Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -1 January
2018 ല്‍ ലോകം നേരിടാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് നോട്രഡാമസ്
ലോകം ശ്രദ്ധിച്ച അനേകം പ്രശസ്ത പ്രവചനങ്ങള്‍ നടത്തിയ നോട്രഡാമസ് 2018 നെ ക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കേട്ടാൽ ആരും ഒന്ന് ഞെട്ടും. ആകാശത്ത് നിന്നും തീഗോളം വര്‍ഷിക്കുമെന്നും…
Read More » - 1 January
സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും മുഖ്യമന്ത്രി ധൂര്‍ത്തടിക്കുന്നത് ലക്ഷങ്ങള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
ആലപ്പുഴ: സര്‍ക്കാരും സംസ്ഥാനവും സാമ്പത്തിക ഞെരുക്കത്തിലാണെന്ന് വാതോരാതെ പറയുന്നതിനിടയ്ക്കാണ് മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെ ചൂണ്ടിക്കാട്ടിയുള്ള വിവരാവകാശ രേഖ പുറത്ത് വരുന്നത്. ഈ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും…
Read More » - 1 January
നടി ആക്രമിക്കപ്പെട്ട കേസ്; മുഖ്യപ്രതി പള്‍സര്‍ സുനി കുറ്റപത്രം കൈപറ്റി
കൊച്ചി: കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കേസിലെ കുറ്റപത്രം കൈപറ്റി. തനിക്കെതിരായി കുറ്റപത്രത്തില്‍ എന്തെല്ലാം പറഞ്ഞിട്ടുണ്ടന്ന് വായിച്ച് നോക്കട്ടെ എന്നായിരുന്നു…
Read More » - 1 January
രജനീകാന്ത് തങ്ങളുടെ സഖ്യകക്ഷിയാവുമെന്ന അവകാശവാദവുമായി ബിജെപി രംഗത്ത്
ചെന്നൈ: തമിഴകത്തിന്റെ താര രാജാവ് രജനീകാന്ത് തങ്ങളുടെ സഖ്യകക്ഷിയാവുമെന്ന അവകാശവാദവുമായി ബിജെപി രംഗത്ത്. തമിഴ്നാട് ബി.ജെ.പി അധ്യക്ഷനാണ് ഈകാര്യം വെളിപ്പെടുത്തിയത്. ഏറെ കാലമായി രജനി ബിജെപിയുമായി സഖ്യം…
Read More » - 1 January
ഇന്ത്യ-പാക് ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കേണ്ട: സുഷമ സ്വരാജ്
ന്യുഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ത്യ- പാകിസ്താന് ക്രിക്കറ്റ് മത്സരം ഉടനൊന്നും ഉണ്ടാവില്ലെന്ന് സൂചന നല്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരത്തെ കുറിച്ച് അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുമ്പോള്‍ ചിന്തിക്കേണ്ടെന്നാണ്…
Read More » - 1 January
സിപിഐഎമ്മിന്റെ ആരോപണത്തിന് മറുപടിയുമായി ബിനോയ് വിശ്വം
കോഴിക്കോട്: പാപ്പാത്തിച്ചോലയില്‍ സിപിഐ ഭൂമി കൈയേറിയെന്ന സിപിഐഎമ്മിന്റെ ആരോപണത്തിന് മറുപടിയുമായി ബിനോയ് വിശ്വം. സിപിഐയുടെ പേരുപറഞ്ഞ് കൈയേറ്റക്കാരും കൊള്ളക്കാരും രക്ഷപെടാന്‍ ശ്രമിക്കേണ്ടെന്നും പാപ്പാത്തിച്ചോലയിലെ അനധികൃത ഭൂമികൈയേറ്റങ്ങള്‍ ന്യായീകരിക്കുന്നത്…
Read More » - 1 January
പകര്‍ച്ചവ്യാധികള്‍ തടയാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: മുഖ്യമന്ത്രി
തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യജാഗ്രതാ ആപ്പിന് മുഖ്യമന്ത്രി തുടക്കം കുറിച്ചു. എല്ലാവരും ഒരേ മനസോടെ മാലിന്യം നീക്കം ചെയ്യാനും…
Read More » - 1 January
സെക്സിനിടെ ഭാര്യക്ക് ലേശം കൗതുകം കൂടിപ്പോയി: ഭര്‍ത്താവിന് ജനനേന്ദ്രിയം നഷ്ടമായി
