വണ്ണം കുറയ്ക്കാനായി വാഴപ്പഴം ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാനാകുമെന്ന് നോക്കാം. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തില്‍ വെള്ളം കെട്ടിക്കിടുന്നത് ഇത് തടയും. അതുവഴി ശരീരം വീര്‍ക്കുന്ന സാഹചര്യം ഇല്ലാതാകുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി ശരീരത്തിൽ ഫാറ്റ് സൂക്ഷിക്കപ്പെടുന്നതിനെ തടയുന്നു.
കൂടാതെ വിശക്കുമ്പോൾ ജങ്ക് ഫുഡ് കഴിക്കുന്നവരാണ് മിക്കവരും. ഇതിന് പകരം വിശപ്പ് വരുമ്പോൾ ഒരു വാഴപ്പഴം കഴിക്കാം. അതുവഴി ജങ്ക് ഫുഡ് പൂര്‍ണമായും ഒഴിവാക്കാം. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പ്രോ ബയോട്ടിക് ഘടകങ്ങൾ നല്ല ബാക്ടീരിയയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ഇത് ഭക്ഷണം ദഹിക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ വണ്ണം കൂടുന്നത് ഒരു പരിധി വരെ തടയാനാകും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments