Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -11 February
തൃശ്ശൂരില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
തൃശ്ശൂര്‍: കുന്ദംകുളം മങ്ങാട് സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു. പോര്‍ക്കുളം പൊന്നം ഉപ്പുങ്ങല്‍ ഗണേശനാണ് ശനിയാഴ്ച രാത്രി വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ ഇയാഴളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 11 February
തുടക്കം മോശമായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് നാടകീയ ജയം
ജൊഹന്നസ്ബര്‍ഗ്: മഴയും മിന്നലും മാറിമാറി കളിച്ച മത്സരത്തില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റിന്റെ ജയം. നാലാം ഏകദിനത്തില്‍ മഴ മൂലം പുതുക്കി നിശ്ചയിച്ച 202 റണ്‍സ്…
Read More » - 11 February
ബഹിരാകാശ രംഗത്തെ കുത്തക കയ്യടക്കാന്‍ ഇന്ത്യ : ഇന്ത്യ ലോകത്തിലെ വന്‍ ശക്തിയായി വളരുന്നു
ശ്രീഹരികോട്ട : ദിവസങ്ങള്‍ക്ക് മുന്‍പാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ സ്പെയ്സ് എക്സ് കമ്പനി ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി വിക്ഷേപിച്ച് തിരിച്ചിറക്കിയത്. റോക്കറ്റിന്റെ…
Read More » - 11 February
മുന്‍ ക്രിക്കറ്റ് താരം അന്തരിച്ചു
മുൻ ന്യൂസിലാണ്ട് ക്രിക്കറ്റ് താരം ബെവന് കോംഗ്ഡന്‍ അന്തരിച്ചു. 80ാം പിറന്നാളിനു ഒരു ദിവസം മുമ്പ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. 1965ല്‍ ന്യൂസിലാണ്ടിനു വേണ്ടി അരങ്ങേറ്റം…
Read More » - 11 February
പ്രധാനമന്ത്രിക്ക് യു എ ഇ യിൽ വമ്പൻ സ്വീകരണം: അബുദാബി കിരീടാവകാശി വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു
അബുദാബി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയില്എത്തി. നരേന്ദ്ര മോദിക്ക് അബുദാബിയില്‍ വന്‍ വരവേല്പാണ് ഒരുക്കിയത്. അബുദാബി കിരീടാവകാശി ഷെയ്ക് മൊഹമ്മദ് ബിന്‍ സയ്ദ് അല്നഹ്യാന്…
Read More » - 11 February
ബസ് അപകടത്തിൽപ്പെട്ട് 18 പേർക്ക് ദാരുണാന്ത്യം
ഹോങ്കോംഗ്: ബസ് അപകടത്തിൽപ്പെട്ട് 18 പേർ മരിച്ചു.അനവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഹോങ്കോംഗിലെ തായ്പോ നഗരത്തിലാണ് അപകടം നടന്നത്.അമിത വേഗതയിൽ സഞ്ചരിച്ച ഡബിൾ ഡക്കർ ബസ് തലകീഴായി…
Read More » - 11 February
ലോകത്തിലെ ഏറ്റവും ശക്തിയേറിയ ലഹരി ‘ജിന്നു’മായി ട്വിന്‍ റിവര്‍
സ്കോട്ലന്ഡ്: ലോകത്തിലെ ഏറ്റവും ശക്തിയേറിയ ലഹരിയെന്നവകാശപ്പെടുന്ന ‘ജിന്ന്’ എന്ന ഇനം ലഹരിയുമായി സ്കോര്‍ട്ട് ലന്‍ഡിലെ ഡിസ്റ്റിലറിയായ ട്വിന്‍ റിവര്‍ രംഗത്ത് . 77 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന…
Read More » - 11 February
സൈനിക ക്യാമ്പ് ആക്രമിച്ച മൂന്ന് ഭീകരരെ വധിച്ചു : ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുജ്വാന് സൈനിക ക്യാമ്പിനുനേരെ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലിനിടെ വധിച്ചു. ശനിയാഴ്ച രാത്രിയും ഏറ്റുമുട്ടല്‍…
Read More » - 11 February
യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ടു മർദ്ദിച്ചു വീഡിയോ പ്രചരിപ്പിച്ചു: ഞെട്ടിക്കുന്ന സംഭവം മലപ്പുറത്ത്
മലപ്പുറം : മലപ്പുറത്ത് യുവാവിനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് തല്ലി. പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് കരിങ്കല്ലത്താണിയില്‍ ഒരു സംഘം ആളുകള്‍ യുവാവിനെ കെട്ടിയിട്ട് തല്ലുകയായിരുന്നു. അങ്ങാടിപ്പുറം…
