ഡല്‍ഹി: ഏറ്റവും പുതിയ ഐസിസി ട്വന്റി-20 റാങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് ഒന്നാം സ്ഥാനത്ത് നഷ്ട്ടമായി. ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഫിഞ്ച് ഒന്നാമതെത്തി . പാകിസ്താന്റെ ഇമാദ് വസിം ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ബുംറയെ മറികടന്ന് ഒന്നാമത്തെത്തി.
ഗഹ രാഹുലും രോഹിത് ശര്‍മയും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. രാഹുല്‍ 4 ാം സ്ഥാനത്തും രോഹിത് 14 മതും എത്തി . വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന് എവിന്‍ ലൂവിസ് ആണ് രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കൊഹ്ലി 824 പോയിന്റില്‍ നിന്നും 776 പോയിന്റ് ആയി കുറഞ്ഞു മൂന്നാം സ്ഥാനത്തായി.
Post Your Comments