Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -3 February
സൗദിക്കു പിന്നാലെ മറ്റൊരു ഗള്‍ഫ് രാജ്യത്ത് കൂടി വനിതാ ടാക്സികള്‍ വരുന്നു
മസ്കത്ത്: സൗദിക്കു പിന്നാലെ ഒമാനും വനിതാ ടാക്സിയുമായി രംഗത്ത്. മാര്‍ച്ച് ഒന്ന് മുതലാണ് ഒമാനില്‍ വനിതാ ടാക്സികള്‍ ആരംഭിക്കുക. സ്ത്രീ സുരക്ഷയുടെ ഭാഗമായി വനിതാ ടാക്സികള്‍ക്കായുള്ള ആവശ്യം…
Read More » - 3 February
ആധാർ വിവരങ്ങൾ സുരക്ഷിതമെന്ന് കേന്ദ്ര ഐ.റ്റി മന്ത്രി രവി ശങ്കർ പ്രസാദ്
ഡൽഹി: ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നും, യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) ഡാറ്റാബേസിൽ നിന്ന് ഡേറ്റാ സെർച്ചിങ് കേസുകൾ ഒന്നു പോലും ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും കേന്ദ്ര…
Read More » - 3 February
പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം: ഇരിങ്ങാലക്കുടയില്‍ സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മിഥുന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി കൈ ഞരമ്പ് മുറിച്ചാണ്…
Read More » - 3 February
കണ്ണടയില്‍ കുടുങ്ങി സ്പീക്കറും
തിരുവനന്തപുരം: കണ്ണടയില്‍ കുടുങ്ങി എല്‍.ഡി.എഫ് സര്‍ക്കാര്‍. ആരോഗ്യമന്ത്രി ശൈലജടീച്ചര്‍ക്ക് ശേഷമാണ് സ്പീക്കറും കണ്ണട വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. സ്പീക്കര്‍ രാമകൃഷ്ണന്റെ കണ്ണട വാങ്ങിയ വകയില്‍ 49900 രൂപയാണ് കൈപ്പറ്റിയത്.…
Read More » - 3 February
സ്ത്രീകളുടെ പീഡനം മാനഭംഗ കേസായി പരിഗണിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇങ്ങനെ
ന്യൂഡല്‍ഹി: സ്ത്രീകള്‍ പുരുഷന്മാരെ ലൈംഗീകമായി പീഡിപ്പിക്കുന്നതും മാനഭംഗ കേസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി. സ്ത്രീകള്‍ പുരുഷന്മാരെ ലൈംഗീകമായി പീഡിപ്പിക്കുന്നതും മാനഭംഗ കേസായി…
Read More » - 3 February
കള്ളക്കേസ് എടുത്തതിന് വനിത കമ്മീഷന് പരാതി നല്കിയ സ്ത്രീയെ പോലീസ് സ്റ്റേഷനില്‍ വിവസ്ത്രയാക്കി
മൂന്നാര്‍: പോലീസ് കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് വനിതാ കമ്മീഷനെ സമീപിച്ച യുവതിയെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിവസ്ത്രയാക്കി അപമാനിച്ചതായി പരാതി. മൂന്നാര്‍ ആറ്റുകാട് സ്വദേശികളായ ദമ്പതികളാണ് ആരോപണവുമായി…
Read More » - 3 February
അണ്ടര്‍ 19 ലോകകപ്പ്, ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ്, നാലാം കിരീടം തേടി ഇറങ്ങിയ ഇന്ത്യ പിടിമുറുക്കുന്നു
ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്കു ബാറ്റിംഗ്. പാക്കിസ്ഥാനെ 203 റണ്‍സിനു തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ലോകകപ്പിലെ ആദ്യ മത്സരവും അവസാന മത്സരവും…
Read More » - 3 February
അന്‍വറിന്റെ പാര്‍ക്കില്‍ മിന്നല്‍ പരിശോധന
കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ പാര്‍ക്കില്‍ കളക്ടറുടെ മിന്നല്‍ പരിശോധന. ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട് എം. എല്‍.എയാണ് പാര്‍ക്കില്‍ പരിശോധന നടത്തിയത്. ദുരന്തനിവാരണ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടും…
Read More » - 3 February
ബസ് സ്റ്റോപ്പില്‍ നിന്ന പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മൂന്നംഗ സംഘം പിടിയില്‍
