Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -22 February
ധോണി അത്ര കൂളല്ല; മനീഷ് പാണ്ഡെയോട് പൊട്ടിത്തെറിക്കുന്ന വീഡിയോ
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യ തോല്‍വി ഏറ്റു വാങ്ങിയെങ്കിലും എംഎസ് ധോണിയുടെയും മനീഷ് പാണ്ഡെയുടെയും ഇന്നിംഗ്സുകള്‍ ആരാധക മനം കവര്‍ന്നു. വെടിക്കെട്ട് ബാറ്റിംഗാണ്…
Read More » - 22 February
സൂപ്പര്‍ താരം റൊണാള്‍ഡോ ഇല്ലാതെ റയലിന് തകര്‍പ്പന്‍ ജയം
റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയിട്ടും ല ലീഗെയില്‍ റയലിന് മികച്ച ജയം. റൊണാള്‍ഡോ, നവാസ് എന്നിവരെ ടീമില്‍ എടുക്കാതെ വിശ്രമം അനുവദിച്ച സിദാന് ബെയ്ലിനെ ബെഞ്ചില്‍ ഇരുത്തി അസെന്‍സിയോ, വാസ്കേസ്,…
Read More » - 22 February
ഒടുവില്‍ ജയം, പരമ്പരയില്‍ ഒപ്പമെത്തി ദക്ഷിണാഫ്രിക്ക
സെഞ്ചൂറിയന്‍: രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-1ന് ഒപ്പമെത്തി. ഇന്ത്യ മുന്നോട്ട്…
Read More » - 22 February
നവജാതശിശുവിനെ ഉറുമ്പരിച്ചു, ഞെട്ടിക്കുന്ന സംഭവം കൊച്ചിയില്‍
കൊച്ചി: നവജാത ശിശുവിനെ ഉറുമ്പരിച്ചു. ഞെട്ടിക്കുന്ന ഈ സംഭവം നടന്നത് എറണാകുളത്താണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെച്ച് നവജാതശിശുവിനെ ഉറുമ്പരിച്ചതായാണ് പരാതി. മാസം തികയാതെ പ്രസവിച്ച് തീവ്രപരിചരണ…
Read More » - 22 February
പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 50കാരന് അറസ്റ്റില്‍
മുണ്ടക്കയം: പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അന്പതുകാരന് അറസ്റ്റില്‍. മുണ്ടക്കയം പനക്കച്ചിറ പാലകുന്നേല്‍ സാബു ആണ് പിടിയിലായത്. പതിനാറു വയസുകാരിയായ പെണ്‍കുട്ടിയെ സാബു ഏറെനാളായി പീഡിപ്പിച്ചുവരികയായിരുന്നു. സാബുവിന്റെ…
Read More » - 22 February
അടിച്ചാല്‍ പോര വെട്ടണം, എന്തുണ്ടായാലും പാര്‍ട്ടി നോക്കും; ആകാശിന്റെ മൊഴി
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ ആകാശിന്റെ മൊഴി പുറത്ത്. പാര്‍ട്ടി കൊട്ടേഷന്‍ തന്നെയാണിതെന്നാണ് ആകാശിന്റെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്. ഷുഹൈബിനെ വെട്ടാന്‍…
Read More » - 21 February
ലോക പ്രശസ്ത സുവിശേഷ പ്രാസംഗികന് അന്തരിച്ചു