Read More » - 11 February
കന്യാസ്ത്രീകളുടെ മർദ്ദനം : ഹോസ്റ്റലിൽ നിന്ന് രക്ഷപെട്ട കുട്ടികളെ പോലീസ് രക്ഷിച്ചു (വീഡിയോ കാണാം)
കൊച്ചി: കൊച്ചി നഗരത്തിലെ പൊന്നുരുന്നിക്ക് സമീപമുള്ള കോണ്‍വെന്റില്‍ കുട്ടികളെ കന്യാസ്ത്രീകള്‍ മര്‍ദിച്ചതായി പരാതി. മര്‍ദനം സഹിക്കാനാവാതെ അര്‍ധരാത്രിയില്‍ ഹോസ്റ്റല്‍ വിട്ടിറങ്ങിയ വിദ്യാര്‍ഥികളെ നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി…
Read More » - 10 February
ഹൈന്ദവത നിലനിന്നാല്‍ മാത്രമേ മതേതരത്വം നിലനില്‍ക്കൂ; ഖുറാന് സുന്നത്ത് സൊസൈറ്റി
കണ്ണൂര്‍: ഭാരതത്തില്‍ ഹൈന്ദവത നിലനിന്നാല്‍ മാത്രമേ മതേതരത്വം നിലനില്‍ക്കൂ എന്ന് ഖുറാന് സുന്നത്ത് സൊസൈറ്റി സെക്രട്ടറി ജാമിദ വ്യക്തമാക്കി. ബി ജെപി കണ്ണൂരില്‍ ദീനദയാല്‍ അനുസ്മരണത്തിന്റെ ഭാഗമായി…
Read More » - 10 February
ശ്രീജിത്തിന്റെ സുഹൃത്ത് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച അനിയന് ശ്രീജീവിന്റെ കൊലയാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത ശ്രീജിത്ത് ചെങ്ങന്നൂരിലേക്ക് എത്തുമെന്ന് വിവരം. ശ്രീജിത്തിന്റെ അടുത്ത സുഹൃത്ത്…
Read More » - 10 February
കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവർ പിടിയിൽ
കൊച്ചി: കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്ന വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ടുപേരെ പിടികൂടി. സമൂഹമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിച്ച വടക്കൻ പറവൂർ സ്വദേശികളായ ഷിബു, അബൂബക്കർ എന്നിവരാണ് പിടിയിലായത്.
Read More » - 10 February
നൂറില്‍ നൂറടിച്ച് ധവാന്, ഒപ്പം റെക്കോര്‍ഡും
ജോഹന്നാസ്ബര്‍ഗ്: തന്റെ കരിയറിലെ നൂറാം ഏകദിനത്തില്‍ സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ഏകദിനത്തില്‍ 99 പന്തില്‍ നിന്നാണ് ധവാന് സെഞ്ചുറി…
Read More » - 10 February
തിരുവനന്തപുരം-ഓസ്ട്രേലിയ വിമാന സര്‍വീസ് വരുന്നു
തിരുവനന്തപുരം•തിരുവനന്തപുരം-ഓസ്ട്രേലിയ വിമാന സര്‍വീസ് വരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായ ജെറ്റ് സ്റ്റാര്‍ ഏഷ്യ എന്ന വിമാനക്കമ്പനിയാണ് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കാന്‍ ആലോചിക്കുന്നത്. ഓസ്ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വന്റാസിന്റെ ഉപകമ്പനിയാണ്…
Read More » - 10 February
തന്നെ കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ കൊച്ചുമിടുക്കന്റെ ആഗ്രഹം സഫലമാക്കി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്നാവശ്യപ്പെട്ട് കരയുന്ന ആദിഷ് എന്ന കുട്ടിയുടെ വീഡിയോ കുറച്ചുദിവസങ്ങൾക്ക് മുൻപാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇത് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ആദിഷിനെ നേരിൽ കാണാമെന്ന്…
Read More » - 10 February
മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്ന പുരുഷന്മാര് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മോയ്സ്ചുറൈസറില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ നമ്മുടെ ചര്‍മ്മത്തെ കൂടുതല്‍ മൃദുലവും ഈര്‍പ്പമുള്ളതുമാക്കുന്നു. ഇത് കൂടാതെ ചര്‍മ്മത്തെ പുറത്തെ പൊടിപലങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. മിക്ക മോയ്സ്ചുറൈസിംഗ് ക്രീമുകളിലും സണ്‍സ്ക്രീന്‍ അടങ്ങിയിട്ടുണ്ടാവും.…
