Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -2 January
വീശിയൊഴിച്ച തിളച്ചവെള്ളം നിമിഷങ്ങള്‍ക്കുള്ളില്‍ തണുത്തുറയുന്ന വീഡിയോ വൈറലാകുന്നു
ഒട്ടാവ: തിളച്ചു കൊണ്ടിരിക്കുന്ന വെള്ളം കുറച്ചെടുത്ത് വായുവിലേക്ക് വീശിയൊഴിച്ചാല് നിമിഷങ്ങള്‍ക്കുള്ളില്‍ അത് തണുത്തുറഞ്ഞ് മഞ്ഞുകഷണങ്ങളാകുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കാനഡയിലാണ് സംഭവം. നിലവില്‍ അതിശൈത്യം അനുഭവപ്പെടുന്ന എഡ്മൊന്ണ്…
Read More » - 2 January
മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട്
ധാക്ക: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയക്കെതിരെ അറസ്റ്റ് വാറണ്ട്. രണ്ടു വര്‍ഷം മുമ്ബ് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ തീവയ്പ്പിലും അക്രമത്തിലും പങ്കുണ്ടെന്നാരോപിച്ച് കിഴക്കന്‍ ബംഗ്ലാദേശിലെ…
Read More » - 2 January
പുതിയ വെളിപ്പെടുത്തലുമായി രജനീകാന്ത്
ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ വിപ്ലവത്തിനു സമയായിയെന്നു നടന് രജനീകാന്ത്. ഇതു തമിഴ്നാടിന്റെ ആവശ്യമാണ് എന്നു താരം പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയ പ്രവേശ പ്രഖ്യാപനത്തിനു ശേഷം ചെന്നൈയില്‍ മാധ്യമങ്ങളോടു…
Read More » - 2 January
രക്തം നല്കാന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നൽകാൻ നിർദേശം
ന്യൂഡല്‍ഹി: രക്തം നല്കാന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നൽകാൻ നിർദേശം. അംഗീകൃത രക്തബാങ്കില്‍നിന്ന് രക്തം ദാനംചെയ്തതു സംബന്ധിച്ച യോഗ്യമായ തെളിവ് നല്കിയാല് ഒരു ദിവസത്തെ…
Read More » - 2 January
78 ലക്ഷത്തോളം ഭവനങ്ങള്‍ സന്ദര്‍ശിച്ച് ഇത്തരം രോഗികളെ ചികിത്സിക്കുന്ന പദ്ധതിക്കു നാളെ സംസ്ഥാനത്ത് തുടക്കമാകും
തിരുവനന്തപുരം: ക്ഷയരോഗമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതല ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ വിവര ശേഖരണത്തിനായുള്ള ഭവന സന്ദര്‍ശനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജനുവരി…
Read More » - 2 January
നാരങ്ങാ പ്രയോഗം: മില്‍മാ പാലിനെക്കുറിച്ച് വ്യജപ്രചാരണം നടത്തിയ യുവാവ് പിടിയില്‍
ആലപ്പുഴ•മില്‍മാ പാലില്‍ നാരങ്ങാ പിഴിഞ്ഞൊഴിച്ച് നവമാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് കുമാരപുരം കൊച്ചുകറുകത്തറ കിഴക്കേതില്‍ ശ്യാം മോഹന്‍ (24) നെയാണ്…
Read More » - 2 January
വാഹന വായ്പ ഉള്ളവരുടെ ശ്രദ്ധയ്ക്ക് ; ലോൺ ക്ലോസ് ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ നിർബന്ധമായി അറിഞ്ഞിരിക്കുക
സ്വന്തമായി കാർ/ബൈക്ക് ഏവരുടെയും ഒരു സ്വപ്നമാണ്. മുഴുവൻ പണവും നൽകി വാഹനം സ്വന്തമാക്കാൻ സാധിക്കാത്തതിനാൽ വായ്പ എടുത്തായിരിക്കും വാഹനങ്ങൾ സ്വന്തമാക്കുക. മാസാമാസം കൃത്യമായി ഇഎംഐ അടക്കണം എന്നു…
Read More » - 2 January
ഡി.എന്‍.എ. ടെസ്റ്റ് വഴി ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു
തിരുവനന്തപുരം:കടല്‍ ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ തിരിച്ചറിയാനാകാത്ത വിധം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന് ശ്രീചിത്ര മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഒരു മൃതദേഹം കൂടി ഡി.എന്‍.എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു.…
Read More » - 2 January
