Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -1 February
മീൻ തിന്നുന്ന പൂച്ചകൾ കൂട്ടത്തോടെ ചത്തുവീഴുന്നു; മത്തിയിലും അയലയിലും ഉഗ്രവിഷം അടങ്ങിയിട്ടുണ്ടെന്ന് സൂചന
മൂലമറ്റം: മീൻ തല കഴിച്ച പൂച്ചകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതായി റിപ്പോർട്ട്. ഒരു മാസം മുൻപ് കജനാപ്പാറയിൽ 28 പൂച്ചകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. അറക്കുളം മൈലാടി വിഴുക്കപ്പാറയിൽ ഷാജി…
Read More » - 1 February
ശൈത്യകാല ഒളിംപിക്സിൽ വിതരണം ചെയ്ത ഗര്‍ഭനിരോധന ഉറകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്
പ്യോങ്ചാങ്: ശൈത്യകാല ഒളിംപിക്സിൽ വിതരണം ചെയ്ത ഗര്‍ഭനിരോധന ഉറകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. ഒളിംപിക്സ് തുടങ്ങാന്‍ രണ്ടാഴ്ച ബാക്കി നില്‍ക്കെ 110,000 ഗര്‍ഭനിരോധന ഉറകളാണ് ഒളിംപിക്സ് വില്ലേജില്‍…
Read More » - 1 February
ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല; പിണറായി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം ക്രമസമാധാന നില തകര്‍ന്നെന്ന അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതിടെയായിരുന്നു. read…
Read More » - 1 February
സുരക്ഷയ്ക്കും സേവനത്തിനും മൂന്ന് ആപ്ലിക്കേഷനുമായി പോലീസ്
തിരുവനന്തപുരം: സുരക്ഷയ്ക്കും പൊലീസ് സേവനങ്ങള്‍ക്കുമുള്ള മൂന്ന് മൊബൈല്‍ ആപ്ലിക്കേഷനുമായി പോലീസ്. ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് ആപ്പുകൾ പുറത്തിറക്കിയത്. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ അറിയാനും ക്ലിയറന്‍സുകള്‍ ലഭിക്കാനും ഈ…
Read More » - 1 February
ഒരു ബീഡിക്കുറ്റിയില്‍ നിന്നും ലൈറ്ററില്‍ നിന്നും പോലീസ് കണ്ടെത്തിയതു കൊടുംകുറ്റവാളിയെ
പത്തനംതിട്ട: വലിച്ചെറിഞ്ഞൊരു ബീഡിക്കുറ്റിയും ഉപേക്ഷിച്ച ഒരു സിഗരറ്റ് ലൈറ്ററും. പ്രക്കാനത്തെ നടുക്കിയ പീഡനക്കേസില്‍ പ്രതി ചെല്ലദുരൈ(49)യെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടാന്‍ സഹായിച്ചത് ഇവയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് വല്യവട്ടത്ത് തനിച്ചു…
Read More » - 1 February
സന്ധിവാതത്തിന് പെട്ടെന്ന് പരിഹാരം
വെളുത്തുള്ളി ദിവസവും കഴിയ്ക്കുന്നത് സന്ധിവാതത്തെ ഇല്ലാതാക്കുന്നു. ദിവസവും മൂന്നോ നാലോ വെളുത്തുള്ളി കഴിയ്ക്കുന്നതും നല്ലതാണ്. ഇത് സന്ധിവാതത്തെ മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍…
Read More » - 1 February
വിവിധ തസ്തികകളിൽ യുപിഎസ്സിയിൽ അവസരം
അഞ്ച് തസ്തികകളിൽ യുപിഎസ്സിയിൽ അവസരം. കേന്ദ്രകൃഷിവകുപ്പില്‍ അസിസ്റ്റന്റ് കമീഷണര്‍ (ക്രോപ്സ്) 01ഉം,ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ എയ്റോനോട്ടിക്കല്‍ ഓഫീസര്‍ 12ഉം, കണ്‍സ്യൂമര്‍ അഫയേഴ്സില് സയന്റിസ്റ്റ് ബി…
Read More » - 1 February
മന്ത്രി എ.കെ ശശീന്ദ്രന് വീണ്ടും കുടുങ്ങുമോ? ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് മംഗളം സീനിയര്‍ ന്യൂസ് എഡിറ്റര്‍: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ രാഷ്ട്രീയ – നിയമ ഉപദേശകർക്കുമായി ഈ ഓഡിയോ സമർപ്പിക്കുന്നു- എസ്.വി പ്രദീപ്
തിരുവനന്തപുരം•ഫോണ്‍ കെണി വിഷയത്തില്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് മംഗളം ചാനല്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ എസ്.വി. പ്രദീപ് രംഗത്ത്. ശബ്ദപരിശോധന നടത്തുന്നതിലെ ശശീന്ദ്രന്റെ ആശങ്ക വ്യക്തമാക്കുന്ന…
