Latest NewsNewsGulf

അപകടത്തില്‍ പരിക്കേറ്റ പ്രവാസിക്ക് വന്‍തുക നഷ്ടപരിഹാരം

അപകടത്തിൽ പരിക്കേറ്റ പ്രവാസിയ്ക്ക് വൻ തുക നഷ്ടപരിഹാരമായി നൽകും. ദുബായിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയുടെ കീഴിൽ ജോലി ചെയ്യുന്ന യുവാവിനാണ് അപകടം സംഭവിച്ചത്. ചുമരിടിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്. കൂടെ ജോലി ചെയ്തിരുന്ന 2 യുവാക്കൾ തമാശയ്ക്ക് എന്നവണ്ണം ഈ യുവാവിനെ പണി നടന്നുകൊണ്ടിരുന്ന ചുമരിലേക്ക് തള്ളുകയായിരുന്നു.

read also: വിദേശത്ത് മലയാളി അപകടത്തിൽ മരിച്ചു

പണി പൂർത്തിയാകാത്തതിനാൽ ചുമർ ഇടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽ യുവാവിന്റെ സ്‌പൈനൽ കോർഡിനു ഗുരുതരമായ പരുക്ക് പറ്റുകയും കോമയിലേക്ക് പ്രവേശിക്കുകയും ചെയ്തു. കൂടാതെ പ്രാഥമിക കർമങ്ങൾ പോലും നടത്തുവാൻ കഴിയാത്ത വണ്ണം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അബുദാബി കോടതി അപകടത്തിന് കാരണക്കാരായ യുവാക്കൾക്കെതിരെ നഷ്ടപരിഹാരത്തിന് വിധിച്ചത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button