Latest NewsNewsLife Style

ആദ്യരാത്രിയെക്കുറിച്ച് നിലനിൽക്കുന്ന ചില വിശ്വാസങ്ങൾ

വിവാഹം എന്നത് പവിത്രമായ ഒരു ചടങ്ങാണ്. എന്നാൽ വധൂവരന്മാരുടെ ആദ്യ രാത്രിയുടെ കാര്യത്തില്‍ ചില പരമ്പരാഗത രീതികളും അന്ധവിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. ലിംബര്‍ഗര്‍ ചീസ് എന്ന് വിളിക്കുന്ന പാല്‍ക്കട്ടി വിവാഹരാത്രിയില്‍ തലയിണകള്‍ക്ക് അടിയില്‍ വയ്ക്കുകയാണെങ്കില്‍ ദമ്പതികള്‍ക്ക് ധാരാളം കുട്ടികള്‍ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത് വിശ്വസിക്കാൻ ഏറെ പ്രയാസമുള്ള ഒരു കാര്യമാണ്.

Read Also: വിവാഹം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായം ഇതാണ്

പണ്ടുമുതലേയുള്ള ആചാരമാണ് പുതിയ ദമ്പതികളുടെ മുറി ആദ്യരാത്രിയില്‍ നിറയെ പൂക്കൾ കൊണ്ട് അലങ്കരിക്കുന്നത്. പൂക്കളുടെ സുഗന്ധം പുതുജീവിതം തുടങ്ങുന്ന ദമ്പതിമാരുടെ മനസ്സില്‍ പ്രണയം നിറയ്ക്കുവാന്‍ സഹായിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച് ബദാമും കുരുമുളകും പൊടിച്ച് ചേര്‍ത്ത പാല് കൊടുക്കുന്നത് രണ്ട് ശരീരങ്ങള്‍ ആണെങ്കിലും അവര്‍ ഒരു മനസ്സായി മാറാനാണെന്നാണ് പറയപ്പെടുന്നത്. കൂടാതെ പെരുംജീരകത്തിന്‍റെ നീര് പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും തേനും ഇരട്ടിമധുരവും പഞ്ചസാരയും പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും കാമചേതനകള്‍ ഉണര്‍ത്തുവാന്‍ സഹായിക്കുന്നുവെന്നും പറയപ്പെടുന്നു.

 

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button