മലയന്‍കീഴ്: പാപ്പനംകോട്- മലയന്‍കീഴ് റോഡില്‍ പ്ലാങ്കാലമുക്ക് ജംങ്ഷനിലെ ബസ് സ്റ്റോപ്പില്‍ നിന്ന പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മൂന്നംഗ സംഘം പിടിയില്‍. വീട്ടിലേയ്ക്കുള്ള ബസ് കാത്തു…
Read More » - 3 February
വിനോദ സഞ്ചാരികളെ പോലെ കറങ്ങി നടന്ന സ്ത്രീകളുള്‍പ്പെട്ട കള്ളനോട്ട് വിതരണ സംഘം ഹോട്ടലുടമയുടെ പിടിയിലായതിങ്ങനെ
കോതമംഗലം: കാറില്‍ കള്ളനോട്ടുമായെത്തിയ രണ്ടു സ്ത്രീകളടക്കം മൂന്നു പേരെ തലക്കോട് ഫോറസ്റ്റ് ചെക്പോസ്റ്റില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ അടിമാലിക്കു സമീപം ഇരുമ്പുപാലത്തു ഭക്ഷണം കഴിച്ച ഹോട്ടലില്‍…
Read More » - 3 February
ദിലീപിനെതിരെ ലക്ഷ്യയിൽ പൾസർ സുനി എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ ഫലങ്ങളുമായി പോലീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകളുമായി പോലീസ്. പള്‍സര്‍ സുനി കാവ്യാ മാധവന്റെ ലക്ഷ്യയെന്ന സ്ഥാപനത്തില്‍ എത്തിയതിന് പൊലീസിന്റെ കൈയില്‍ തെളിവുണ്ടെന്ന് സൂചന. ഇതിന്റെ…
Read More » - 3 February
രണ്ട് അമ്മമാരും ഒരു അച്ഛനുമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് ഈ രാജ്യത്ത് നിയമാനുമതി
ബ്രിട്ടന്: രണ്ട് അമ്മമാരും ഒരു അച്ഛനുമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് ബ്രിട്ടനില്‍ നിയമാനുമതി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഗര്‍ഭധാരണസംബന്ധിയായ നിയമങ്ങള്‍ നിയന്ത്രിക്കുന്ന എച്ച്.എഫ്.ഇ.എ., ന്യൂകാസില്‍ ഫെര്‍ട്ടിലിറ്റി സെന്ററിന് അനുമതിനല്‍കിയത്. അമ്മയില്‍നിന്ന്…
Read More » - 3 February
26 ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 26 ട്രെയിനുകള്‍ റദ്ദാക്കി. മൂടല്‍ മഞ്ഞാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണം. ഇതേതുടര്‍ന്ന് 32 ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. ഒരു ട്രെയിന്റെ സമയം പുനക്രമൂകരിച്ചിട്ടുണ്ടെന്നും…
Read More » - 3 February
ഷാനിയുടെ പരാതിയിൽ അറസ്റ്റിലാകുന്നത് ലൈക് ഇട്ടവർ വരെ: ഇരട്ട നീതിയിൽ വിമർശനം സോഷ്യൽ മീഡിയയിലും സജീവം
കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ അപകീർത്തികരമായ പരാമർശങ്ങളുടെ തന്റെയും സ്വരാജ് എം എൽ എ യുടെയും ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ പോലീസ് ധൃത ഗതിയിൽ നടപടികൾ ആരംഭിച്ചു. കേസില്‍…
Read More » - 3 February
ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍
ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ ഇരയുടെ പരാതിയില്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ ഹൈമന്ത് കതാരെയാണ് പോലീസ് പിടിയിലായത്. ഇയാള്‍ക്കൊപ്പം ഗുണ എംപി…
Read More » - 3 February
സംസ്ഥാനത്ത് ഇന്ധന വില കുറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ നേരിയ കുറവ്. സാധാരണ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 6.48 രൂപയില്‍നിന്ന് 4.48 രൂപയായാണ് കുറച്ചത്. ബ്രാന്‍ഡഡ് പെട്രോളിന് 7.66…
Read More » - 3 February
പ്രവാസികള്‍ക്ക് ഇരുട്ടടിയുമായി സൗദി; പാസ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തിയതി നീട്ടില്ല
