തിരുവനന്തപുരം ; ചാരക്കേസുമായി ബന്ധപെട്ടു നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി എംഎം ഹസ്സൻ. തന്റെ പ്രസ്താവന വളച്ചൊടിച്ചു. ആന്റണിയോടും,ഉമ്മൻചാണ്ടിയോടും കൂറ് ഒരേപോലെ. ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ചിട്ടില്ലെന്നും എംഎം ഹസ്സൻ പറഞ്ഞു.

Post Your Comments