Read More » - 10 February
ബി.ജെ.പി എം.എല്‍.എയും സ്വതന്ത്ര എം.എല്‍.എയും കോണ്‍ഗ്രസില്‍ ചേര്‍ന്നു: രാഹുല്‍ ഗാന്ധിയ്ക്ക് അമ്പരപ്പിക്കുന്ന ഒരു സമ്മാനവും നല്കി
ബംഗളൂരു•കര്‍ണാടകയിലെ സ്വതന്ത്ര എം.എല്‍.എ ബി.നാഗേന്ദ്രയും ബി.ജെ.പി എം.എല്‍.എ ആനന്ദ് സിംഗും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹൊസപെട്ടയില് നടന്ന റാലിയില്‍ വച്ചാണ് നാഗേന്ദ്ര കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. തുടര്‍ന്ന് നാഗേന്ദ്ര…
Read More » - 10 February
പാകിസ്ഥാനെയും ചൈനയെയും ആശങ്കയിലാക്കി ഭൂകമ്പ മുന്നറിയിപ്പ്
ബീജിംഗ്: പാകിസ്ഥാന്റെ സഹായത്തോടെ ചൈന ബലൂചിസ്ഥാനില്‍ നിര്‍മിക്കുന്ന ഗ്വാദര്‍ തുറമുഖത്തിന് ഭീഷണിയായി വന്‍ ഭൂകമ്പം ഉണ്ടാകുമെന്ന് സൂചന. പാകിസ്ഥാന്റെ തെക്കന്‍ തീരത്തുള്ള മക്രാന്‍ ട്രെഞ്ചില്‍ അതിഭീകര ഭൂകമ്പമുണ്ടായത്…
Read More » - 10 February
2021 ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യയെ ഒഴിവാക്കുന്ന തീരുമാനവുമായി ഐസിസി
2021ല്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ വേദി ഇന്ത്യയില്‍ നിന്നും മാറ്റുന്നു. ടൂര്‍ണമെന്റിന് നികുതി ഇളവ് നല്കാന് ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസം ചേര്‍ന്ന…
Read More » - 10 February
തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗങ്ങളില്‍ സമൂല പരിഷ്കരണം ഉണ്ടാകണമെന്ന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗങ്ങളില്‍ സമൂല പരിഷ്കരണം ഉണ്ടാവണമെന്ന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയെ സമീപിച്ചു. കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലെത്തിയ ഹര്‍ജിയെ…
Read More » - 10 February
സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു
തൃശൂര്‍: സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു. ഒരു സംഘമാളുകള്‍ ചേർന്ന് കുന്നംകുളം മങ്ങാട് സി.പി.എം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടേറ്റത് പോര്‍ക്കുളം പൊന്നം ഉപ്പുങ്ങല്‍ ഗണേശനാണ്. ഗുരുതര പരിക്കുകളോടെ ഇയാളെ…
Read More » - 10 February
മോശം കാലാവസ്ഥയിലും ഇന്ത്യയുടെ മികച്ച സ്കോര്‍, ദക്ഷിണാഫ്രിക്കയ്ക്ക് 290 റണ്‍സ് വിജയ ലക്ഷ്യം, ധവാന് സെഞ്ചുറി
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ഏകദിനത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 289 റണ്‍സ് നേടി. ഓപ്പണര്‍ ശിഖര്‍ ധവാന് സെഞ്ചുറി നേടി. 105 പന്തുകള്‍…
Read More » - 10 February
ദളിത് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ട് ദളിത് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വെള്ളിയാഴ്ച, ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. വിരമിച്ച…
Read More » - 10 February
വിമോചന സമരത്തിന് നേതൃത്വം കൊടുക്കുന്നതിന് മന്നത്ത് പദ്മനാഭന് പണം വാങ്ങിയെന്ന് പത്രപ്രവത്തകന്റെ വെളിപ്പെടുത്തല്‍
കോട്ടയം: വിമോചന സമരത്തിന് നേതൃത്വം കൊടുക്കുന്നതിന് മന്നത്ത് പദ്മനാഭന് പണം വാങ്ങിയെന്ന് വെളിപ്പെടുത്തല്‍. രണ്ടര ലക്ഷം രൂപയാണ് വാങ്ങിയതെന്നാണ് വെളിപ്പെടുത്തലുകൾ. ആദ്യകാല പത്രപ്രവര്ത്തകന് തറയില്‍ ചെല്ലപ്പന്‍പിള്ള രചിച്ച…
Read More »