കൊണ്ടോട്ടി: ഈവര്‍ഷം തീര്‍ഥാടനത്തിന് അവസരം ലഭിച്ച പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തിയതിയില്‍ മാറ്റം വരുത്താനാവില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ കത്ത്. പ്രവാസികളുടെ പാസ്പോര്‍ട്ട്…
Read More » - 3 February
ട്രെയിനില്‍ തീപിടിത്തം
മുംബൈ:മുംബൈയിലെ ദാദർ സ്റ്റേഷനിൽ സബർബൻ ട്രെയിനില്‍ തീപിടിത്തം. ആളപായമില്ല. ഉടൻ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വേഗം കുറഞ്ഞ് ഒാടിയിരുന്ന ട്രെയിനിലെ ചില കോച്ചുകളിൽനിന്ന്…
Read More » - 3 February
അശാന്തന്റെ മൃതദേഹത്തോട് അനാദരവ്: കോൺഗ്രസ് കൗൺസിലർ പ്രതിക്കൂട്ടിൽ
എറണാകുളം: ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിൽ കോൺഗ്രസിന്റെ കൊച്ചി വാർഡ് കൗൺസിലർ പ്രതിക്കൂട്ടിൽ. എറണാകുളം സൗത്ത് കൗൺസിലർ കെവിപി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് പൊതുദർശനം തടഞ്ഞതെന്നാണ് പരാതി.…
Read More » - 3 February
പൂനെയുടെ നെഞ്ചകം തകര്‍ത്ത സികെ വിനീതിന്റെ സൂപ്പര്മാന് ഗോള്‍(വീഡിയോ)
പൂനെ: ഇന്നലെ പൂനെ സിറ്റിയെ അവരുടെ തട്ടകത്തില്‍ തകര്‍ത്തതിന്റെ സന്തോഷത്തിലാണ് കേരള ബ്ലാസ്റ്റേഴ്സും ആയിരക്കണക്കിന് വരുന്ന ആരാധകരും. സമനിലയില്‍ അവസാനിക്കും എന്ന തോന്നിയ മത്സരം ഇഞ്ചുറി ടൈമില്‍…
Read More » - 3 February
ഇതര മതസ്ഥയായ പെൺകുട്ടിയോട് പ്രണയം: യുവാവിനെ വെട്ടിക്കൊന്നു
ന്യൂഡല്‍ഹി: മുസ്ളീം പെണ്‍കുട്ടിയെ പ്രണയിച്ച ഫോട്ടോഗ്രാഫറെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വെട്ടിക്കൊന്നു. ഡല്‍ഹിയില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. കേസില്‍ പെണ്‍കുട്ടിയുടെ ഉറ്റബന്ധുക്കള്‍ അറസ്റ്റിലായി. ഇത് കൂടാതെ പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത…
Read More » - 3 February
ഇന്ത്യയിലെ ആദ്യ സ്വകാര്യ കുറ്റാന്വേഷക അറസ്റ്റില്‍
മുംബൈ: ഇന്ത്യയിലെ ആദ്യ സ്വകാര്യ കുറ്റാന്വേഷക രജനി പണ്ഡിറ്റ് അറസ്റ്റിലായി. താനെ ക്രൈം ബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തത്. അനധികൃതമായി ഫോണ്‍ വിളി രേഖകള്‍ സ്വന്തമാക്കിയെന്ന കേസിലാണ്…
Read More » - 3 February
ഒറ്റയിരിപ്പിന് 20 മണിക്കൂര്‍ വീഡിയോ ഗെയിം കളിച്ച യുവാവിന് സംഭവിച്ചത്
ബീജിംഗ്: ഒറ്റയിരിപ്പിന് 20 മണിക്കൂര്‍ വീഡിയോ ഗെയിം കളിച്ച യുവാവിന് അരയ്ക്ക് താഴോട്ട് ചലന ശേഷി നഷ്ടപ്പെട്ടു. ചൈനയിലെ സെയിജാംഗ് പ്രവിശ്യയിലെ ജിയാസ്കിംഗിലാണ് സംഭവം. ജനുവരി 27ന്…
Read More » - 3 February
യുവതിയെ മതം മാറ്റി സിറിയയ്ക്ക് കടത്താന്‍ ശ്രമിച്ച മുഖ്യപ്രതി അറസ്റ്റില്‍
ചെന്നൈ: യുവതിയെ മതം മാറ്റി ഭീകരപ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ച കേസില്‍ മുഖ്യപ്രതിയും ഭര്‍ത്താവുമായ റിയാസ് അറസ്റ്റിലായി. സൗദിയില്‍ നിന്നും വരുന്നതിനിടെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ന്യൂമാഹി സ്വദേശിയായ ഇയാൾ…
Read More » - 3 February
നരേന്ദ്ര മോഡിക്ക് ഉപദേശങ്ങളുമായി വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് തോഗാഡിയ കത്തയച്ചു
ന്യൂഡല്‍ഹി : നരേന്ദ്ര മോഡിക്ക് ഉപദേശങ്ങളുമായി വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് തോഗാഡിയ കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന വഴി മറക്കാതെ ഹിന്ദുത്വ അജന്‍ഡയ്ക്കായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നു വിഎച്ച്പി…
Read More »