Latest NewsIndiaNews

സി.പി.എം സ്ഥാനാര്‍ഥിക്ക് വിജയം

ഷിംല•ഹിമാചല്‍പ്രദേശിലെ തിയോഗില്‍ സി.പി.എം സ്ഥാനാര്‍ഥിക്ക് വിജയം. സി.പി.എം സ്ഥാനാര്‍ഥി രാകേഷ് സിംഗ 16413 വോട്ടുകള്‍ നേടിയാണ്‌ വിജയിച്ചത്. 1993ല്‍ രാകേഷ് സിംഗ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഹിമാചൽപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിൽ 30 സീറ്റുകളിലാണ്​ സി.പി.എം ഇത്തവണ മൽസരിച്ചത്​. ഹിമാചലിലെ ഷിംല യുനിവേഴ്​സിറ്റി ഉൾപ്പെടുന്ന പ്രദേശം സി.പി.എമ്മി​​ന്റെ പ്രധാന ശക്​തകേന്ദ്രങ്ങളിലൊന്നാണ്​.1967, 1990, 1993 വർഷങ്ങളിൽ ഹിമാചൽ നിയമസഭയിൽ സി.പി.എമ്മിന്​ പ്രാതിനിധ്യമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button