Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -25 February
മരണസമയത്ത് ശ്രീദേവിക്കൊപ്പം ഭര്‍ത്താവ് ബോണി കപൂറും, മകള്‍ ഖുഷി കപൂറും ഉണ്ടായിരുന്നുവെന്ന വാർത്തകൾ തള്ളി റിപ്പോര്‍ട്ടുകള്‍
ദുബായ്: ബോളിവുഡ് നടനും, ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കവെയാണ് ശ്രീദേവിയെ മരണം തേടിയെത്തിയത്.ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ വെച്ചാണ് ശ്രീദേവി മരണമടഞ്ഞത്. ആഘോഷ ചടങ്ങുകളിൽ…
Read More » - 25 February
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും
തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. മന്ത്രിസഭാ പുനഃസംഘടന അജണ്ടയിലില്ല. read more:എഴുപത്തഞ്ചുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; സംഭവം കൊലപാതകമെന്ന് സംശയം
Read More » - 25 February
എഴുപത്തഞ്ചുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; സംഭവം കൊലപാതകമെന്ന് സംശയം
നീലേശ്വരം: എഴുപത്തഞ്ചുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ജില്ലയിലെ കിനാനൂര്‍ കരിന്തളം കുമ്പളപ്പളളി ചൂരപ്പടവ് പള്ളപ്പാറ പയങ്ങപ്പാടന്‍ ചിണ്ടനെ (75)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .…
Read More » - 25 February
ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തി:ബിസിനസുകാരന് ജീവനൊടുക്കി
ചണ്ഡീഗഡ്: രണ്ട് ആണ് മക്കളെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ബിസിനസുകാരൻ ജീവനൊടുക്കി. ഹരിയാനയിലെ സോനെപത് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഭാര്യ ജ്യോതി(37), മക്കള്‍…
Read More » - 25 February
സൂപ്പര്‍കപ്പ് ടൂര്‍ണമെന്റ് നടത്തുന്നതിനെതിരെ കൊപ്പല്‍
അഖിലേന്ത്യ ഫുട്ബോള്‍ അസോസിയേഷന് ഫെഡറേഷന് കപ്പിനു പകരമായി കൊണ്ടുവന്ന സൂപ്പര്‍ കപ്പിനെതിരേ കൂടുതല്‍ താരങ്ങളും പരിശീലകരും രംഗത്ത്. ഇപ്പോള്‍ ജംഷഡ്പൂര്‍ എഫ്സി കോച്ച് സ്റ്റീവ് കൊപ്പലും സൂപ്പര്‍…
Read More » - 25 February
കടന്നപ്പള്ളി രാമചന്ദ്രനെതിരെ യൂത്ത്കോണ്‍ഗ്രസ് ഗുണ്ടകളുടെ അതിക്രമം
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെതിരെ യൂത്ത്കോണ്‍ഗ്രസ് ഗുണ്ടകളുടെ അതിക്രമം. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് കാര്യങ്ങള്‍ സങ്കീര്‍ണമാകാതെ നോക്കിയത്. ഒരു കൂട്ടം യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടിയുമായെത്തി മന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.…
Read More » - 25 February
കോടിയേരിയുടെ സെക്രട്ടറി സ്ഥാനം; പാര്‍ട്ടിയുടെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് തന്നെ തുടരും. കൂടാതെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സി.പി.എം…
Read More » - 25 February
മധുവിന്റെ കൊലപാതകം: കൈകൾ രണ്ടും ശരീരത്തോട് ചേർത്തു കെട്ടി പ്രതിഷേധിച്ച് ബിജെപി
ഷൊർണ്ണൂർ: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ നാട്ടുകാർ തല്ലികൊന്നതിൽ പ്രതിഷേധിച്ച് ഷൊർണ്ണൂരിൽ ബിജെപി പ്രവർത്തകർ പ്രകടനം നടത്തി. കൈകൾ രണ്ടും ശരീരത്തോട് ചേർത്തു കെട്ടിയാണ് ബിജെപി…
