Latest NewsNewsGulf

ഈ ഗള്‍ഫ്‌ രാജ്യത്ത് വാറ്റ് നടപ്പാക്കുന്നത് മാറ്റി വെച്ചു

2019 ൽ മാത്രമേ ഒമാനിൽ മൂല്യവർദ്ധിത നികുതി (വാറ്റ്) നടപ്പിലാക്കുകയുള്ളൂവെന്ന് റിപ്പോര്‍ട്ട്‌. മൂല്യവർദ്ധിത നികുതിയ്ക്ക് 2019 വരെ കാലതാമസം വരുത്തിയെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. 2018 മധ്യത്തോടെ സെലക്ടീവ് ടാക്സുകളുടെ അപേക്ഷ മാറ്റിവയ്ക്കുമെന്നും മന്ത്രാലയം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button