Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -25 February
പ്രിയ വാര്യർക്ക് വി.ഐ.പി പരിഗണനയും, ഐ.എം വിജയന് ഗ്യാലറി ടിക്കറ്റും; പ്രതിഷേധവുമായി ആരാധകർ
കൊച്ചി: നടി പ്രിയ വാര്യര്‍ക്ക് വി.ഐ.പി പരിഗണനയും ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായി പരിഗണിക്കുന്ന ഐ.എം വിജയന് ഗ്യാലറി ടിക്കറ്റും നൽകി അപമാനിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം…
Read More » - 25 February
മധുവിന്റെ കൊലപാതകം; പ്രതികള്‍ റിമാൻഡില്‍
മണ്ണാര്‍ക്കാട്•അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ പ്രത്യേക കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. പ്രതികളെ പാലക്കാട്…
Read More » - 25 February
ശ്രീദേവിയുടെ മരണകാരണം സൗന്ദര്യ മോഹമോ? റിപ്പോർട്ടുകൾ ഇങ്ങനെ
സോഷ്യല്‍ മീഡിയയും ആരാധകരും ഇപ്പോള്‍ ശ്രമിക്കുന്നത് നടി ശ്രീദേവിയുടെ മരണത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനാണ്. പലരും അഭിപ്രായപ്പെടുന്നത് ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതിനായി നടത്തിയ ശസ്ത്രക്രിയകളാണ് ശ്രീദേവിയുടെ മരണത്തിൽ കലാശിച്ചതെന്നാണ്.…
Read More » - 25 February
ശ്രീദേവിയുടെ വിവാദമായ വ്യക്തിജീവിതം : ആര്‍ക്കും അറിയാത്ത രഹസ്യങ്ങളും പ്രണയങ്ങളും
മുംബൈ: അഴകിന്റെ റാണിയെന്ന് വിശേഷിപ്പിച്ചാലും മതി വരാത്ത ശ്രീദേവിക്ക് സിനിമാലോകം വിടചൊല്ലുകയാണ്. ദുബായിലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് തന്നെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ശ്രീദേവിയുടെ…
Read More » - 25 February
ഗൂഗിൾ വ്യൂ ഇമേജ് ബട്ടൺ നീക്കം ചെയ്തു
വ്യൂ ഇമേജ് ബട്ടൺ ഗൂഗിൾ നീക്കം ചെയ്തു. ഗൂഗിൾ സേർച്ച് സംവിധാനത്തിൽ ചിത്രങ്ങൾ സേർച്ച് ചെയ്യുമ്പോൾ ആ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാൻ സഹായിച്ചിരുന്ന ബട്ടൺ ആണ് നീക്കം…
Read More » - 25 February
ശ്രീദേവിയുടെ മരണത്തിലും രാഷ്ട്രീയം കലര്‍ത്തിയ കോൺഗ്രസിനെതിരെ വിമർശനം ശക്തമാകുന്നു
നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിൽ അനുശോചനം നേർന്ന് കൊണ്ടുള്ള കോൺഗ്രസ്സ് പാർട്ടിയുടെ ഒൗദ്യോഗിക ട്വീറ്റിനെതിരെ വിമർശനം. ശ്രീദേവിയ്ക്ക് പത്മശ്രീ ലഭിച്ചതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ കോണ്‍ഗ്രസ് പോസ്റ്റ് ചെയ്ത…
Read More » - 25 February
അഴിഞ്ഞാടുന്ന ആള്‍ക്കൂട്ടങ്ങള്‍; മനസാക്ഷി മരവിച്ച സമൂഹം
മനസാക്ഷിയുള്ള ഒരു മനുഷ്യന് ഉറക്കം നഷ്ടമായിട്ടു കഴിഞ്ഞ രണ്ടു ദിവസമായി. അല്ല ഈ സമൂഹത്തില്‍ മനസാക്ഷിയുള്ള വ്യക്തികള്‍ ഉണ്ടോ എന്ന് തിരിച്ചു ചോദിയ്ക്കാന്‍ ആഗ്രഹിച്ചു പോകുന്നു. കാരണം…
Read More » - 25 February
മധുവിന്റെ കൊലപാതകം; സമഗ്ര അന്വേഷണം നടത്തണമെന്ന് കുമ്മനം
കോഴിക്കോട്: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ഇതിനോടകം 63 പേർ അട്ടപ്പാടിയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ…
Read More » - 25 February
ആദിവാസിമേഖലയ്ക്കായി ചെലവഴിച്ച കോടികളുടെ കണക്ക് പുറത്തുവിട്ട് യുവമോര്‍ച്ച; ഇതൊക്കെ എവിടെ പോയി?
