Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -12 August
അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡൽ: കേരളത്തിൽ നിന്നും അർഹരായത് 9 പേർ
തിരുവനന്തപുരം: അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ 2023 ലെ മെഡലിന് കേരളത്തിൽ നിന്ന് ഒൻപതുപേർ അർഹരായി. എസ്പിമാരായ ആർ ഇളങ്കോ, വൈഭവ് സക്സേന, ഡി ശിൽപ്പ, അഡീഷണൽ എസ്…
Read More » - 12 August
ലൈക്ക് കിട്ടാന്‍ പൊലീസ് സ്റ്റേഷന് ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ചു: അഞ്ചു യുവാക്കള്‍ പിടിയിൽ
മേലാറ്റൂര്‍: ലൈക്ക് കൂടുതല്‍ കിട്ടാന്‍ പൊലീസ് സ്റ്റേഷന് ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ച അഞ്ചുയുവാക്കള്‍ അറസ്റ്റില്‍. കുരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്,…
Read More » - 12 August
ഒന്നാം പാദഫലങ്ങളിൽ മികച്ച പ്രകടനം, റെക്കോർഡ് ലാഭവുമായി കൊച്ചിൻ ഷിപ്പ്യാര്ഡ്
നടപ്പ് സാമ്പത്തിക വർഷത്തെ ഒന്നാം പാദഫലങ്ങൾ പുറത്തുവിട്ടതോടെ മികച്ച നേട്ടവുമായി പ്രമുഖ പൊതുമേഖല കപ്പൽ നിർമ്മാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിൻ ഷിപ്പ്യാര്ഡ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഏപ്രിൽ…
Read More » - 12 August
ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്: ഉദ്ഘാടനം നിർവ്വഹിച്ച് കായിക മന്ത്രി
തിരുവനന്തപുരം: പതിനഞ്ചാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. കായിക മന്ത്രി വി അബ്ദുറഹ്മാനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കളരിപ്പയറ്റിന് ദേശീയ തലത്തിൽ കൂടുതൽ അംഗീകാരവും പ്രശസ്തിയും…
Read More » - 12 August
കാത്തിരുന്ന ആ ഫീച്ചർ ഒടുവിൽ എക്സിലും എത്തുന്നു, ഔദ്യോഗിക സ്ഥിരീകരണവുമായി എക്സ് സിഇഒ ലിൻഡ യക്കരിനോ
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് പ്ലാറ്റ്ഫോമിൽ വീഡിയോ കോൾ ഫീച്ചർ ഉടൻ എത്തും. എക്സിനെ ‘എവരിതിംഗ് ആപ്പ്’ എന്ന നിലയിലേക്ക് പരിവർത്തനം ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.…
Read More » - 12 August
ദഹനം മെച്ചപ്പെടുത്താന്‍ ഈ ഡ്രൈ ഫ്രൂട്ട്സുകള്‍…
ദഹനപ്രശ്നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ, മലബന്ധം തുടങ്ങിയവയൊക്കെ ദഹനപ്രശ്നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം ദഹനപ്രശ്നങ്ങള്‍ ദൈനംദിന ജീവിതത്തെ…
Read More » - 12 August
ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കിഴക്കമ്പലം: ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. ആസാം സ്വദേശി മിർജൂൽ ഹഖ് (26) ആണ് പിടികൂടിയത്. അമ്പലമേട് പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ്…
Read More » - 12 August
എഐ വീഡിയോ കോൾ തട്ടിപ്പ് കേസ്: പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ്, വർഷങ്ങളായി വീടുവിട്ട പ്രതി ഒളിവിൽ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലൂടെ കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ്. അഹമ്മദാബാദ് ഉസ്മാൻപുര സ്വദേശി കൗശൽ ഷായാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.…
Read More » - 12 August
കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവല്ല: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. നൂറനാട് പടനിലം അരുൺനിവാസിൽ അനിൽ കുമാർ (30) ആണ് പിടിയിലായത്. തിരുവല്ല നഗരമധ്യത്തിലെ ലോഡ്ജിൽ നിന്നാണ് ഇയാൾ പിടിയിലായത്. 333 ഗ്രാം…
Read More » - 12 August
സ്ക്രീൻ ഷെയറിംഗ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണം: തട്ടിപ്പിന്റെ പുതിയ രീതി വിശദമാക്കി അധികൃതർ
തിരുവനന്തപുരം: സ്ക്രീൻ ഷെയറിംഗ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. തട്ടിപ്പിന്റെ പുതിയ രീതി വിശദമാക്കിയിരിക്കുകയാണ് അധികൃതർ. പല തന്ത്രങ്ങളിലൂടെയും സ്ക്രീൻ ഷെയറിംഗ് ആപ്പുകൾ…
Read More » - 12 August
കേരളത്തിൽ 15 ട്രെയിനുകൾക്ക് പുതുതായി സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ, കൂടുതൽ വിവരങ്ങൾ അറിയാം
ഇത്തവണ മലയാളികൾക്ക് ഓണസമ്മാനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. കേരളത്തിലൂടെ സർവീസ് നടത്തുന്ന 15 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകളാണ് ഇക്കുറി അനുവദിച്ചിരിക്കുന്നത്. മലബാറിൽ 9 സ്റ്റേഷനുകളിലാണ് പുതുതായി സ്റ്റോപ്പ്…
Read More » - 12 August
പനി ബാധിച്ച് ചികിത്സക്കെത്തിയ കുട്ടിയ്ക്ക് പേ വിഷബാധയ്ക്കുള്ള കുത്തി വയ്പ് നൽകിയതായി പരാതി
അങ്കമാലി: പനി ബാധിച്ചതിനെ തുടർന്ന്, രക്ത പരിശോധനക്കെത്തിയ ഏഴുവയസുകാരിക്ക് പേ വിഷബാധയ്ക്കുള്ള കുത്തി വയ്പ് നൽകിയതായി പരാതി. Read Also : ‘സ്വാതന്ത്യം ലഭിച്ച ആദ്യ 67…
Read More » - 12 August
‘സ്വാതന്ത്യം ലഭിച്ച ആദ്യ 67 വർഷം നടന്നതിലുമധികം വികസനങ്ങളാണ് 9 വർഷം കൊണ്ട് മോദി രാജ്യത്താകെ നടപ്പാക്കിയത്’
തൃശൂർ: ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ച ആദ്യ 67 വർഷം നടന്നതിലുമധികം വികസനങ്ങളാണ് കഴിഞ്ഞ 9 വർഷം കൊണ്ട് നരേന്ദ്ര മോദി രാജ്യത്താകെ നടപ്പാക്കിയതെന്ന് ബിജെപി ദേശീയ സെക്രട്ടറി…
Read More » - 12 August
ശീതീകരിച്ച വെണ്ടയ്ക്ക ഭക്ഷ്യയോഗ്യമോ? വെളിപ്പെടുത്തലുമായി ആരോഗ്യ മന്ത്രാലയം
ദോഹ: ഖത്തറിലെ പ്രാദേശിക വിപണിയിൽ ലഭ്യമായിട്ടുള്ള ബ്രാൻഡുകളുടെ ശീതീകരിച്ച വെണ്ടക്ക സുരക്ഷിതവും ഉപയോഗപ്രദവുമാണെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. ഈജിപ്തിൽ നിന്നുള്ള സീറോ ബ്രാൻഡ് പേരിലുള്ള ശീതീകരിച്ച വെണ്ടക്ക…
Read More » - 12 August
എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കൊല്ലം: എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. വടക്കേവിള, അയത്തിൽ, നളന്താ നഗർ, ഐപ്പുരക്കൽ വീട്ടിൽ നൗഫൽ(25), പെരിനാട്, കേരളപുരം, ഷെഫിൻ മൻസിലിൽ ആഷിഖ്(26) എന്നിവരാണ് പൊലീസ്…
Read More » - 12 August
നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് കയറി അപകടത്തിൽപ്പെട്ട സ്കൂട്ടർ നിന്ന് കത്തി: യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
അരൂർ: നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് കയറി അപകടത്തിൽപ്പെട്ട സ്കൂട്ടർ നിന്ന് കത്തി. സ്കൂട്ടർ യാത്രക്കാരൻ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുപുന്ന കരുമാഞ്ചേരി ബിജു(52)വാണ് നിസാര…
Read More » - 12 August
മാസപ്പടി വിവാദം: ഇരട്ട ചങ്കൻ വാ തുറന്നിട്ടില്ലെന്ന് മന്ത്രി വി മുരളീധരൻ
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മാസപ്പടി വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും…