കഞ്ചാവ് ഉപയോഗിക്കുന്നവരെ സ്വാഗതം ചെയ്ത് അമേരിക്കയിലെ പ്രമുഖ സംസ്ഥാനം
കാലിഫോര്‍ണിയ: കഞ്ചാവ് ഉപയോഗിക്കുന്നവരെ സ്വാഗതം ചെയ്ത് അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയ. ഇവിടെ പുതുവര്‍ഷത്തില്‍ കഞ്ചാവ് വില്‍പ്പന നിയമ വിധേയമാക്കി. ജനുവരി ഒന്നു മുതല്‍ തന്നെ ഇതിനായി കടകള്‍ക്ക്…
Read More » - 2 January
ട്രെയിനില്‍ നിന്നും ചാടിയിറങ്ങിയ രണ്ട് വിനോദസഞ്ചാരികളിൽ ഒരാള്‍ക്ക് ദാരുണാന്ത്യം
ജയ്പൂർ: ന്യൂഡല്‍ഹിയിലേക്ക് പോയ ജനശതാബ്ദി എക്സ്പ്രസില്‍നിന്ന് ചാടിയ രണ്ട് വിദേശ വിനോദ സഞ്ചാരികളില്‍ ഒരാള്‍ മരിച്ചു. . നെതര്‍ലാന്‍ഡ്സില്‍ നിന്നുള്ള എറിക് ജൊഹാനസാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബ്രിട്ടീഷ്…
Read More » - 2 January
കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് ദേശീയ മാധ്യമം
തിരുവനന്തപുരം: കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് ദേശീയ മാധ്യമം. ഓഖി ദുരന്തത്തില്‍ കേരള സര്‍ക്കാരിന്റെ ഇടപെടലിനെ അഭിനന്ദിച്ചാണ് ഫ്രണ്ട് ലൈന്‍ മാസിക രംഗത്തെത്തിയത്. അഭിനന്ദനം വേഴ്സസ് ഓഫ് ഗ്രീഫ്…
Read More » - 2 January
വി വി ഐ പി പരിഗണന ഒഴിവാക്കി പൊതുനിരത്തിൽ സാധാരണക്കാരെ പോലെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ; വീഡിയോ കാണാം
വി വി ഐ പി പരിഗണന ഒഴിവാക്കി പൊതുനിരത്തിൽ സാധാരണക്കാരെ പോലെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സേനയുടെ…
Read More » - 2 January
ആരാധകര്‍ക്ക് സന്തോഷം നല്കുന്ന മത്സരവുമായി രാജസ്ഥാന് റോയല്‍സ് ; നിങ്ങള്‍ക്കും പങ്കെടുക്കാം
ആരാധകര്‍ക്ക് സന്തോഷം നല്കുന്ന മത്സരവുമായി രാജസ്ഥാന് റോയല്‍സ്. രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം ഐപിഎല്‍ കളിക്കാനായി തിരിച്ചു വരുന്ന രാജസ്ഥാന് റോയല്‍സ് ആരാധകരെ കൈയ്യിലെടുക്കുവാനായി പുതിയ മത്സരം…
Read More » - 2 January
സ്വന്തം ഗുരുനാഥൻമാരെയും സഹപാഠികളെയും വരയിലൂടെ ചിരിപ്പിച്ച് ഒരു കാർട്ടൂണിസ്റ്റ്!
നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം സ്വന്തം സ്ക്കൂളിന്റെ തിരുമുറ്റത്ത് ,GHSS കുഴിമണ്ണയിലെ 1992-93ലെ പൂർവ്വ വിദ്യാർത്ഥികൾ ഡിസംബർ 31 ന് ഒത്തുകൂടിയപ്പോഴാണ് കാർട്ടൂണിസ്റ്റും കാരിക്കേച്ച റിസ്റ്റുമായ ബഷീർ…
Read More » - 2 January
യുഎഇയില്‍ കളഞ്ഞു കിട്ടിയ ബാഗ് തിരിച്ച് നല്കി ഏവര്‍ക്കും മാതൃകയായ ഇന്ത്യന്‍ പ്രവാസിക്ക് ആദരവ്
ദുബായ് : യുഎഇയില്‍ കളഞ്ഞു കിട്ടിയ ബാഗ് തിരിച്ച് നല്കി ഏവര്‍ക്കും മാതൃകയായ ഇന്ത്യന്‍ പ്രവാസിക്ക് ആദരവ്. 200,000 ദിർഹം മൂല്യം വരുന്ന സ്വർണ–വജ്ര ആഭരണങ്ങൾ അടങ്ങിയ…
Read More » - 2 January
ഭര്‍ത്താവിനെ ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ അമ്മ പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ വിറ്റു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 45,000 രൂപയ്ക്ക് അമ്മ പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ വിറ്റു. ഭര്‍ത്താവിനെ ചികിത്സിക്കാന്‍ പണമില്ലാത്തതിനാലാണ് കുഞ്ഞിനെ വിറ്റത്. ദാരുണമായ സംഭവം നടന്നത് ബറേലി ജില്ലയിലെ…
Read More » - 2 January
നെയ്യാറ്റിന്‍കരയില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു പേര് പിടിയില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു പേര് പിടിയില്‍. മാരായമുട്ടം സ്വദേശികളായ അരുണ്‍, വിപിന്‍, വിജീഷ് എന്നിവരാണ് സംഭവത്തില്‍ പിടിയിലായത്. യുവതിയെ രണ്ടു പേര്…
