് നിർമ്മാതാവ് :,ഒടുവിൽ സംഭവിച്ചത് !
കഥയുടെ തലപ്പൊക്കവും ഗ്രാഫിക്സിന്റെ വിസ്മയവും പടുകൂറ്റൻ സെറ്റുകളുടെ പ്രൗഡിയുമായി സിനിമകളൊക്കെ പൂരങ്ങളായിരുന്ന ഒരു കാലമുണ്ടായിരുന്നു.അത്തരത്തിലൊരു ചിത്രമായിരുന്നു തമിഴ് മക്കളെ ഇളക്കി മറിച്ച അർജുൻ ചിത്രം ജെന്റിൽമാൻ.ചിത്രമിറങ്ങിയിട്ട് ഇപ്പോൾ…
Read More » - 1 December
തിരുവനന്തപുരത്ത് കടലില്‍ കുടുങ്ങിപ്പോയവരെ രക്ഷപെടുത്താൻ നിർണായക പങ്കു വഹിച്ച് ജപ്പാന് കപ്പല്‍
തിരുവനന്തപുരം: കടലില്‍ കുടുങ്ങിപ്പോയവരില്‍ 150 ഓളം പേരെ രക്ഷപ്പെടുത്തി. നിർണായക പങ്കു വഹിച്ച് ജപ്പാന് കപ്പല്‍. 60 പേരെയാണ് ജപ്പാന് കപ്പല്‍ രക്ഷപ്പെടുത്തിയത്. വിഴിഞ്ഞം തീരത്ത് ഇവരെ…
Read More » - 1 December
സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം; ഹൈക്കോടതി ഉത്തരവ് ഇങ്ങനെ
കൊച്ചി: ഹൈക്കോടതി ടി.പി. സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം റദ്ദാക്കി. അവധിയെടുക്കാന്‍ സെന്‍കുമാര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് ആരോപിച്ചുള്ള കേസിലെ നടപടി റദ്ദാക്കാന്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു…
Read More » - 1 December
നഷ്ടപ്പെട്ട മകനെ അന്വേഷിച്ച് കര്ഷകന് 1,500 കിലോ മീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ചു
ആഗ്രാ: നഷ്ടപ്പെട്ട മകനെ അന്വേഷിച്ച് കര്ഷകന് 1,500 കിലോ മീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ചു. ഹത്രാസ് ജില്ലയില്‍ നിന്നുള്ള 48 കാരനായ സതീഷ് ചന്ദാണ് നഷ്ടപ്പെട്ട മകനെ തേടി…
Read More » - 1 December
ജീവിതത്തില്‍ ഞാൻ അഭിനയിക്കാറില്ലെന്ന് ലോകസുന്ദരിയോട് വിരാട് കോഹ്ലി
ആരാധകരുടെ എണ്ണത്തിൽ പിന്നിലല്ല ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇന്ത്യയിലെ യുവാക്കള്‍ മാതൃകയായി കാണുന്ന കോഹ്ലിയും ലോകസുന്ദരി മാനുഷി ഛില്ലറും ഒരു സ്വകാര്യ ചാനലിലെ പരിപാടിയ്ക്കിടെ കണ്ടുമുട്ടിയിരുന്നു.…
Read More » - 1 December
ബലൂണ്‍ പോലെ വീര്‍ത്ത കാലുമായി വേദനയനുഭവിച്ച് ഏഴു വയസ്സുകാരി
ഏഴു വയസ്സുകാരിയായ താഹിറ എന്ന കൊച്ചു പെണ്‍കുട്ടി ബലൂണ്‍ പോലെ വീര്‍ത്ത വലതുകാലുമായി വേദനയനുഭവിച്ച് കഴിയുകയാണ്.താഹിറയും കുടുംബവും പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് താമസിക്കുന്നത്. മാതാപിതാക്കള്‍ക്ക് ജനിച്ച് അധികംനാളുകള്‍…
Read More » - 1 December
ടോയ്ലൈറ്റില്‍ പോലും പാമ്പുകള്‍ ; നഗരം ഭീതിയില്‍
ബാങ്കോക്ക്: ഒരു നഗരം മുഴുവനും പാമ്പ് ഭീതിയിലാണ്. ഇവിടെ ടോയ്ലൈറ്റില്‍ പോലും പാമ്പുകള്‍ ഇടം കരസ്ഥമാക്കിയിട്ടുണ്ട്. തായ്ലാന്റിലെ ബാങ്കോക്കിലെ ജനങ്ങളാണ് പാമ്പ് ഭീതിയില്‍ കഴിയുന്നത്. ഇവിടെ അഗ്നിശമന…
Read More » - 1 December
ഇംഗ്ലണ്ടിലേക്ക് നഴ്സ് റിക്രൂട്ട്മെന്റ്: ഓണ്‍ലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം•ഇംഗ്ലണ്ടിലെ മെഡ്വേ എന്‍.എച്ച്.എസ് ഫൗണ്ടേഷന് ട്രസ്റ്റ് ആശുപത്രിയിലേക്ക് നേര്ക്ക റൂട്ട്സ് മുഖേന ബി.എസ്സി നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടത്തുന്നു. ഡിസംബര്‍ അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക്…
Read More » - 1 December
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പദ്ധതിയുമായി ഫെയ്സ്ബുക്ക്
ആത്മഹത്യ തടയാന്‍ പുതിയ പദ്ധതിയുമായി ഫെയ്സ്ബുക്ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആത്മഹത്യാ പ്രവണതയുള്ളവരെ കണ്ടെത്തി അതില്‍നിന്ന് അവരെ പിന്തിരിപ്പിക്കാനാണ് ഫെയ്സ്ബുക്ക് ശ്രമിക്കുന്നത്. ഫെയ്സ്ബുക്ക് ഈ സംവിധാനം കഴിഞ്ഞ…
Read More » - 1 December
ഭിക്ഷയാചിക്കാൻ നഗ്നയായി ഇരുത്തിയ കുഞ്ഞിനെ കണ്ടെത്തി; കണ്ടെത്തിയത് മലയാളി യുവതി
ന്യൂഡൽഹി: ഡൽഹി ദിൽഷാദ് മെട്രോ സ്റ്റേഷനിൽ ഭിക്ഷയാചിക്കാൻ കൊണ്ടുവന്ന അബോധാവസ്ഥയിലായിരുന്ന നഗ്നയായ ഒരു പെൺകുട്ടിയുടെ ദൃശ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആളുകളുടെ കരളലിയിച്ചിരുന്നു. എന്നാൽ ഡൽഹി മലയാളിയായ…
Read More »