വാഷിംഗ്ടണ്‍: ലോക പ്രശസ്ത സുവിശേഷ പ്രാസംഗികന് ബില്ലി ഗ്രഹാം (99) ബുധനാഴ്ച രാവിലെ നോര്‍ത്ത് കരോളിനയിലെ വസതിയിൽ വെച്ച് അന്തരിച്ചു. ലോകത്തിലെ ക്രിസ്തുമതത്തിന്റെ പ്രചാരകരില്‍ പ്രമുഖനായിരുന്ന ബില്ലി…
Read More » - 21 February
83 കാരന് 30 കാരിയെ വിവാഹം കഴിച്ചു : സംഭവം വിവാദത്തില്‍
ജയ്പൂര്‍: ആണ്‍കുട്ടിയ്ക്കായി എണ്‍പത്തിമൂന്ന് വയസില്‍ വിവാഹിതനായി ഈ വൃദ്ധന് മാധ്യമശ്രദ്ധ പിടിച്ചുപറ്റി. എണ്‍പത്തിമൂന്നുകാരന്റെ രണ്ടാം വിവാഹമാണ് നിയമക്കുരുക്കിലേയ്ക്ക് നീളുന്നത്. മുപ്പതുകാരിയായ സ്ത്രീയെ ആണു വധുവാക്കിയിരിക്കുന്നത്. എന്നാല്‍ ആദ്യ…
Read More » - 21 February
കടലില്‍ അപകടകരമായ മാറ്റങ്ങള്‍ : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
ഗ്രീന്‍ലന്‍ഡിലെയും അന്റാര്‍ട്ടിക്കിലെയും മഞ്ഞുപാളികള്‍ വന്‍തോതില്‍ ഉരുകുന്നത് കടല്‍ നിരപ്പുയരുന്നതിന്റെ വേഗം വര്‍ധിപ്പിക്കുന്നുവെന്നാണ് സാറ്റലൈറ്റ് ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴത്തെ നിരക്കില്‍ കടല്‍നിരപ്പുയര്‍ന്നാല്‍ ഈ നൂറ്റാണ്ടിന്റെ…
Read More » - 21 February
ബസ്സിൽ സ്ഫോടനം ; നിരവധി പേർക്ക് പരിക്ക്
കൊളംബോ: ബസ്സിൽ സ്ഫോടനം നിരവധി പേർക്ക് പരിക്ക്. ശ്രീലങ്കയിൽ ബുധനാഴ്ച പുലർച്ചെ 5.45 ന് ജാഫ്നയിൽനിന്ന് സൈനിക കേന്ദ്രം സ്ഥിതിചെയ്യുന്ന ദിയതലവയിലേക്കുപോകുകയായിരുന്ന ബസ് ദിയാതലവയിലെ കഹഗോളയിൽ…
Read More » - 21 February
ആണ്കുഞ്ഞിനായി രാജസ്ഥാനില്‍ 83 കാരന് 30 കാരിയെ വിവാഹം കഴിച്ചു
ആണ്കുഞ്ഞിനായി രാജസ്ഥാനില്‍ 83 കാരന് 30 കാരിയെ വിവാഹം കഴിച്ചു ജയ്പൂര്‍: ആണ്‍കുട്ടിയ്ക്കായി എണ്‍പത്തിമൂന്ന് വയസില്‍ വിവാഹിതനായി ഈ വൃദ്ധന് മാധ്യമശ്രദ്ധ പിടിച്ചുപറ്റി. എണ്‍പത്തിമൂന്നുകാരന്റെ രണ്ടാം…
Read More » - 21 February
വിദേശ തൊഴില്‍ വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു
കൊച്ചി•സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്പറേഷന്, സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതി യില്‍ വായ്പ നല്‍കുന്നതിന് അര്‍ഹതയുളള പട്ടികജാതി യുവതീയുവാക്കളില്‍…
Read More » - 21 February
