Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -12 August
അതിര്‍ത്തി കടന്നുള്ള തീവ്രവാദം: മണിപ്പൂരില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് വേണമെന്ന ആവശ്യവുമായി ബിജെപി സഖ്യകക്ഷി
മണിപ്പൂരില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് വേണമെന്ന ആവശ്യവുമായി ബിജെപി സഖ്യകക്ഷിയായ എന്‍പിപി എംപി എം രാമേശ്വര്‍ സിംഗ്. മണിപ്പൂരിലേക്കുള്ള അനധികൃത കുടിയേറ്റത്തെയും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെയും നേരിടാന്‍ സര്‍ജിക്കല്‍…
Read More » - 12 August
ഡൽഹി സർവ്വീസസ് നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി
ന്യൂഡൽഹി: ഡൽഹി സർവ്വീസസ് നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു. പാർലമെന്റ് കഴിഞ്ഞ ദിവസം പാസാക്കിയ ബില്ല് ഇന്ന് രാഷ്ട്രപതി ഒപ്പുവെച്ചു. ഡൽഹിയിൽ അഴിമതി രഹിത…
Read More » - 12 August
സ്കൂട്ടറിനു പിന്നില്‍ സ്കൂള്‍ വാനിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു
നേമം: സ്കൂട്ടറിനു പിന്നില്‍ സ്വകാര്യ സ്കൂള്‍ വാനിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. പാപ്പനംകോട് മണിയങ്കരതോപ്പില് മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് കെ. ശിവദാസന്‍ (72) ആണ് മരിച്ചത്.…
Read More » - 12 August
നഴ്സിംഗിന് അഡ്മിഷന് പലിശരഹിത ലോണ്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി: യുവാവ് അറസ്റ്റിൽ
മുണ്ടക്കയം: ബംഗളൂരുവിൽ നഴ്സിംഗിന് അഡ്മിഷനുവേണ്ടി പലിശരഹിത ലോണ്‍ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട കൊല്ലമുള മണ്ണടിശാല ഭാഗത്ത് കലതിക്കാട്ട് വീട്ടിൽ…
Read More » - 12 August
വീട്ടുസാമഗ്രികൾ മോഷ്ടിച്ചു: യുവാവ് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പുളിമാവ് ഭാഗത്ത് നിർമാണ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നു വീട്ടുസാമഗ്രികൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൂവപ്പള്ളി തട്ടാരുപറമ്പിൽ വീട്ടിൽ സാജു ജോസഫി(39)നെയാണ് അറസ്റ്റ്…
Read More » - 12 August
ഷാപ്പ് ജീവനക്കാരനെ പെപ്പർ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: യുവാവ് പിടിയിൽ
കാഞ്ഞിരപ്പള്ളി: ഷാപ്പ് ജീവനക്കാരനെ പെപ്പർ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൂവപ്പള്ളി മണ്ണാറക്കയം കറിപ്ലാവ് ഭാഗത്ത് കൊല്ലംകുന്നേൽ വീട്ടിൽ ബ്ലെസനെ(34)യാണ് അറസ്റ്റ്…
Read More » - 12 August
മുഖത്തെ കറുത്തപാടുകൾ അകറ്റാന്‍ തേന്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍…
മുഖത്തെ കറുത്ത പാടുകളാണ് ചിലരെ അലട്ടുന്ന പ്രശ്നം. ചിലര്‍ക്ക് ചില ഭാഗങ്ങളിലെ ചർമ്മം സമീപഭാഗത്തെക്കാൾ ഇരുണ്ടനിറമുള്ളതായി കാണപ്പെടുന്നു. പല കാരണങ്ങള്‍ കൊണ്ടും മുഖത്ത് കറുത്ത പാടുകള്‍ ഉണ്ടാകാം.…
Read More » - 12 August
കാറുകള്‍ കൂട്ടിയിടിച്ച് അപകടം: കാല്‍നട യാത്രക്കാര്‍ക്ക് പരിക്ക്