തായ്പെയ്•ലൈംഗിക ബന്ധത്തിനിടെ ഭാര്യ അബദ്ധത്തില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു. തായ്വാനിലാണ് സംഭവം. വൃഷ്ണങ്ങളില് ഒന്ന് മുറിഞ്ഞുപോയ 51 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ രണ്ട് മണിയോടെ ഫോണ്‍…
Read More » - 1 January
പുതിയ അഞ്ചു വിനോദസഞ്ചാര പദ്ധതികളുമായി ഈ ഗൾഫ് രാജ്യം
മസ്കത്ത്: പുതിയ അഞ്ചു വിനോദസഞ്ചാര പദ്ധതികളുമായി ഒമാന്‍. ഇതു സംബന്ധിച്ച കരാറില്‍ വിനോദസഞ്ചാര മന്ത്രാലയവും ഒമാന്‍ വിനോദസഞ്ചാര വികസന കമ്പനിയും തമ്മിൽ ധാരണയായി. കരാറില്‍ മന്ത്രാലയം അണ്ടര്‍…
Read More » - 1 January
യു.എ.ഇയില്‍ ഇന്ധനവില വര്‍ധിച്ചു
യു.എ.ഇ: യു.എ.ഇയില്‍ ഇന്ധനവില വര്‍ധിച്ചു. 98 അണ്‍ലീഡഡ് ഗ്യാസ് ഓയിലിന് 2.24 ദര്‍ഹമാണ് ഇപ്പോഴത്തെ വില. 0.09 ഫില്‍സാണ് അതിന് വര്‍ധിച്ചത്. കൂടാതെ 95 അണ്‍ലീഡഡ് ഗ്യാസ്…
Read More » - 1 January
മുസ്ലീം സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ചേരുന്നുവെന്ന് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: നിരവധി മുസ്ലീം സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ചേരുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. നിരവധി മുസ്ലീം സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു അവരെയും ബിജെപിയിലേക്ക് സ്വാഗതം…
Read More » - 1 January
ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രശംസിച്ച് ബംഗളുരു കോച്ച്
ബംഗളൂരു : ഇന്നലെ നടന്ന ബ്ലാസ്റ്റേഴ്സ്-ബംഗളൂരു മത്സരത്തിനു ശേഷം മഞ്ഞപ്പടയെ പുകഴ്ത്തി ബംഗളൂരു മാനേജര്‍ ആല്‍ബര്‍ട്ട് റോക്ക. മത്സരത്തിനായി ബംഗളുരുവില്‍ നിന്നും എത്തിയ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്…
Read More » - 1 January
ഹസനെതിരെ എ ഗ്രൂപ്പ് രംഗത്ത്
തിരുവനന്തപുരം: മുത്തലാഖ് വിഷയത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കിയതിന് കോൺഗ്രസ് അധ്യക്ഷൻ എം.എം.ഹസനെതിരെ എ ഗ്രൂപ്പ് രംഗത്ത്.പാർട്ടി നിലപാട് തള്ളി വ്യക്തിപരമായ അഭിപ്രായം പറഞ്ഞത് ശരിയായില്ലെന്ന് കുറ്റപ്പെടുത്തിയ എ…
Read More » - 1 January
സി ആര് പി എഫ് ക്യാമ്പ് ആക്രമിച്ച ഭീകരരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല് വമയിലെ സി ആര് പി എഫ് ക്യാമ്പ് ആക്രമിച്ച ഭീകരരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും. താഴ്വരയിലെ തീവ്രവാദം കുറയുന്നുവെന്ന കേന്ദ്ര സര്‍ക്കാരിന്റെ…
Read More » - 1 January
വിരമിക്കലിന് ശേഷമുള്ള പദ്ധതികളെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഫുട്ബോളില്‍ നിന്നു വിരമിച്ചാല്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ തനിക്ക് വ്യക്തമായ ധാരണയുണ്ടെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്കൈ ഇറ്റാലിയ ചാനലില്‍ അലസ്സാന്ദ്രോ ദെല്പിയറോയുമായി സംസാരിക്കവെയാണ് ഭാവി…
Read More » - 1 January
വീണ്ടും ഇരട്ട സ്ഫോടനം ; സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു
ബലൂചിസ്ഥാന്‍ : ബലൂചിസ്ഥാനിലെ ചമന്‍ റോഡില്‍ ഇരട്ട സ്ഫോടനം. സ്ഫോടനത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരുക്കേറ്റു. തിരക്കേറിയ മാര്‍ക്കറ്റിന് സമീപത്തായിരുന്നു രണ്ട് സ്ഫോടനങ്ങളും നടന്നത്.…
Read More » - 1 January
