Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -29 January
ഭാര്യയെയും മകളെയും ഭാര്യമാതാവിനെയും കൊലപ്പെടുത്തിയ പ്രതി കീഴടങ്ങി
ഹൈദരാബാദ്: ഭാര്യയെയും അഞ്ച് വയസുള്ള മകളെയും ഭാര്യമാതാവിനെയും കൊലപ്പെടുത്തിയ കേസില്‍ യുവാവ് പോലീസില്‍ കീഴടങ്ങി. ശനിയാഴ്ച ഹൈദരാബാദിലാണ് സംഭവം. മൊബൈല്‍ ടെക്നീഷ്യനായ ജി മധുവാണ് അറസ്റ്റിലായത്. മധുവിന്റെ…
Read More » - 29 January
യുഎഇയിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
ദുബായ് ; യുഎഇയിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും മേഘാവൃതമായ അന്തരീക്ഷത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറൻ ദിശയിലെ കാറ്റ് മണിക്കൂറിൽ 25–35 കിലോമീറ്റർ വേഗത്തിലും ചില ഭാഗങ്ങളിൽ മണിക്കൂറിൽ…
Read More » - 29 January
കോണ്‍ഗ്രസിന് വന്‍ തിരിച്ചടി: നൂറിലേറെ പേര് പാര്‍ട്ടി വിട്ടു
ഷില്ലോങ്ങ്•തെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കി 115 ഓളം പേര് പാര്‍ട്ടി വിട്ടു. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് രണ്ട് മണ്ഡലങ്ങളില്‍ നിന്നായി ഇത്രയേറെ പേര്…
Read More » - 29 January
ഐപിഎല്‍ താരലേലത്തില്‍ മനം കവര്‍ന്ന പെണ്‍കുട്ടിയെ തേടി പ്രേക്ഷകര്‍, ഒടുവില്‍ കണ്ടെത്തി
ബംഗളൂരു: ഐപിഎല്‍ താരലേലത്തിനിടെ ഏവരുടെയും കണ്ണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മേശയിലേക്കായിരുന്നു. മറ്റൊന്നുമല്ല ഐപിഎല്ലിന്റെ വേദിയലോ പുറത്തോ കണ്ടുപരിചയമില്ലാത്ത ഒരു പെണ്‍കുട്ടി. ആരാണ് അവള് എന്നതായിരുന്നു പിന്നീട്…
Read More » - 29 January
യുവാവിന്റെ വെട്ടിമാറ്റിയ തല മതസ്ഥാപനത്തിന്റെ മതിലില്‍
നല്‍ഗൊണ്ട: യുവാവിന്റെ തല വെട്ടിമാറ്റി മതസ്ഥാപനത്തിന്റെ മതിലിനു മുകളില്‍ വച്ച നിലയില്‍ കണ്ടെത്തി. യുവാവിന്റെ തല കണ്ടെത്തിയത് ബോട്ടുഗുഡ പ്രദേശത്തെ മതസ്ഥാപനത്തിന്റെ മതിലിനു മുകളിലാണ്. എട്ടു പേരെ…
Read More » - 29 January
ഇത്തവണ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
തിരുവനന്തപുരം ; ഇത്തവണ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ജനുവരി 13 വരെയുള്ള കണക്കനുസരിച്ച് സെക്രട്ടേറിയറ്റ്/പി.എസ്.സി./ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ്/ഓഡിറ്റര്‍ എന്നെ…
Read More » - 29 January
കോഴിയെ പിടിച്ച നായയെ അതിദാരുണമായി അയല്‍വാസി തല്ലികൊന്നു
കൊച്ചി: നായയെ അയല്‍വാസി ക്രൂരമായി അടിച്ചു കൊന്നു. കോഴിയെ പിടിച്ചതിന്റെ പേരിലാണ് നായയെ കൊന്നത്. സംഭവം നടന്നത് കൊച്ചി ഞാറയ്ക്കലിലാണ്. മേനക ഗാന്ധിക്കും കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനും…
Read More » - 29 January
ദുബൈയില്‍ വ്യാജ ബിസിനസ് ലൈസന്‍സിലൂടെ 1.3 മില്യണ്‍ ദിര്‍ഹം തട്ടിച്ച ബ്രിട്ടീഷ് പൗരന് 3 വര്‍ഷം തടവ്
വ്യാജ ബിസിനസ് ലൈസന്‍സിലൂടെ 1.3 ദിര്‍ഹം മില്യണ്‍ തട്ടിച്ച ബ്രിട്ടീഷ് പൗരനെ ദുബൈ പോലീസ് പിടികൂടി. ഇയാളെ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. ശിക്ഷ കാലാവധിക്ക്…
Read More » - 29 January
കാണാത്ത ദൈവത്തെ സ്നേഹിക്കുന്നതിനേക്കാള്‍ കണ്മുന്നില് കാണുന്നവനെയാണ് നാം സ്നേഹിക്കേണ്ടത്; ജയസൂര്യ
