
ന്യൂ ഇയർ ദിനത്തിൽ ദുബായിൽ സണ്ണി ലിയോണിനോടൊത്ത് നൃത്തം ചെയ്യാന്‍ അവസരം. അൽ നാസർ ലിഷർലാൻഡിൽ ‘ഹിറ്റ് ദി ഡാൻസ് ഫ്ലോർ’ എന്ന ഇവന്റിലാണ് സണ്ണി ലിയോൺ പങ്കെടുക്കുന്നത്. 7.30 മുതൽ 12.30 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 65 ദിർഹമാണ് ടിക്കറ്റ് പ്രൈസ്. അൽ നാസർ ലിഷർലാൻഡ് ബോക്സ് ഓഫീസിൽ ടിക്കറ്റുകൾ ലഭ്യമാകും.
Post Your Comments