ഇന്ത്യയുടെ ആകാശാതിര്‍ത്തി ലംഘിച്ച് പാക്ക് ഹെലികോപ്ടര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആകാശാതിര്‍ത്തി ലംഘിച്ച് പാക്ക് ഹെലികോപ്ടര്‍. ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയിലാണ് ഇന്ത്യയുടെ ആകാശാതിര്‍ത്തി കടന്ന് പാക് ഹെലികോപ്ടര്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയത്. നിയന്ത്രണരേഖയില്‍ 300 മീറ്ററോളം…
Read More » - 21 February
പാദങ്ങളുടെ സൗന്ദര്യത്തിനു നാരങ്ങ വിദ്യ
നാരങ്ങയേക്കാള്‍ മിടുക്കന് പാദസംരക്ഷണത്തില്‍ നാരങ്ങത്തോടാണ്. ഇത് കൊണ്ട് കാലില്‍ നല്ലതു പോലെ ഉരസുക. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരവും പാദങ്ങളിലെ കറുത്ത പാടുകള്‍ മാറുന്നതിനും സഹായിക്കുന്നു. മാത്രമല്ല…
Read More » - 21 February
കമല്‍ ഹാസന് ആശംസകളുമായി പിണറായി വിജയന്
മധുര•“മക്കള്‍ നീതി മയ്യം” എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച നടന് കമല്‍ ഹാസന് ആശംസകളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്. മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കാന്‍…
Read More » - 21 February
യുഎഇയില്‍ വാട്സ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്; സംഭവം ഇങ്ങനെ
വാട്സാപ്പ് വഴിയും എസ്.എം,എസ് വഴിയും പുതിയ സ്പാം കോളുകൾ യു.എ.യിൽ പ്രചരിക്കുന്നു. “സിം കാർഡ് ലക്കി ഡ്രാ കോംപറ്റീഷനിൽ” പങ്കെടുക്കാൻ ആവശ്യപ്പെട്ട് കൊണ്ടാണ് ഇത്തരം കോളുകൾ വരുന്നത്.…
Read More » - 21 February
നാവികസേനയില്‍ ഒഴിവ്
ഇന്ത്യന്‍ നാവികസേനയില്‍ പൈലറ്റ്, ഒബ്സര്‍വര്‍, എയര്‍ ട്രാഫിക് കണ്ട്രോളര് തസ്തികകളിൽ ഷോര്‍ട്ട് സര്‍വീസ് കമീഷന്‍ഡ് ഓഫീസറാകാൻ അവസരം. ആകെയുള്ള 19 ഒഴിവുകളിലേക്ക് 60 ശതമാനം മാര്‍ക്കോടെ എന്‍ജിനിയറിങ്…
Read More » - 21 February
മോഷ്ടാവിന്റെ യഥാര്‍ത്ഥരൂപം സിസി ടിവിയില്‍ കണ്ട ജനങ്ങള്‍ ഞെട്ടി
പാറശാല : നെടിയാംകോടും പരിസരപ്രദേശത്തും മോഷണ ശ്രമം രൂക്ഷമായിതിനെ തുടര്‍ന്നാണു നാട്ടുകാര്‍ ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ ക്യാമറയില്‍ കുടുങ്ങിയ മോഷ്ടാവിനെ കണ്ടു നാട്ടുകാര്‍ ഞെട്ടി. നെടിയാംകോട്ടെ ഒരു…
Read More » - 21 February
മുഖപ്പാടുകള്‍ അകറ്റാൻ ഒറ്റമൂലി
ഒരു ടേബിള്‍സ്പൂണ്‍ സവാള നീര്, രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ കൂട്ടിക്കലര്‍ത്തി മുഖത്തെ പാടുകളില്‍ തേച്ച് പതിനഞ്ച് മിനുട്ട് ഇരിക്കുക. ശേഷം മുഖം കഴുകാം. ഇത് ഏറെ…