Read More » - 1 February
നടി സനൂഷയെ ആക്രമിക്കാൻ ശ്രമിച്ച സംഭവം; പ്രതിയുടെ വാദം കേട്ട് അമ്പരന്ന് പോലീസ്
കൊച്ചി: നടി സനൂഷയെ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പിടിയിലായ പ്രതിയായ ആന്റോ ബോസിന്റെ വാദം കേട്ട് അമ്പരന്ന് പോലീസ്. ഷുഗര്‍ നില കൂടിയപ്പോള്‍ അറിയാതെ കൈ…
Read More » - 1 February
ഇന്ത്യ ബ്രഹ്മോസിന്റെ ദൂരപരിധി വര്‍ധിപ്പിക്കുന്നു : ഇന്ത്യയുടെ ആയുധ ശേഖരത്തില്‍ ചൈനയ്ക്ക് ആശങ്ക
ന്യൂഡല്‍ഹി : ലോകത്തിലെ ആദ്യത്തെ സൂപ്പര്‍ സോണിക്ക് മിസൈലായ ബ്രഹ്മോസിന്റെ ദൂരപരിധി വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ.290 കിലോമീറ്റര്‍ ഉള്ള നിലവിലെ ദൂരപരിധി 800 കിലോമീറ്ററായി വര്‍ദ്ധിപ്പിക്കാനാണ് പ്രതിരോധ വകുപ്പിന്റെ…
Read More » - 1 February
ബുള്ളറ്റിനെ ട്രോളി വീണ്ടും ബജാജ് ഡോമിനോര്‍
ബജാജ് ഡോമിനോര്‍, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ വീണ്ടും ട്രോളി രംഗത്ത്. സ്റ്റാര്‍ട്ട് ആകാത്ത വണ്ടി എന്ന സന്ദേശം നല്കുന്ന പരസ്യം ബജാജ് പോസ്റ്റ് ചെയ്തിരിക്കുന്നത് ബൈക്കിന്റെ ഏറ്റവും…
Read More » - 1 February
സൗന്ദര്യ മത്സരത്തിനായി റാമ്പിലെത്തിയ യുവതിയുടെ തലയിൽ തീപിടിച്ചു.
സൗന്ദര്യ മത്സരത്തിന് റാമ്പിലെത്തിയ മോഡലിന്റെ തലയിൽ തീപിടിച്ചു.മധ്യ അമേരിക്കയിലെ എൽ സാൽവദോറിലായിരുന്നു സംഭവം. ‘ക്വീൻ ഓഫ് ദി ഹാർവസ്റ്റിനെ’ ഓർമ്മപ്പെടുത്തുന്ന രീതിയിൽ വിശറി പോലെ വീതിയുള്ള രീതിയിൽ…
Read More » - 1 February
അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍ മോചനം സാധ്യമാക്കിയ ബി.ജെ.പി-കേന്ദ്ര സംസ്ഥാന പ്രതിനിധികള്‍ക്ക് അഭിനന്ദനം അര്‍പ്പിച്ച വീഡിയോ വൈറലാകുന്നു
ദുബായ് : ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മോചനം സാധ്യമായത് ബി.ജെ.പി കേന്ദ്ര-സംസ്ഥാന പ്രതിനിധികളുടെ ഇടപെടലുകളാണ്. അദ്ദേഹത്തിന്റെ മോചനത്തിനായി ആഹോരാത്രം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച…
Read More » - 1 February
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷവാർത്ത; ഒരു സൂപ്പർ താരം കൂടി ടീമിലേക്ക്
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷവാർത്തയുമായി അധികൃതർ. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ പുള്ഗയുമായി കേരളാ ബ്ലാസ്റ്റേഴ്സ് കരാറിലെത്തി. ടീം അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2014, 2015 സീസണുകളില്‍ ബ്ലാസ്റ്റേഴ്സിനുവേണ്ടി…
Read More » - 1 February
സൗദിയിൽ ഇനി സ്ത്രീകൾ ടാക്സി കാറുകളും ഓടിക്കും
ജിദ്ദ: ജൂണ്‍ മുതല്‍ സ്വദേശി വനിതകള്‍ക്ക് സൗദിയില്‍ ടാക്സി കാറുകളും ഓടിക്കാം. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറായി വരികയാണെന്ന് പൊതു ഗതാഗത വകുപ്പ് അറിയിച്ചു. വനിതാ യാത്രക്കാര്‍ക്കായുള്ള ടാക്സികള്‍…
Read More » - 1 February
സുപ്രീം കോടതിയിലെ പ്രശ്നങ്ങൾ തീർക്കാൻ ഇനിമുതൽ പുതിയ സംവിധാനം
ന്യൂ ഡൽഹി ; സുപ്രീം കോടതിയിലെ പ്രശ്നങ്ങൾ തീർക്കാൻ ഇനിമുതൽ പുതിയ സംവിധാനം. കേസുകള്‍ വിഭജിക്കുന്നതിനുള്ള റോസ്റ്റര്‍ സംവിധാനത്തിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രൂപം നൽകി.…
Read More » - 1 February
കരിപ്പൂരിൽ നിന്ന് വീണ്ടും വലിയ വിമാനങ്ങൾ സർവീസ് നടത്തും