ഗാന്ധിനഗര്‍: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേര്‍ക്കു പരിക്കേറ്റു. കാല്‍നട യാത്രക്കാരായ കുമളി സ്വദേശി സോമന്, കോരുത്തോട് സ്വദേശി സുല്‍ഫിക്കര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 12 August
ഗഗന്യാന് പദ്ധതി: ഡ്രോഗ് പാരച്യൂട്ട് ഡിപ്ലോയ്മെന്റ് ടെസ്റ്റുകൾ വിജയകരമായി നടത്തിയതായി ഐഎസ്ആര്‍ഒ
ചെന്നൈ: ബഹിരാകാശത്ത് മനുഷ്യനെ അയക്കാനുള്ള ഗഗൻയാൻ പദ്ധതിയ്ക്ക് വേണ്ടിയുള്ള ഡ്രോഗ് പാരച്യൂട്ട് ഡിപ്ലോയ്മെന്റ് ടെസ്റ്റുകൾ വിജയകരമായി നടത്തിയതായി ഐഎസ്ആർഒ. ചണ്ഡിഗഡിലെ ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയിലെ റെയിൽ…
Read More » - 12 August
ഡ്രൈവർ ഉറങ്ങിപ്പോയി : പാൽ വണ്ടി നിയന്ത്രണം വിട്ട് കുളത്തിലേക്കു മറഞ്ഞു
വൈക്കം: പാലുമായി വന്ന എയ്സ് വാൻ നിയന്ത്രണം വിട്ട് കുളത്തിലേക്കു മറഞ്ഞു. ഡ്രൈവർ തലനാരിഴയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. Read Also : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന്…
Read More » - 12 August
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം: ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
കടുത്തുരുത്തി: പോക്സോ കേസില്‍ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. വെള്ളൂര്‍ ഇറുമ്പയം വെട്ടിക്കല്‍ ധനുസി(28)നെയാണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 12 August
കൈമുട്ടിലെ കറുപ്പ് നിറം മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ വഴികള്‍…
കൈമുട്ടില്‍ കാണപ്പെടുന്ന ഇരുണ്ട നിറം പലരുടെയും ആത്മവിശ്വാസത്തെ മോശമായി ബാധിക്കാം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ കൈമുട്ടില്‍ നിറവ്യത്യാസം ഉണ്ടാകാം. അത്തരത്തില്‍ കൈ മുട്ടിലെ കറുപ്പ് നിറത്തെ…
Read More » - 12 August
മുപ്പതുകളില്‍ സ്ത്രീകള്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കണം, കാരണം
സ്വന്തം ആരോഗ്യം പോലും നോക്കാതെ വീട്ടിലെ മറ്റ് അംഗങ്ങളുടെ കാര്യങ്ങള്‍ നോക്കുന്ന പല സ്ത്രീകളുമുണ്ട്. അവരില്‍ പലര്‍ക്കും ക്ഷീണവും ശരീരവേദനയുമൊക്കെ കാണാം. വിറ്റമിനുകളുടെ കുറവ് മൂലമാകാം ഇത്തരം…
Read More » - 12 August
നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ചു
തൃശൂർ: നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ചു. ചാലക്കുടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി നായരങ്ങാടി സ്വദേശി ശ്രീഹരി (19) ആണ് മരിച്ചത്. Read…
Read More » - 12 August
കുടുംബപ്രശ്നം, അമ്മയെ കൊലപ്പെടുത്താൻ ശ്രമം: മകൻ പിടിയിൽ
കോട്ടയം: അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. മുട്ടമ്പലം കളരിക്കൽ തോപ്പുഭാഗത്ത് പുതുപ്പറമ്പ് വീട്ടിൽ പി.കെ. രാജേഷിനെയാണ് (52) അറസ്റ്റ് ചെയ്തത്. ഈസ്റ്റ് പൊലീസ് ആണ്…
Read More » - 12 August
പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് തന്നെയെന്ന് ഔദ്യോഗിക പ്രഖ്യാപനം: ജെയ്ക്കിന് ഹാട്രിക് തോൽവി കിട്ടുമെന്ന് മുരളീധരൻ
കോട്ടയം: പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർത്ഥി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 33 വയസിനിടെ മൂന്ന് തെരഞ്ഞെടുപ്പുകളാണ്…
Read More » - 12 August
വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർത്ഥികൾ റിസോർട്ടിലെ ശുചിമുറിക്കുള്ളിൽ അബോധാവസ്ഥയിൽ
മൂന്നാർ: വിനോദ സഞ്ചാരത്തിനെത്തിയ രണ്ട് വിദ്യാർത്ഥികളെ റിസോർട്ടിലെ ശുചിമുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ചെന്നൈ ഊത്തു കോട്ട വിശ്വേശ്വര മൾട്ടിക്കുലേഷൻ ഹൈസ്കൂൾ വിദ്യാർത്ഥികളായ ജിജോ റാം (15), പി.മദനൻ…
Read More » - 12 August
വാടകവീട്ടിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ: സംഭവം കോട്ടയത്ത്
കോട്ടയം: വാടകവീട്ടിൽ ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വാടകവീട്ടിൽ താമസിക്കുന്ന സുരേന്ദ്രൻ (65), ഭാര്യ രമണി (58) എന്നിവരാണ് മരിച്ചത്. Read Also : ഞാൻ ആശുപത്രിയിലായപ്പോള്‍…
Read More » - 12 August
ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം
പാലക്കാട്: യുവതി ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ശരണ്യ(32)യാണ് മരിച്ചത്. Read Also : ഞാൻ ആശുപത്രിയിലായപ്പോള്‍ പുള്ളി പറഞ്ഞത് മദ്യപിച്ചിട്ടാണ്…
Read More » - 12 August
ഗുണ്ടയുടെ വെട്ടേറ്റ യുവതിയുടെ നില അതീവ ഗുരുതരം
കോട്ടയം: നഗര മധ്യത്തിൽ വെച്ച് വെട്ടേറ്റ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കോട്ടയം സ്വദേശിനിയായ 40കാരിക്കാണ് വെട്ടേറ്റത്. യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ…
Read More » - 12 August
കറുത്ത പാടുകളും കരുവാളിപ്പും മാറ്റാൻ പപ്പായ ഇങ്ങനെ ഉപയോഗിക്കൂ…
വെയിലേറ്റ് മുഖത്ത് കരുവാളിപ്പ് ഉണ്ടാകുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാനും മുഖത്തെ കറുത്തപാടുകള്‍…
Read More » - 12 August
ഞാൻ ആശുപത്രിയിലായപ്പോള്‍ പുള്ളി പറഞ്ഞത് മദ്യപിച്ചിട്ടാണ് എനിക്ക് ലിവര്‍ പോയതെന്നാണ്: ആറാട്ട് അണ്ണനെക്കുറിച്ച് ബാല
ഞാൻ ആശുപത്രിയിലായപ്പോള്‍ പുള്ളി പറഞ്ഞത് മദ്യപിച്ചിട്ടാണ് എനിക്ക് ലിവര്‍ പോയതെന്നാണ്: ആറാട്ട് അണ്ണനെക്കുറിച്ച് ബാല
Read More » - 12 August
മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍…
മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ തുടങ്ങിയവ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം. ചർമ്മത്തിന് ശരിയായ…
Read More » - 12 August
പതിനാറുകാരി ആത്മഹത്യ ചെയ്ത നിലയിൽ: സഹോദരൻ മയക്കുമരുന്ന് ഉപയോഗം അവസാനിപ്പിക്കാൻ വേണ്ടിയെന്ന് ആത്മഹത്യാ കുറിപ്പ്
ഗാസിയാബാദ്: ഗാസിയാബാദിൽ പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. സഹോദരൻ…
Read More » - 12 August
മാസപ്പടി വീണയുടെ നികുതിക്കണക്കിലില്ല: മന്ത്രി മുഹമ്മദ് റിയാസിന്റെ സത്യവാങ്മൂലം ആയുധമാക്കി മാത്യു കുഴൽനാടൻ
തിരുവനന്തപുരം: സ്വകാര്യ കരിമണൽ കമ്പനിയിൽനിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ നിയമപരമായി കരാറുണ്ടാക്കി, അതനുസരിച്ചുനൽകിയ സേവനത്തിനാണ് പണം സ്വീകരിച്ചതെന്നാണ് സി.പി.എം. നൽകിയ വിശദീകരണം.എന്നാൽ വീണയ്ക്ക് മാസംതോറും കിട്ടിയ പണം…
Read More »