Read More » - 25 February
ബോണി കപൂറും മകളും ദുബായിൽ നിന്ന് മടങ്ങിയ ശേഷം മരണം : ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെയെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ദുബായ്: ബോളിവുഡ് നടനും, ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കവെയാണ് ശ്രീദേവിയെ മരണം തേടിയെത്തിയത്.ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ വെച്ചാണ് ശ്രീദേവി മരണമടഞ്ഞത്. ആഘോഷ ചടങ്ങുകളിൽ…
Read More » - 25 February
മാധ്യമപ്രവര്‍ത്തകരെ തല്ലാന്‍ ക്വട്ടേഷനേറ്റെടുത്ത് സി.പി.എം. അനുകൂല പോലീസുകാര്‍
ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ തല്ലാന്‍ ക്വട്ടേഷനേറ്റെടുത്ത് സി.പി.എം. അനുകൂല പോലീസുകാര്‍. മാധ്യമപ്രവര്‍ത്തകരെ വീടുകയറി മര്‍ദിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുക്കാമെന്ന് ‘ഡ്യൂട്ടി ഫ്രണ്ട്സ്’ എന്ന…
Read More » - 25 February
പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവും പിഴയും
പത്തനംതിട്ട: വിദ്യാര്‍ത്ഥിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂന്നു വര്‍ഷം കഠിന തടവും പിഴയും. ചായക്കടയിലേക്കു വിളിച്ചു കയറ്റി കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയനാക്കിയ…
Read More » - 25 February
മധുവിന്റെ യഥാര്‍ത്ഥ ജീവിത കഥ മനസാക്ഷിയുള്ളവര്‍ക്ക് കുറ്റബോധത്തോടെയല്ലാതെ വായിക്കാന്‍ കഴിയില്ല
രണ്ട് ദിവസം മുമ്പ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടന്ന ദാരുണമായ സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും മനസാക്ഷിയുള്ള ആര്‍ക്കും അതില്‍ നിന്നും മുക്തനാവാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മധുവിന്റെ യഥാര്‍ത്ഥ…
Read More » - 25 February
മരണത്തിനു തൊട്ടുമുമ്പും സന്തോഷവതിയായി ശ്രീദേവി: വിവാഹ ആഘോഷങ്ങളിലെ ചിത്രങ്ങളും വീഡിയോയും കാണാം
ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ ശ്രീദേവി. തമിഴും മലയാളവും കടന്ന് ബോളിവുഡില്‍ എത്തി ലോകത്തിന്റെ ശ്രദ്ധ നേടിയ താരം.…
Read More » - 25 February
വീട്ടിൽ കയറി വിദ്യാർഥിനിയെ പീഡിപ്പിച്ചു: യുവാവിനെ നാട്ടുകാർ ചെയ്തത്
കോട്ടയം: പട്ടാപകൽ വിദ്യാർഥിനിയെ വീട്ടിൽ കയറി പീഡനത്തിന് ഇരയാക്കിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ചു. സംഭവത്തില്‍ ചിങ്ങവനം ഇത്തിത്താനം മാടത്തേരില് വീട്ടില്‍ പ്രവീണ്‍ (21) നെ…
Read More » - 25 February
കെട്ടിടം തകര്‍ന്ന് അപകടം ; മൂന്ന് പേര്‍ക്ക് പരുക്കേറ്റു
മുംബൈ : മുംബൈയിലെ വാഡലയില് കെട്ടിടം തകര്‍ന്ന് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 25 February
മർദ്ദിച്ചവർക്ക് ആ സത്യം അറിയാമായിരുന്നില്ലേ? ജ്യോതിര്‍മയി ശങ്കരന്
എത്രമാത്രം കാപട്യം നിറഞ്ഞതാണീ ലോകം, അല്ലേ? കേരളമേ...ഇതാ മറ്റൊരു നാറുന്ന കിരീടം കൂടി നിനക്കായി. ഇതിന്റെ കേളികൊട്ടിനിയുമെത്രകാലം കേൾക്കേണ്ടി വരുമോ ആവോ?