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വ്വീസിംഗ് ആരംഭിക്കാന്‍ ഒരുങ്ങുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടതിനാല്‍ വീണ്ടും ഇവിടെ നിന്ന് വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി…
Read More » - 1 February
സമൂഹമാധ്യമത്തില്‍ വ്യാജ പ്രചാരണം: ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ വി.മുരളീധരന് പരാതി നല്കി
തിരുവനന്തപുരം•സമൂഹ മാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും കൂടി തെറ്റായ പ്രചാരണം നടത്തി വ്യക്തിഹത്യ നടത്തുന്നതിനെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് ഡിജിപിക്കും സൈബര്‍ സെല്ലിനും പരാതി നല്കി.…
Read More » - 1 February
ഭര്‍ത്താവും മകളും ജീവനോടെ തിരിച്ചുവരും എന്നു കരുതി മൃതദേഹങ്ങള്‍ സംസ്ക്കരിക്കാതെ സൂക്ഷിച്ചത് രണ്ടു വര്‍ഷം
ജക്കാര്‍ത്ത: മരിച്ച പ്രിയപ്പെട്ടവര്‍ തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ മൃതദേഹം സംസ്ക്കാരിക്കാതെ ബന്ധുക്കള്‍. ഇന്തോനേഷ്യയില്‍ രണ്ടു വര്‍ഷം മുമ്പ് മരിച്ച 50 കാരിയുടെയും കഴിഞ്ഞ ഡിസംബറില്‍ മരിച്ച 85…
Read More » - 1 February
എ.കെ ശശീന്ദ്രന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ച എ.കെ ശശീന്ദ്രന് എം.എല്‍.എ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സത്യവാചകം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 1 February
കേന്ദ്ര ബജറ്റിനെ വിമർശിച്ച് ശിവസേന
ന്യൂ ഡൽഹി ; കേന്ദ്ര ബജറ്റിനെ വിമർശിച്ച് ശിവസേന. “2019ല്‍ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബജറ്റാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ചത്. ജിഎസ്ടി, നോട്ട് നിരോധനം,…
Read More » - 1 February
കേന്ദ്ര ബജറ്റിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന് പറയുന്നത്
തിരുവനന്തപുരം•കേന്ദ്ര ബജറ്റ് കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധവും തൊഴിലില്ലാത്ത യുവാക്കളേയും കൃഷിക്കാരേയും നിരാശപ്പെടുത്തുന്നതുമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. See Also: യൂണിയന് ബജറ്റ്…
Read More » - 1 February
കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒരു സൂപ്പർ താരം ബ്ലാസ്റ്റേഴ്സിൽ
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷവാർത്തയുമായി അധികൃതർ. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ പുള്ഗയുമായി കേരളാ ബ്ലാസ്റ്റേഴ്സ് കരാറിലെത്തി. ടീം അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2014, 2015 സീസണുകളില്‍ ബ്ലാസ്റ്റേഴ്സിനുവേണ്ടി…
Read More » - 1 February
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ദ്രുതഗതിയിലുള്ള സൈനിക നീക്കം ലക്ഷ്യമിട്ട് ഇന്ത്യ : ലക്ഷ്യം ചൈന
ന്യൂഡല്‍ഹി : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ദ്രുതഗതിയിലുള്ള സൈനിക നീക്കം ലക്ഷ്യമിട്ട് ഇന്ത്യ.നാവിക സേനക്ക് കരുത്തേകാന്‍ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ഐഎന്‍എസ് കരഞ്ച് എത്തി.ഗോവയിലെ മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച…
Read More » - 1 February
പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത
മസ്കറ്റ്: പുതിയ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നു. മാര്‍ച്ച് 20ന് വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി അറിയിച്ചു. പുതിയ…
Read More »