Read More » - 12 August
‘പുതുപ്പള്ളിയില്‍ കാര്യങ്ങള്‍ എല്‍ഡിഎഫിന് അനുകൂലം, ജെയ്ക്കിനെ കേരളം രണ്ട് കൈയും നീട്ടി സ്വീകരിക്കും’: ഇപി ജയരാജന്
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ നടക്കുക ശക്തമായ രാഷ്ട്രീയ മത്സരമാകുമെന്നും സ്ഥാനാര്‍ഥി ജെയ്ക്ക് എല്ലാവര്ക്കും സുപരിചിതനാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. ഉയര്‍ന്ന രാഷ്ട്രീയ നിലവാരുള്ള യുവജന നേതാവായ ജെയ്ക്കിനെ…
Read More » - 12 August
കൊല്ലത്ത് പന്ത്രണ്ടുകാരന് പീഡനം: നൃത്താദ്ധ്യാപകന് അറസ്റ്റില്‍, പിടിയിലായത് സ്കൂള്‍ കലോത്സവങ്ങളിലെ പരിശീലകന്
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നൃത്താദ്ധ്യാപകൻ അറസ്റ്റില്‍. കൊല്ലം കുമ്മിള്‍ സ്വദേശി ഡാൻസ് മാസ്റ്റര്‍ സുനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കടയ്ക്കല്‍ പൊലീസ് ആണ് ഇയാളെ…
Read More » - 12 August
സ്വവര്‍ഗ്ഗാനുരാഗിയല്ലെന്ന് വിളിച്ചു പറഞ്ഞു: പിന്നാലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
കൊല്‍ക്കത്ത: ഹോസ്റ്റല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി സ്വപ്നദീപ്…
Read More » - 12 August
കണ്ണൂരിൽ പനി ബാധിച്ച് അഞ്ച് വയസുകാരന് മരിച്ചു
കണ്ണൂര്‍: ചെറുകുന്നില്‍ പനി ബാധിച്ച് അഞ്ച് വയസുകാരന് മരിച്ചു. കവിണിശേരി മുണ്ടത്തടത്തില്‍ ആരവ് നിഷാന്താണ് മരിച്ചത്. Read Also : നായയുടെ കടിയേറ്റ കുട്ടിക്ക് ചികിത്സ വൈകി:…
Read More » - 12 August
ജനക്ഷേമ ഭരണം നടത്തിയ അശോക ചക്രവര്‍ത്തിയുടേതിന് സമാനമാണ് കേരളത്തിലെ ഭരണം: ഇപി ജയരാജന്
തിരുവനന്തപുരം: കേരളത്തില്‍ എല്ലാ മേഖലയിലും മാറ്റം കൊണ്ടുവന്ന സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍ എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. ജനക്ഷേമ ഭരണം നടത്തിയ അശോക ചക്രവര്‍ത്തിയുടേതിന് സമാനമാണ്…
Read More » - 12 August
റെയിൽവേ ടിക്കറ്റ് റീഫണ്ടിന്റെ പേരിൽ തട്ടിപ്പ്: യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ
തിരുവനന്തപുരം: റെയിൽവേ ടിക്കറ്റ് റീഫണ്ടിന്റെ പേരിൽ നടന്ന തട്ടിപ്പിൽ യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ. റെയിൽവേ ടിക്കറ്റ് റീഫണ്ട് ചെയ്യുന്നതിന് വേണ്ടി ഗൂഗിളിൽ തിരഞ്ഞു കിട്ടിയ കസ്റ്റമർ കെയർ…
Read More » - 12 August
അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് അപകടം: മൂന്നു വിദ്യാർത്ഥികൾക്ക് പരിക്ക്
കഴക്കൂട്ടം : അമിതവേഗത്തിലെത്തിയ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ മൂന്നു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. തുണ്ടത്തിൽ മാധവ വിലാസം ഹയർസെക്കൻഡറി സ്കൂളിലെ മൂന്നു വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. Read Also : നായയുടെ…
Read More » - 12 August
നായയുടെ കടിയേറ്റ കുട്ടിക്ക് ചികിത്സ വൈകി: സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ, അന്വേഷണം
തിരുവനന്തപുരം: നായയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയ കുട്ടിക്ക് ചികിത്സ വൈകിയതായി പരാതി. പൗഡികോണം സ്വദേശിയായ നന്ദന(17)യ്ക്കാണ് ചികിത്സ വൈകിയത്. കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കാതെ രണ്ട്…
Read More »