Read More » - 2 January
പാകിസ്ഥാന് പിന്തുണയുമായി ചെെന
ബീജിംഗ്: അമേരിക്ക കെെവിട്ട പാകിസ്ഥാന് പിന്തുണയുമായി ചെെന രംഗത്ത്. ഭീകരവാദത്തിനെതിരെ പോരാടുന്നതിനുള്ള പാകിസ്ഥാന്റെ സംഭാവന ലോകം അംഗീകരിക്കണമെന്ന് ചെെനീസ് വിദേശകാര്യ വക്താവ് ഷെംഗ് ഷുവാംഗ് വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ…
Read More » - 2 January
സര്‍വകലാശാല ക്യാംപസില്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ അഴുകിയ മൃതദേഹം
ന്യൂഡല്‍ഹി•ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ക്യാംപസില്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ അജ്ഞാതന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 40 വയസിലേറെ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണിതെന്ന്…
Read More » - 2 January
ദളിത് ആക്രമണം വര്‍ധിക്കാനുള്ള കാരണം ബിജെപിയുടെ നിലപാടുകളെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍
ന്യൂഡല്‍ഹി: ദളിത് ആക്രമണം വര്‍ധിക്കാനുള്ള കാരണം ബിജെപിയുടെ നിലപാടുകളെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദളിതരെ വീണ്ടും രാജ്യത്തെ ഏറ്റവും താഴ്ന്ന വിഭാഗമായി മാറ്റുന്ന നയമാണ് ബിജെപിയുടേത്.…
Read More » - 2 January
ശബരിമല ക്ഷേത്രത്തിന്റെ പേരു മാറ്റിയത് സുപ്രീം കോടതിയിലെ കേസ് ജയിക്കാനുള്ള വളഞ്ഞ വഴിയായിരുന്നെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റാനുള്ള നീക്കത്തിന് പിന്തുണയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുൻപ് പേരു മാറ്റിയത് സുപ്രീം കോടതിയിലെ കേസ് ജയിക്കാനുള്ള വളഞ്ഞ വഴിയായിരുന്നെന്നും…
Read More » - 2 January
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന് രാജി വെച്ചു
കൊച്ചി ; കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനി മ്യുളൻസ്റ്റീൻ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്ന് മ്യുളൻസ്റ്റീൻ അറിയിച്ചു. നിലവിലെ സീസണിൽ മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന്…
Read More » - 2 January
പെരുമ്പാവൂരിൽ നടന്ന മറ്റൊരു കൊലപാതകത്തിന് ജിഷ സാക്ഷിയായിരുന്നു; വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവർ
ജിഷ കൊലക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പെരുമ്പാവൂര്‍ സ്വദേശിനിയും ഓട്ടോ ഡ്രൈവറുമായ കെ.വി. നിഷ. ജിഷയുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നും ഇതിനായി കോടതിയെ ഉടന്‍ സമീപിക്കുമെന്നും നിഷ വ്യക്തമാക്കി.…
Read More » - 2 January
യുവതിയെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത പ്രശസ്ത ഗായകന് അറസ്റ്റില്‍
പ്രശസ്ത ഗായകന് യുവതിയോട് മോശമായി പെരുമാറിയ കേസില്‍ അറസ്റ്റില്‍. തന്റെ റേഡിയോ സ്റ്റേഷനായ ആലയവാണിയിലെ ജോലിക്കാരിയായ യുവതിയോട് തെലുങ്ക് സംഗീതജ്ഞനായ ഗസല്‍ ശ്രീനിവാസാണ് മോശമായി പെരുമാറിയതിന് അറസ്റ്റിലായത്.…
Read More » - 2 January
മുറെയും മുഗുരുസയും ബ്രിസ്ബെയ്ൻ ഓപ്പണിൽ നിന്നും പിൻമാറി
ബ്രിസ്ബെയ്ൻ: മുറെയും മുഗുരുസയും ബ്രിസ്ബെയ്ൻ ഓപ്പണിൽ നിന്നും പിൻമാറി. ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ബ്രിട്ടന്റെ ആൻഡി മുറെ ചാമ്പ്യൻഷിപ്പിൽനിന്നും പിന്മാറിയത്. ജൂലൈയ്ക്കു ശേഷം കോർട്ടിൽ എത്താത്തതിനാല്‍ ലോക…
Read More »