Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -10 August
അതിവേഗം മുന്നേറി റിലയൻസ് ജിയോ, 5ജി നെറ്റ്വർക്ക് വിപുലീകരിക്കാൻ ലഭിച്ചത് കോടികളുടെ ഫണ്ട്
രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ അതിവേഗം മുന്നേറുന്നു. നിലവിൽ, 5ജി നെറ്റ്വർക്ക് വിപുലീകരണത്തിന്റെ ഭാഗമായി കോടികളുടെ ഫണ്ടാണ് ജിയോ സ്വന്തമാക്കിയത്. റിപ്പോർട്ടുകൾ…
Read More » - 10 August
ശബരിമലയിൽ ഇന്ന് നിറപുത്തരി മഹോത്സവം
ശബരിമലയിൽ ഇന്ന് നിറപുത്തരി മഹോത്സവ ചടങ്ങുകൾക്ക് തുടക്കമായി. നിറപുത്തരിക്ക് ആവശ്യമായ നെൽക്കതിരുകൾ പതിനെട്ടാം പടിയിൽ നിന്ന് സ്വീകരിച്ച ശേഷം തന്ത്രി കണ്ഠര് രാജീവരര് നെൽക്കതിരുകൾ പൂജിച്ച് ശ്രീകോവിലിനുള്ളിൽ…
Read More » - 10 August
താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം: അന്വേഷണം സിബിഐയ്ക്ക് വിട്ടു
താനൂർ: താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടു. താമിറിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. ഇതുമായി…
Read More » - 10 August
വൈദ്യുതി നിരക്ക് വർദ്ധനവ്: പൊതുതെളിവെടുപ്പ് നടത്താനൊരുങ്ങി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട് പൊതുതെളിവെടുപ്പ് നടത്തും. നിലവിൽ, പുതിയ കണക്ഷനുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് നിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയുടെ പശ്ചാത്തലത്തിലാണ്…
Read More » - 10 August
കൊച്ചി നഗരമധ്യത്തിലെ ഹോട്ടലിൽ രേഷ്മയെ കൊലപ്പെടുത്തിയത് ഫേസ്ബുക്ക് സുഹൃത്ത് നൗഷാദ്
കൊച്ചി: നഗരമധ്യത്തിലെ ഹോട്ടലിൽ യുവതിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചങ്ങനാശേരി സ്വദേശിനി രേഷ്മ (27) ആണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പമുണ്ടായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശി…
Read More » - 10 August
പ്ലസ് വൺ പ്രവേശനം: ഒഴിവുള്ള സീറ്റുകളിൽ പ്രത്യേക പ്രവേശനത്തിന് അനുമതി നൽകിയേക്കും
പ്ലസ് വൺ അലോട്ട്മെന്റുകൾക്ക് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രത്യേക പ്രവേശനത്തിന് അനുമതി നൽകാൻ സാധ്യത. മന്ത്രി വി.ശിവൻകുട്ടിയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. ഇക്കൊല്ലം 4,17,545 അപേക്ഷകരാണ്…
Read More » - 10 August
ഓയോ റൂമിൽ യുവതിയെ കത്തി കയറ്റി കൊലപ്പെടുത്തി: സംഭവം കൊച്ചിയില്‍
കൊച്ചി: കൊച്ചിയിൽ ഓയോ റൂമിൽ യുവതിയെ കഴുത്തിൽ കത്തി കയറ്റി കൊലപ്പെടുത്തി. ലിറ്റിൽ ഫ്ലവർ ചർച്ച് റോഡിലുള്ള ഓയോ റൂമിലാണ് കൊലപാതകം നടന്നത്. ഓയോ റൂമിൽ താമസത്തിനെത്തിയ രേഷ്മ (22)…
Read More » - 10 August
ഓണം വിപണി: ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് ഇന്ന് മുതൽ സപ്ലൈകോയിൽ എത്തും
ഓണം എത്താറായതോടെ ഭക്ഷ്യ വസ്തുക്കളുടെ ആദ്യ ഘട്ട സ്റ്റോക്ക് ഇന്ന് മുതൽ സപ്ലൈകോയിൽ എത്തും. വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശിക ഈ മാസം തന്നെ നൽകുമെന്ന മന്ത്രി ജി.ആർ…
Read More » - 10 August
സര്‍വചരാചരങ്ങളുടേയും ദേവനായ സംഹാരമൂര്‍ത്തിയായ മഹാദേവനെ കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെ..
ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂര്‍ത്തികളില്‍ പ്രധാനിയും സംഹാരത്തിന്റെ മൂര്‍ത്തിയുമാണ് പരബ്രഹ്മമൂര്‍ത്തിയായ ‘പരമശിവന്’. (ശിവം എന്നതിന്റെ പദാര്‍ത്ഥം: മംഗളകരമായത്, സ്നേഹം) ശിവന് എന്നാല്‍ ‘മംഗളകാരി’ എന്ന് അര്‍ത്ഥമുണ്ട്. ‘അന്പേ ശിവം’…
Read More » - 10 August
മിന്നു മണി നിശ്ചയദാർഢ്യമുള്ള തദ്ദേശീയ യുവതയുടെ പ്രതീകം: മുഖ്യമന്ത്രി
തിരുവനന്തപുരം: നിശ്ചയദാർഢ്യമുള്ള തദ്ദേശീയ യുവതയുടെ പ്രതീകമാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ തദ്ദേശീയ ജനതയുടെ അന്തർദേശീയ…
Read More » - 10 August
ഞാൻ വിഷാദരോഗിയാകാൻ കാരണം അച്ഛനും അമ്മയും: വെളിപ്പെടുത്തലുമായി ആമിർ ഖാന്റെ മകൾ
മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയങ്കരിയായ താരപുത്രിയാണ് ആമിർ ഖാന്റെ മകള്‍ ഐറ ഖാന്. പൊതുവേദികളില്‍ നിന്നും ബോളിവുഡിലെ പാര്‍ട്ടികളില്‍ നിന്നുമെല്ലാം വിട്ടു നില്ക്കുന്ന ഐറ ഖാന് സോഷ്യല്‍…
Read More » - 10 August
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേള ജനാധിപത്യത്തെ സമ്പുഷ്ടമാക്കുന്നു: പുരസ്കാര വിതരണം നിർവഹിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വ്യത്യസ്തതളെയും വിമത ശബ്ദങ്ങളെയും അടിച്ചമർത്തുമ്പോളല്ല മറിച്ച് അവ ആവിഷ്കരിക്കാനുള്ള ഇടം തുറക്കുമ്പോഴാണ് ജനാധിപത്യം പൂർണമാകുന്നതെന്നും അവ പ്രദർശിപ്പിക്കാനുള്ള വേദിയാണ് ഐ.ഡി.എസ്.എഫ്.എഫ്.കെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തര…
Read More » - 10 August
പൂജപ്പുര സർക്കാർ പഞ്ചകർമ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; മന്ത്രി വീണാ ജോർജ് സ്ഥലം സന്ദർശിച്ചു
തിരുവനന്തപുരം: പൂജപ്പുര സർക്കാർ പഞ്ചകർമ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ സ്വാസ്ഥ്യ കേന്ദ്രമാക്കി ഉയർത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കേരളത്തിന്റെ അഭിമാനമായ ആധികാരിക ആയുർവേദ പഞ്ചകർമ്മം…
Read More » - 10 August
30 വര്‍ഷമോ അതിലധികമോ കാലാവധിയില്‍ പാട്ടത്തിനെടുത്ത ഭൂമിയുള്ളവര്‍ക്ക് വ്യവസായ എസ്റ്റേറ്റിന് അപേക്ഷിക്കാം : പി രാജീവ്
തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നൂറോളം സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാനാകുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍ അറിയിച്ചു. നിലവില്‍ 51 അപേക്ഷ ലഭിച്ചു.…
Read More » - 10 August
സൂര്യനിലെ പൊട്ടിത്തെറി ഭൂമിയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ശക്തമായ സൗരക്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി വന്നേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്. സൂര്യന്റെ പ്രഭാമണ്ഡലത്തില്‍ നിന്ന് ബഹിരാകാശത്തേയ്ക്ക് പ്ലാസ്മയും കാന്തിക ക്ഷേത്രങ്ങളും…
Read More » - 10 August
‘എനിക്ക് ലഭിച്ചത് വെളുത്ത കാറും കറുത്ത പെണ്ണും’, ഷജീറയെ തള്ളിയിട്ട് കൊന്നത് സ്വത്ത് തട്ടിയെടുക്കാന്‍
കൊല്ലം: സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് ഭാര്യയെ ഷിഹാബ് കൊലപ്പെടുത്തിയത് എന്ന് ക്രൈംബ്രാഞ്ച്. വിവാഹം കഴിഞ്ഞ് ഏഴു മാസത്തിനകമാണ് പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറ മരിക്കുന്നത്. വെളുത്ത കാറും കറുത്ത…
Read More » - 10 August
ദേശീയ പതാക: ഫ്ളാഗ് കോഡ് കർശനമായി പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്ളാഗ് കോഡ് കർശനമായി പാലിക്കണമെന്ന് പൊതുഭരണ വകുപ്പ് നിർദേശം നൽകി. കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവ…
Read More » - 10 August
കെഎസ്എഫ്ഇ ഭദ്രതാ സ്മാർട്ട് ചിട്ടി: ഒരു കോടിയുടെ ബംപർ സമ്മാനം കൊല്ലം കരവാളൂർ ശാഖയിൽ
കൊല്ലം: കെഎസ്എഫ്ഇയുടെ ഭദ്രതാ സ്മാർട്ട് ചിട്ടി-2022 മെഗാ നറുക്കെടുപ്പിൽ സംസ്ഥാനതല ബമ്പർ സമ്മാനം കൊല്ലം റൂറൽ കരവാളൂർ ശാഖയിലെ ജയകുമാർ ടി എസ് എന്ന ചിറ്റാളന്. ബുധനാഴ്ച…
Read More » - 9 August
ദേശീയ ഹാൻഡ്ബോൾ മത്സരം: വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: കഴിഞ്ഞ ഡിസംബറിലെ ദേശീയ ഹാൻഡ്ബോൾ മത്സരത്തിന് കുട്ടികളെ തിരഞ്ഞെടുത്തതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് വകുപ്പ്തല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തരവ്. ബാലാവകാശ കമ്മീഷനാണ്…
Read More » - 9 August
ലൈംഗിക ബന്ധത്തിന് മുമ്പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്: മനസിലാക്കാം
ബീൻസ്: സെക്സിന് മുമ്പ് ബീൻസ് പൂർണ്ണമായും ഒഴിവാക്കണം. അവ നിങ്ങളെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു. ജേർണൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ബീൻസിൽ ദഹിക്കാത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്, അവ…
Read More » - 9 August
കള്ളപ്പണ വേട്ട: വാളയാർ ചെക്പോസ്റ്റിൽ നിന്നും രേഖകളില്ലാതെ കടത്തിയ പണം പിടികൂടി
തിരുവനന്തപുരം: വാളയാർ ചെക്പോസ്റ്റിൽ കുഴൽപ്പണവേട്ട. എക്സൈസ് ഇൻസ്പെക്ടർ കെ നിഷാന്തും സംഘവും ചേർന്ന് കുഴൽപ്പണവും കഞ്ചാവും പിടികൂടി. Read Also: പതിനേഴാം വയസ്സിൽ വിവാഹം, കോളേജില്‍ പഠിക്കുമ്പോൾ കുഞ്ഞ്:…
Read More » - 9 August
പ്രേമം നിരസിച്ച പതിമൂന്നു വയസുകാരിയെ ഭീഷണിപ്പെടുത്തി: പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റില്‍
കൊച്ചി: പതിമൂന്നു വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കളമശ്ശേരി രാജഗിരി ചുള്ളിക്കാവു ആമ്പലത്തിനു സമീപം പള്ളിപ്പറമ്പില്‍ വീട്ടില്‍ ഫെബിന് എന്ന നിരഞ്ജന് (20) ആണ്…
Read More » - 9 August
ജോലിക്കിടയിൽ കല്ല് വീണു: തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടയിൽ കല്ല് വീണ് തൊഴിലാളി മരിച്ചു. പാലോട് മീൻമുട്ടി ആനകുളം ചന്ദ്ര വിലാസത്തിൽ സ്വദേശി ഗോപിനാഥൻ നായർ ആണ് മരണപ്പെട്ടത്. 79 വയസായിരുന്നു. Read…
Read More » - 9 August
മേഖലാ അവലോകന യോഗങ്ങളുടെ തീയതികളില്‍ മാറ്റം: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് നടത്തുന്ന മേഖലാ അവലോകന യോഗങ്ങളുടെ തീയതികളില്‍ മാറ്റം. സെപ്തംബര്‍ നാല് മുതല്‍ നിശ്ചയിച്ച യോഗങ്ങള്‍ സെപ്തംബര്‍ 26 മുതലാണ് നടക്കുക. സര്‍ക്കാര്‍…
Read More » - 9 August
ദിവസവും കഴിക്കാം ഒരു പിടി വാൾനട്സ്; അറിയാം ഈ ഗുണങ്ങള്‍…
നട്സുകളുടെ രാജാവ് എന്നാണ് വാള്‍നട്സ് അറിയപ്പെടുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്സ്. തലച്ചോറിന്റെ വളർച്ചയ്ക്കും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം വാൾനട്സ് മികച്ചതാണ്. പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി…
Read More »