Latest NewsNewsLife Style

ആയുസ്സ് കൂട്ടും അവല്‍

എല്ലിനും പല്ലിനും ബലം നല്‍കുന്ന പോഷകങ്ങള്‍ അവലില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവല്‍ പ്രായമായവരും കുട്ടികളും കഴിക്കുന്നത് എന്തുകൊണ്ടും എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

വളരെയധികം ഫൈബര്‍ സാന്നിധ്യമുള്ള ഒന്നാണ് അവല്‍. ഇവ ശരീരത്തിലെ മാലിന്യങ്ങളെ ദിവസവും ഇളക്കികളയുന്നു. ഇതുമൂലം കുടലിലെ ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാം. ഡയറ്റില്‍ ഫൈബര്‍ കൂടിയ അവല്‍ ഉള്‍പ്പെടുത്തുമ്പോള്‍ വയറ്റിലെ പ്രശ്‌നങ്ങള്‍ മാറികിട്ടും. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് അവല്‍.

read also: ഈ പൊടിക്കൈകള്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കും

വൈറ്റമിന്‍സും മിനറല്‍സും കൊണ്ട് നിറഞ്ഞ ഭക്ഷണമാണിത്. വൈറ്റമിന്‍ എ, ബി1,ബി2,ബി3,ബി6,ഡി,ഇ എന്നിവയും അയേണ്‍, കാത്സ്യം, ഫോസ്ഫറസ്, സിങ്ക് , കോപ്പര്‍, മെഗ്‌നീഷ്യം, മാഗനീസ് എന്നിവയും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഗോതമ്പ് അവല്‍ സഹായിക്കും. ഇതുമൂലം ഹൃദയത്തെ സംരക്ഷിക്കാം. ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോളിന് അവല്‍ സഹായിക്കുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button