ലണ്ടൽ: പ്രസവ ശേഷം പാടുകൾ വീണ വയറിനോട് ഇരട്ടക്കുട്ടികളെ ചേർത്ത് വെച്ചുള്ള ചിത്രം എമിലി ഹോള്സ്റ്റണ് എന്ന 19 കാരിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചത്. പ്രസവ ശേഷം തന്റെ വയറിന് വന്ന ട്രെച്ച് മാര്‍ക്കിൽ താന്‍ ഒട്ടും നാണിക്കുന്നില്ലെന്ന് കാണിച്ചാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രം വൈറലാണ്.
also read:സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു
നാല് മാസങ്ങൾക്ക് മുൻപാണ് എമിലി ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. തന്റെ ചിത്രം പോസ്റ്റ് ചെയ്തതിലൂടെ പ്രസവ ശേഷം ശരീരത്തില്‍ വരുന്ന മാറ്റങ്ങളില്‍ ദുഖിതരാകുന്ന അമ്മമാര്‍ക്കുള്ള പ്രചോദനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എമിലിയുടെ ഈ വേറിട്ട കാഴ്ചപ്പാടിന് നിരവധി പേരാണ് പിന്തുണ അറിയിച്ചത്.
Post Your Comments