കൊച്ചി: ചലചിത്രതാരം ജയസൂര്യ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീയ്ക്ക് നന്ദി പറഞ്ഞ് രംഗത്ത്. യഥാര്‍ത്ഥത്തില്‍ താരങ്ങൾ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പോട്ട് വരുന്നവരാണെന്ന് അദ്ദേഹം…
Read More » - 29 January
ബസ്സപകടം ; മരണസംഖ്യ ഉയരുന്നു
കൊല്‍ക്കത്ത ; ബസ്സപകടം മരണസംഖ്യ ഉയരുന്നു. പശ്ചിമബംഗാളിൽ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 24 പേരാണ് മരിച്ചത്. രാവിലെ 8.30 ഓടെ മുർഷിദാബാദിലെ ബലിഗഡ് പാലം കടക്കുന്നതിനിടെയാണ്…
Read More » - 29 January
ഈ ചിത്രം കാണിക്കുന്നത് ക്രിക്കറ്റിലെ വര്ണവിവേചനമോ? ദക്ഷിണാഫ്രിക്കന്‍ ടീം വിവാദത്തില്‍
ജോഹന്നാസ്ബര്‍ഗ്: ഒരിടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ ടീമിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ് വര്‍ണവിവേചന ആരോപണം. ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് പരമ്പര നേടിയ ശേഷം എടുത്ത ഫോട്ടോയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചിരിക്കുന്നത്. ഒരു ഭാഗത്ത് വെള്ളക്കാരും…
Read More » - 29 January
പുതിയ ട്രാഫിക് നിയമം പുറത്തിറക്കി ഒമാൻ
മസ്കറ്റ്: പുതിയ ട്രാഫിക് നിയമ പ്രകാരം ഇനി മുതൽ വാഹനത്തിന്റെ മുൻപിൽ ഇരിക്കുന്നവരും പിറകിലെ സീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് നിർബന്ധമായി ധരിച്ചിരിക്കണം. ഒമാൻ പോലീസാണ് പുതിയ…
Read More » - 29 January
ഭര്‍ത്താവിന് ആണ്മക്കള് വേണം, ഭാര്യ പ്രസവിച്ചത് 17 തവണ, എല്ലാം പെണ്‍കുഞ്ഞ്
അഹമ്മദാബാദ്: ഒരു ആണ്‍കുട്ടിക്കായുള്ള ആഗ്രഹത്താല്‍ 17 പെണ്മക്കള് കൊണ്ട് രാംസിംഗിന്റെ വീട് നിറഞ്ഞിരിക്കുകയാണ്. ആണ് കുട്ടിക്കായി 17 പ്രാവശ്യം രാംസിംഗിന്റെ ഭാര്യ കനു പ്രസവിച്ചു. എന്നാല്‍ ഈ…
Read More » - 29 January
ബിനോയ് കൊടിയേരിയുടെ തട്ടിപ്പ്: സി.പി.എം. കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും പുലര്‍ത്തുന്ന മൗനം ദുരൂഹം- വി.മുരളീധരന്
തിരുവനന്തപുരം•സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് സി.പി.എം. കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും പുലര്‍ത്തുന്ന…
Read More » - 29 January
ഗണേഷ് കുമാറിന്റെ ആന കസ്റ്റഡിയിൽ
കെ ബി ഗണേഷ് കുമാറിന്റെ ആന പോലീസ് കസ്റ്റഡിയില്‍. എം എല്‍ എ ഗണേഷ് കുമാറിന്റെ ഉടമസ്ഥതയില്‍ ഉള്ള കീഴൂട്ട് വിശ്വനാഥന് എന്ന ആന പുത്തന്‍വേലിക്കര കുരുന്നിലയ്ക്കല്‍…
Read More » - 29 January
ആവേശത്തില്‍ മഞ്ഞിനകത്തേക്ക് എടുത്തുചാടി, പിന്നീട് സംഭവിച്ചത്-ഞെട്ടിക്കുന്ന വീഡിയോ
മഞ്ഞു മലകളിലൂടെ യാത്ര ചെയ്യുവാനും സാഹസികത കാണിക്കുവാനും താത്പര്യ പെടുന്നവരുണ്ട്. ഇത്തരത്തില്‍ മഞ്ഞ് നിറഞ്ഞ മലമുകളിലൂടെയുള്ള യാത്രക്കിടെ യുവാവിന് സംഭവിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചാ വിഷയം.…
Read More » - 29 January
ചവറ്റുകുട്ടയില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
ന്യൂഡല്‍ഹി: ചവറ്റുകുട്ടയില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തെക്കന്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെ മോര്‍ച്ചറിയ്ക്ക് സമീപമുള്ള ചവറ്റുകുട്ടയില്‍ നിന്നാണ് പെണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ…