മുത്തലാഖ് നിയമത്തെക്കുറിച്ച് എം എം ഹസൻ പറയുന്നതിങ്ങനെ
തിരുവനന്തപുരം: മുത്തലാഖ് നിരോധന നിയത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. നിയമം കൊണ്ടുവന്നതോടെ ഏക സിവിൽ കോഡ് നടപ്പാക്കാനാണ് ബിജെപി സർക്കാർ ലക്ഷ്യമിടുന്നതെന്നും കേന്ദ്ര…
Read More » - 1 January
പ്രതികള്‍ ജയില്‍ചാടി രക്ഷപ്പെട്ടു
ലക്നോ: ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ നിന്ന് മൂന്ന് പേര് ജയില്‍ചാടി രക്ഷപ്പെട്ടു. ഒരേ സെല്ലിലുണ്ടായിരുന്ന മൂന്ന് പേരാണ് മതില് ചാടി രക്ഷപ്പെട്ടത്. ഷെറ,സഞ്ജയ്,ബല്‍ദേവ് എന്നീ മൂന്ന് പേരാണ്…
Read More » - 1 January
ഖത്തര്‍ ജയിലില്‍ 196 ഇന്ത്യക്കാര്‍, നാടുകടത്തല്‍ കേന്ദ്രത്തില്‍ 82 ; പേരുവിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ എംബസി
ദോഹ: ഖത്തറില്‍ സെന്‍ട്രല്‍ ജയിലില്‍ 196 ഇന്ത്യക്കാരും, നാടുകടത്തല്‍ കേന്ദ്രത്തില്‍ 82 ഓളം പേരും ഉണ്ടെന്ന് ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപ്പണ്‍ ഹൗസിലാണ് പുതിയ…
Read More » - 1 January
കേരളം കുടിച്ചു തീർത്തത് 480.14 കോടി
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ആഘോഷ ദിവസങ്ങളില്‍ കേരളം കുടിച്ച് തീര്‍ത്തത് 480.14 കോടി രൂപയുടെ മദ്യം. പുതുവത്സര ദിനത്തില്‍ ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം 480.14 കോടി രൂപയുടെ മദ്യം…
Read More » - 1 January
ഭൂമി കയ്യേറ്റ വിഷയം :സിപിഐഎമ്മിന് ബിനോയ് വിശ്വത്തിന്റെ മറുപടി
തിരുവനന്തപുരം: പാപ്പാത്തിച്ചോലയില്‍ സിപിഐ ഭൂമി കയ്യേറിയെന്ന സിപിഐഎം ആരോപണത്തിന് സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മറുപടി. സിപിഐയെ പഴിചാരി ഭൂമിയ്യേറ്റക്കാരും കൊള്ളക്കാരും രക്ഷപ്പെടാന്‍ നോക്കണ്ടെന്ന് ബിനോയ് വിശ്വം.…
Read More » - 1 January
പുതുവത്സര ആഘോഷം അതിരുകടന്നു; രണ്ടു പേര്‍ക്ക് കുത്തേറ്റു
കായംകുളം: കൊല്ലക്കടവില്‍ ഇന്നലെ രാത്രി 12 മണിയോടെ നടന്ന പുതുവത്സര ആഘോഷത്തിനിടെ രണ്ടു പേര്‍ക്ക് കുത്തേറ്റു. കൊല്ലകടവ് പള്ളത്ത് വീട്ടില്‍ ബിജു (49), കൊല്ലകടവ് കിഴക്കേവീട്ടില്‍ ഷാനി…
Read More » - 1 January
പുരുഷന്റെ കന്യകാത്വത്തിന്റെ 5 ലക്ഷണങ്ങൾ
സ്ത്രീകൾക്ക് കന്യാചർമം എന്ന പോലെ , ശാരീരികമായി കന്യകാത്വത്തെ സൂചിപ്പിക്കുന്ന ഒന്നും പ്രത്യക്ഷത്തിൽ പുരുഷന് ഇല്ലെങ്കിലും, ചില സ്വാഭാവിക സൂചനകൾ കൊണ്ട് ഒരു പുരുഷൻ കന്യകനാണോ എന്ന്…
Read More » - 1 January
ബ്ലാസ്റ്റേഴ്സ് കോച്ചിനെതിരെ ആരോപണവുമായി ഐഎം വിജയന്
കൊച്ചി: ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിയോട് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനെതിരേ മുന്‍ ഇന്ത്യന്‍ താരം ഐഎം വിജയന്. ബംഗളൂരുവിനെതിരേ സൂപ്പര്‍ താരങ്ങളായ വിനീത്,…
Read More » - 1 January
തടാകത്തില്‍ യുവാവ് മുങ്ങി മരിച്ചു
കോട്ടയം: പുതുവത്സരാഘോഷം അതിരുകവിഞ്ഞു, മദ്യലഹരിയില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ ഒരാള്‍ മുങ്ങിമരിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ഇലവീഴാപൂഞ്ചിറയിലാണ് സംഭവം. പാട്ടും കൂത്തുമായി സംഘം തടാകത്തില്‍ നീന്തിക്കുളിക്കുന്നതിനിടയിലാണ്…
Read More »