
തിരുവനന്തപുരം ; കെ. എം മാണിയെ ഇടതു മുന്നണിയിൽ എടുക്കുന്നതിനെതിരെ കേന്ദ്ര നേതൃത്വത്തിന് വിഎസ്സിന്റെ കത്ത്. പാർട്ടി സമ്മേളനത്തിൻ ഇത് തീരുമാനിക്കരുത്. പിബി മുൻപ് വേണ്ടെന്ന് വെച്ച തീരുമാനിച്ചതാണ്. അഴിമതിക്കാരെ മാറ്റി നിർത്തണമെന്നും വിഎസ് കത്തിൽ പറയുന്നു.
Read also ;ഷുഹൈബ് വധക്കേസ് ; സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ആകാശിന്റെ മൊഴി പുറത്ത്
Post Your Comments