Read More » - 21 February
കരുണഹൃദയര് കനിയുക; കരള്‍ ക്യാന്‍സറിനോട് മല്ലിടുന്ന ഉണ്മ മോഹനെ സഹായിക്കുക; പത്തനാപുരം ഗാന്ധിഭവന്റെ അപേക്ഷ
പത്തനാപുരം•ഇത് ഉണ്മമോഹന്, അനീതിക്കും അസമത്വങ്ങള്‍ക്കും ജാതിമതചിന്തകള്ക്കുമെതിരെ അഹോരാത്രം ഉണ്മയിലൂടെ പോരാടിയ ഒരു മനസ്സ്. ചുറ്റുവട്ടങ്ങള്‍ അനീതികളില്‍ ശബ്ദമുഖരിതമാകുമ്പോഴും കര്‍മ്മത്തിനും ധര്‍മ്മത്തിനുമുള്ള പ്രാധാന്യം മുറുകെപ്പിടിച്ച് കഴിഞ്ഞ 32 വര്‍ഷങ്ങളായി…
Read More » - 21 February
സിപിഎമ്മിനെ കടുത്ത സമ്മര്‍ദ്ദത്തിലാഴ്ത്തി ഷുഹൈബ് വധം
തൃശൂർ ; സിപിഎമ്മിനെ കടുത്ത സമ്മര്‍ദ്ദത്തിലാഴ്ത്തി കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ വധം. വ്യാഴാഴ്ച തൃശ്ശൂരില്‍ തുടങ്ങുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിൽ ഷുഹൈബ് വധം ഗൗരവപരമായി…
Read More » - 21 February
മാണിക്കെതിരെ വിഎസ്സിന്റെ കത്ത്
തിരുവനന്തപുരം ; കെ. എം മാണിയെ ഇടതു മുന്നണിയിൽ എടുക്കുന്നതിനെതിരെ കേന്ദ്ര നേതൃത്വത്തിന് വിഎസ്സിന്റെ കത്ത്. പാർട്ടി സമ്മേളനത്തിൻ ഇത് തീരുമാനിക്കരുത്. പിബി മുൻപ് വേണ്ടെന്ന് വെച്ച…
Read More » - 21 February
മകളുടെ പ്രായമുള്ള യുവതിയെ വിവാഹം ചെയ്ത് എണ്പത്തിമൂന്നുകാരനു സംഭവിച്ചതിങ്ങനെ
ജയ്പൂര്‍: ആണ്‍കുഞ്ഞിന് വേണ്ടി മകളുടെ പ്രായമുള്ള യുവതിയെ വിവാഹം ചെയ്ത് എണ്പത്തിമൂന്നുകാരന്. പുലിവാല് പിടിച്ചിരിക്കുകയാണ് അനന്തരാവകാശിയായി വിവാഹം കഴിച്ച വൃദ്ധന്. നിയമക്കുരുക്കിലേയ്ക്ക് നീളുന്നത് എണ്‍പത്തിമൂന്നുകാരന്റെ രണ്ടാം വിവാഹമാണ്.…
Read More » - 21 February
അര്‍ദ്ധരാത്രിയില്‍ ഭര്‍ത്താവിനോട് പറയാതെ പുറത്തിറങ്ങിയ യുവതിയ്ക്ക് പിന്നെ പീഡന പരമ്പര
കാസര്‍ഗോഡ് : രാത്രി 12ന് വീട്ടമ്മയെ അപരിചിതനായ യുവാവിനൊപ്പം കണ്ടെത്തി. ഇത് ചോദ്യം ചെയ്യാനെത്തിയ സദാചാര പ്രവര്‍ത്തകര്‍ യുവാവിനെ തല്ലിചതച്ച് വീട്ടമ്മയെ ബലാത്സംഗം ചെയ്തു. സദാചാര പോലീസായെത്തിയ…
Read More » - 21 February
യുഎഇയില്‍ വാട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക ; കാരണം ഇതാണ്
വാട്സാപ്പ് വഴിയും എസ്.എം,എസ് വഴിയും പുതിയ സ്പാം കോളുകൾ യു.എ.യിൽ പ്രചരിക്കുന്നു. “സിം കാർഡ് ലക്കി ഡ്രാ കോംപറ്റീഷനിൽ” പങ്കെടുക്കാൻ ആവശ്യപ്പെട്ട് കൊണ്ടാണ് ഇത്തരം കോളുകൾ വരുന്നത്.…
Read More »