Read More » - 25 February
ദേശീയപാതയില്‍ കെ.എസ്.ആര്.ടി.സി ബസ് പിക്കപ്പ് വാനിലിടിച്ച് ഒരാള്‍ മരിച്ചു
കായംകുളം: കായംകുളത്ത് ദേശീയപാതയില്‍ കെ.എസ്.ആര്.ടി.സി ബസ് പിക്കപ്പ് വാനിലിടിച്ച് ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പത്തനാപുരം കുന്നിക്കോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. കുന്നിക്കോട് കരുവിള…
Read More » - 25 February
ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സ് ബന്ധം അനിവാര്യം : ഡി രാജ
കൊച്ചി: തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സുമായുള്ള സഹകരണം അനിവാര്യമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനിടെയാണ് രാജ ഇക്കാര്യം മാധ്യമങ്ങളോട്…
Read More » - 25 February
നവജാതശിശുവിനെ അമ്മ കുപ്പത്തൊട്ടിയില്‍ എറിഞ്ഞ് കൊന്നു: കാരണം ഇതാണ്
ന്യൂഡല്‍ഹി: നിർത്താതെ കരഞ്ഞതിനെ തുടർന്ന് അമ്മ കുഞ്ഞിനെ കുപ്പത്തൊട്ടിയിൽ എറിഞ്ഞ് കൊന്നു. 25 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയത്. കിഴക്കന്‍ ഡല്‍ഹിയിലെ വിനോദ്പൂരില്…
Read More » - 25 February
ശ്രീദേവിയുടെ മരണം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്കിലൂടെയാണ് പിണറായി വിജയന് ദു:ഖം രേഖപ്പെടുത്തിയത് ഫേസ്ബുക്ക്പോസ്റ്റിന്റെ പൂര്‍ണരൂപം:
Read More » - 25 February
പെണ്പട്ടിയുടെ മൂത്രാശയ സഞ്ചിയില്‍നിന്നും നീക്കം ചെയ്തത് കാല് കിലോ കല്ല്
ചെങ്ങന്നൂര്‍: പെണ്പട്ടിയുടെ മൂത്രാശയ സഞ്ചിയില്‍നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് കാല് കിലോ കല്ല്. കഴിഞ്ഞ ഒരു മാസമായി മൂത്രം ഒഴിക്കാനു ള്ള ബുദ്ധിമുട്ടും രക്തസ്രാവവും കണ്ടതിനെ തുടര്‍ന്നാണ്…
Read More » - 25 February
തിരഞ്ഞെടുപ്പിന് രണ്ടുനാള്‍ മാത്രം; മേഘാലയയില്‍ ബിജെപിയുടെ വിജയം സാധ്യമാക്കാന്‍ മോദി തന്ത്രത്തിനു കഴിയുമോ?
ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി മാറിയിരിക്കുകയാണ്. ശക്തരായ എതിരാളികള്‍ ഇല്ലാതെ, ഭരണ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന ബിജെപിയ്ക്ക് അടുത്തു നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ തങ്ങളുടെ…
Read More » - 25 February
സിപിഎം സംസ്ഥാന സമിതിയില്‍ ഇനി പത്ത് പുതുമുഖങ്ങള്‍
തൃശൂര്‍ : സിപിഎം സംസ്ഥാന സമിതിയില്‍ ഇനി പത്ത് പുതുമുഖങ്ങള്‍. 87അംഗ സമിതിയില്‍ നിന്ന് ഒന്‍പത് പേരെ ഒഴിവാക്കി.
Read More » - 25 February
ഷുഹൈബ് കുടുംബസഹായ ഫണ്ടിലേക്ക് പ്രതി ആകാശിന്റെ പിതാവിന്റെ വക നൂറുരൂപ!!
ഇരിട്ടി: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഷുഹൈബ് കുടുംബസഹായ ഫണ്ടിലേക്ക് ഷുഹൈബ് കൊലപാതകക്കേസില്‍ അറസ്റ്റിലായ ആകാശിന്റെ പിതാവിന്റെ വകയും സംഭാവന. തില്ലങ്കേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തില്ലങ്കേരി…
Read More » - 25 February
വധുവും കാമുകനും ചേര്‍ന്ന് വരനെ പെട്രോളൊഴിച്ച് കത്തിച്ചു: വിവാഹ തലേന്ന് യുവാവിന് സംഭവിച്ചത്
ഹൈദരാബാദ്: വധുവും കാമുകനും ചേര്‍ന്ന് വരന്റെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി. തെലങ്കാനയില്‍ ജങ്കോണ്‍ ജില്ലയില്‍ മധറാം എന്ന സ്ഥലത്താണ് സംഭവം നടന്നത്. ആക്രമണത്തിന് ശേഷം ആത്മഹത്യാശ്രമമെന്ന്…
Read More »