തിരുവനന്തപുരം•കഴിഞ്ഞ 18 വർഷത്തിനുള്ളിൽ ഏതാണ്ട് 20,096 .78 കോടി രൂപയാണ് ആദിവാസി മേഖലയ്ക്കായി സര്‍ക്കാരുകള്‍ ചെലവാക്കിയതെന്ന് യുവമോര്‍ച്ച നേതാവ് ആര്.എസ് രാജീവ്. 2012-13 മുതലുള്ള ഇതിന്റെ വിശദമായ…
Read More » - 25 February
ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ വൈകുമെന്ന് സൂചന : വൈകുന്നതിന് പിന്നില്‍..
ദുബായ്: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ വൈകും. നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകള്‍ വൈകുന്നതാണ് നടപടികള്‍ വൈകാന്‍ കാരണം. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ശ്രീദേവിയുടെ…
Read More » - 25 February
നിദാഹാസ് ട്രോഫി; രോഹിത് ഇന്ത്യയെ നയിക്കും
മുംബൈ: നിദാഹസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും.ശിഖര്‍ ധവാന് ആണ് വൈസ് ക്യാപ്റ്റന്‍. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി, മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ്…
Read More » - 25 February
എന്‍സിആര്‍ടി സിലബസ് പകുതിയായി കുറയ്ക്കുന്നു
കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ അടുത്ത അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ എന്‍സിആര്‍ടി സിലബസ് പകുതിയായി കുറയ്ക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം രാജ്യത്തെ…
Read More » - 25 February
പുകവലിക്കുന്നതിനിടെ മുഖത്തേയ്ക്ക് മദ്യം തുപ്പി : തീ ആളിക്കത്തി യുവാവിന് ദാരുണാന്ത്യം
ന്യൂഡല്‍ഹി : പുകവലിക്കുന്നതിനിടെ മുഖത്തേയ്ക്ക് മദ്യം തുപ്പി, ഗുരുതര പൊള്ളലേറ്റ് യുവാവിന് അന്ത്യം. ദക്ഷിണ ന്യൂഡല്‍ഹിയിലെ സാഗര്‍പൂരിലാണ് സംഭവം. മുഖത്തും നെഞ്ചിലുമായി തൊണ്ണൂറു ശതമാനത്തിലേറെ പൊള്ളലേറ്റ യുവാവ്…
Read More » - 25 February
ഐഎസ് കേന്ദ്രത്തില്‍ വ്യോമാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളി ഭീകരരും
കുനാര്‍: യു എസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നടത്തിയ ആക്രമണത്തില്‍ ഐസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകൾ. ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഇതില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. ആക്രമണമുണ്ടായത് കിഴക്കന്‍…
Read More » - 25 February
വനിതകൾ നയിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വനിതാ ശാക്തീകരണത്തില്‍ നിന്നും വനിതകള്‍ നയിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘പുതു…
Read More » - 25 February
സമകാലിക കേരളം നേരിടുന്ന വെല്ലുവിളികൾ
വിശപ്പിന്റെ വിളിയുടെ ദൈന്യത അറിയാത്ത, ഇതൊന്നും കാണാൻ, അറിയാൻ നേരമില്ലാത്ത ഭരണകൂടമേ, ഇനിയൊരു നെല്ലിക്കാത്തളത്തിലും നിനക്ക് രക്ഷയില്ല.
