തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. അതേസമയം പണിമുടക്ക് പിന്‍വലിച്ചെങ്കിലും ഉന്നയിച്ച വിഷയങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകുന്നതുവരെ പ്രതിഷേധ പരിപാടികള്‍ തുടരുമെന്ന് സമരസമിതി വ്യക്തമാക്കി.
Post Your Comments