Read More » - 29 January
മലയാളികൾക്ക് തിരിച്ചടിയായി സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം
ജിദ്ദ: കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി സ്വദേശി പൗരന്മാർക്കായി പന്ത്രണ്ടു തരം സ്ഥാപനങ്ങളിലെ തൊഴിലുകൾ കൂടി സംവരണം ചെയ്തുകൊണ്ടുള്ള തീരുമാനം തൊഴിൽ,…
Read More » - 29 January
തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ മുഖ്യന് രഹസ്യ അജണ്ട നടപ്പാക്കി: പിണറിയിക്കെതിരെ സിപിഐ
കൊല്ലം: കായൽ കൈയ്യേറ്റ കേസിൽ മുൻമന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി ശ്രമിച്ചുവെന്ന് സിപിഐ ആരോപണം. ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിലാണ് പരാമർശമുള്ളത്. തോമസ്…
Read More » - 29 January
ശമ്പളമില്ലാതെ മാസങ്ങളോളം ദുരിതത്തിലായ ഗുജറാത്തി വനിത നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
അൽഹസ്സ•ആറു മാസത്തോളം ശമ്പളം കിട്ടാതെ ദുരിതത്തിലായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി, നാട്ടിലേയ്ക്ക് മടങ്ങി. ഗുജറാത്ത് വഡോദര സ്വദേശിനി ഹലീമയാണ് മൂന്നു…
Read More » - 29 January
കെട്ടിടത്തിൽ നിന്നും താഴെവീണയാളെ രക്ഷിക്കാതെ ജനക്കൂട്ടം നോക്കി നിന്നുവെന്ന വാര്‍ത്ത നടുക്കം ഉളവാക്കുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ; “കെട്ടിടത്തിൽ നിന്നും താഴെവീണയാളെ രക്ഷിക്കാതെ ജനക്കൂട്ടം നോക്കി നിന്നുവെന്ന വാര്‍ത്ത നടുക്കം ഉളവാക്കുന്നതെന്ന് ‘ മുഖ്യമന്ത്രി പിണറായി വിജയൻ. ”തിരക്കേറിയ റോഡരികിൽ ആൾക്കൂട്ടത്തിനു നടുവിൽ…
Read More » - 29 January
വിമതസഖാക്കള്‍ വച്ച കെണിയിൽ വീണത് ഷാനി; എം സ്വരാജ് വിഷയത്തില്‍ പുതിയ വെളിപ്പെടുത്തല്‍
കൊച്ചി: എം എല്‍ എ എം സ്വരാജും മനോരമ ന്യൂസ്, ചീഫ് ന്യുസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകരനും, ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഉണ്ടാക്കിയ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍. വിമത…
Read More » - 29 January
ഇത്തരം വിധിയായാല് ഒരു ഭര്‍ത്താവും വിവാഹ മോചനത്തിന് കേസ് കൊടുക്കില്ല, കോടതി വിധിയില്‍ ഞെട്ടി യുവാവ്
തൊടുപുഴ: വിവാമോചനത്തിന് ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ് തൊടുപുഴ സ്വദേശി ജോളി. വിവാഹ മോചനത്തിന് ശ്രമിച്ച ഇയാള്‍ക്കെതിരെ ഭാര്യ കൊടുത്ത കേസില്‍ കിട്ടിയത് വമ്പന്‍ പിഴയാണ്. 65…
Read More » - 29 January
വീണ്ടും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി.ജയരാജന്
കണ്ണൂർ•സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പി.ജയരാജൻ തുടരും. . ജില്ലാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് നടന്ന ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിനു ശേഷമാണ് ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.…
Read More » - 29 January
പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വീണ്ടും അപകടം
തിരുവനന്തപുരം ; പരവൂർ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വീണ്ടും അപകടം നിർമാണത്തിൽ ഇരുന്ന സ്റ്റേജ് തകര്‍ന്ന് വീണ് ഏഴു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരം. നിരവധി…
Read More »