Read More » - 25 February
നീരവ് മോദിയുടെ 21 വസ്തുവകകള്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടുകെട്ടി
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു നീരവ് മോദിയുടെ 523.72 കോടി രൂപയുടെ 21 വസ്തുവകകള്‍ കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 11,400 കോടി…
Read More » - 25 February
ഷുഹൈബ് കുടുംബസഹായ ഫണ്ടിലേക്ക് നൂറുരൂപ നല്കി പ്രതി ആകാശിന്റെ പിതാവ്
ഇരിട്ടി: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഷുഹൈബ് കുടുംബസഹായ ഫണ്ടിലേക്ക് ഷുഹൈബ് കൊലപാതകക്കേസില്‍ അറസ്റ്റിലായ ആകാശിന്റെ പിതാവിന്റെ വകയും സംഭാവന. തില്ലങ്കേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തില്ലങ്കേരി…
Read More » - 25 February
നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി: പൊലിഞ്ഞത് ഒമ്പത് കുരുന്ന് ജീവൻ
ബീഹാര്‍ : മുസാഫർപുറിൽ സ്കൂൾ കുട്ടികൾക്കിടയിലേക്ക് അമിത വേഗതയില്‍ വന്ന ആഡംബര കാര്‍ പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ഒമ്പത് കുട്ടികൾ മരിച്ചു .വൈകുന്നേരം സ്കൂൾ വിട്ട് കുട്ടികൾ…
Read More » - 25 February
നിങ്ങളുടെ ഫോണ്‍ ഓവര്‍ ഹീറ്റ് ആകുന്നുണ്ടെങ്കില്‍ കാരണം ഇതാണ്
എല്ലാവരും വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും യൂട്യൂബിലുമൊക്കെയായി ഫുള്‍ടൈം തിരക്കായിരിക്കും. ഫോണില്‍ തിരക്കിട്ട് വീഡിയോ കാണുമ്പോഴോ,ചാറ്റ് ചെയ്യുമ്പോഴോ ഓക്കെ ചാര്‍ജ് തീര്‍ന്നാല്‍ പിന്നെ കുത്തിയിട്ടായി ഉപയോഗം. ഫോണ്‍ വിളിക്കുന്നതും…
Read More » - 25 February
രാത്രിയില്‍ പഴം കഴിക്കുന്നവരുടെ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഇവയാണ് : വീഡിയോ കാണാം
മലയാളിയുടെ, അവനെത്ര ദരിദ്രനോ ധനികനോ ആവട്ടെ സഹജമായ ശീലങ്ങളില്‍ ഒന്നാണ് പറമ്പിലൊരു വാഴത്തൈ നടുക എന്നുള്ളത്. വാഴയില്ലാത്ത ജീവിതം മലയാളിക്ക് ഓര്‍ക്കാന്‍ വയ്യ എന്നു പറഞ്ഞാല്‍ അത്…
Read More » - 25 February
സിഗ്നല്‍ ലംഘിക്കുന്നവരുടെ വാഹനം കണ്ടുകെട്ടുമെന്ന് ദുബായ് പോലീസ്
ദുബായ് : ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നവരുടെ വാഹനം കണ്ടുകെട്ടുമെന്ന് ദുബായ് പൊലീസ്. ഇവർക്ക് ആയിരം ദിര്‍ഹം പിഴയും പന്ത്രണ്ട് ബ്ലാക് പോയിന്റും ശിക്ഷയായി നല്‍കുമെന്നും ട്രാഫിക് വിഭാഗം…
Read More » - 25 February
കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരും
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തെരെഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ഏകകണ്ഠമായായിരുന്നു തെരഞ്ഞെടുപ്പ്. 2015 ല്‍ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളത്തിലാണ്…
Read More » - 25 February
നിര്‍ണ്ണായക മത്സരത്തില്‍ സമനില പിടിച്ചെങ്കിലും വിനീതിന് സന്തോഷിക്കാനുണ്ട്
ചെന്നൈയിന് എഫ്സിക്കെതിരായ മത്സരം സമനിലയില്‍ കലാശിച്ചതിനാല്‍ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റ നിരാശയിലാണ് ആരാധകര്‍. പക്ഷേ, സ്ട്രൈക്കര്‍ സി.കെ.വിനീതിനെ മത്സരം തോറ്റെങ്കിലും കാത്തിരുന്നത് സന്തോഷവാര്‍ത്തയാണ്. ഐഎസ്എല്ലില്‍…
Read More » - 25 February
രണ്ടര വയസുകാരിക്ക് ക്ലിനിക്കില്‍ നിന്ന് നല്കിയ കുപ്പിമരുന്നില്‍ വിര
കോഴിക്കോട്: രണ്ടര വയസുകാരിക്ക് ക്ലിനിക്കില്‍ നിന്ന് നല്കിയ കുപ്പിമരുന്നില്‍ വിര. കോഴിക്കോട് കക്കട്ടിലില്‍ വട്ടോളി സ്വദേശി അഷിന്‍ നാദിന്റെ രണ്ടരവയസ്സുള്ള മകള്‍ക്ക് ചുമയെ തുടര്‍ന്ന് കരുണ പോളിക്ലിനിക്കില്‍…
Read More »