
ന്യൂഡൽഹി: വസ്ത്ര നിർമാണശാലയിൽ വൻ തീപിടിത്തം. ഒരാൾ വെന്തു മരിച്ചു. ശനിയാഴ്ച രാവിലെ ഡൽഹിയിലെ കരോൾ ബാഗിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Read also ;ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം
Post Your Comments